IMG 20230824 WA0035 1024x680

ഓഗസ്റ്റ് മാസത്തിലെ വിളകളുടെ പരിപാലനം എങ്ങനെ..? | Corps care in August

ഇഞ്ചി മഴയിൽ വാരത്തിന്റെ വശങ്ങൾ ഇടിഞ്ഞിട്ടുണ്ടെങ്കിൽ കേട് പോക്കുക. പച്ചിലകൾ തണ്ടു സഹിതം ചെടികളുടെ ഇടയിലൂടെ വയ്ക്കുക. മൂടുചീയൽ പ്രതിരോധിക്കുന്നതിന് ബാസില്ലസ് സബിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ലായനി തണ്ടിനോടു ചേർത്ത് മണ്ണിൽ പ്രയോഗിക്കുക. തണ്ടുതുരപ്പൻ പുഴുവിന്റെ മുട്ടകൾ നശിപ്പിക്കുന്നതിന് ട്രൈക്കോ കാർഡുകൾ ഉപയോഗിക്കാം. ചിതൽ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കാൻ ഇപിഎൻ ഫലപ്രദം. കുരുമുളക് കാലവർഷം തീരുമ്പോൾ ദ്രുതവാട്ട സാധ്യതയുള്ളതിനാൽ മഴ കുറയുമ്പോഴോ നല്ല തെളിവുള്ളപ്പോഴോ സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബിലിസ് ലായനി 500 മില്ലി എങ്കിലും കുരുമുളകിന്റെ

ഓഗസ്റ്റ് മാസത്തിലെ വിളകളുടെ പരിപാലനം എങ്ങനെ..? | Corps care in August Read More »

IMG 20230824 WA0032 1024x680

പൂവിടാൻ മടിക്കുന്ന മാവുകൾക്ക് കൾട്ടാർ നൽകാം | Cultar for Mango tree

പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ നൽകാം. മികച്ച ഫലത്തിനു സെപ്റ്റംബറിനകം ഇതു പ്രയോഗിക്കണം. മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ മരമൊന്നിന് പരമാവധി 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തിൽ താഴെയുള്ള മരങ്ങൾക്ക് 10 മില്ലി മതി. ചെറിയ മരങ്ങൾക്ക് കുറഞ്ഞ അളവിൽ മാത്രമേ പ്രയോഗിക്കാവൂ. ഒരു മില്ലി കൾട്ടാർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച ലായനി ആഴമുള്ള 4 കുഴികൾ ചുറ്റുമായി

പൂവിടാൻ മടിക്കുന്ന മാവുകൾക്ക് കൾട്ടാർ നൽകാം | Cultar for Mango tree Read More »

IMG 20230823 WA0040 1024x680

2000 വർഷം മുമ്പ് മണ്മറഞ്ഞ അത്ഭുത സസ്യം കണ്ടെത്തി | Turkey – Silphium plant – Botany

പ്രാചീന ഗ്രീസ്, റോം, ഈജിപ്ത് എന്നിവിടങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നതും 2000 വർഷം മുൻപ് വംശനാശം വന്നെന്നു കരുതപ്പെട്ടിരുന്നതുമായ സസ്യം കണ്ടെത്തി. അദ്ഭുത സസ്യമെന്ന് പണ്ടുകാലത്ത് അറിയപ്പെട്ട, മഞ്ഞ നിറമുള്ള ഇതളുകളോടെ പൂക്കളുള്ള ഈ സസ്യം തുർക്കിയിലാണ് കണ്ടെത്തിയത്. സിൽഫിയോൺ അഥവാ സിൽഫിയം എന്ന പേരിലാണ് ഈ സസ്യം അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ ഒരു ബോട്ടണി പ്രഫസറാണ് ഈ സസ്യം കണ്ടെത്തിയത്. ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങൾ പെരുമയിലേക്കുയരും മുൻപേ വളരെ ഖ്യാതിയുള്ള ചെടിയാണ് സിൽഫിയം. ഈ ചെടി അതിന്റെ പൂവുകളുൾപ്പെടെ മൊത്തമായി

2000 വർഷം മുമ്പ് മണ്മറഞ്ഞ അത്ഭുത സസ്യം കണ്ടെത്തി | Turkey – Silphium plant – Botany Read More »

ഇഞ്ച് പ്ലാൻറ് ചെടി നല്ല ഭംഗിയുള്ള ഹാങ്ങിങ് ഗാർഡൻ നിർമിക്കാം | how to make mini inch plant hanging balls

ഇഞ്ച് പ്ലാൻറ് ചെടി നല്ല ഭംഗിയുള്ള ഹാങ്ങിങ് ഗാർഡൻ നിർമിക്കാം | How to make mini inch plant hanging balls

ഇഞ്ച് പ്ലാൻറ് ചെടി നല്ല ഭംഗിയുള്ള ഹാങ്ങിങ് ഗാർഡൻ നിർമിക്കാം How to make mini inch plant hanging balls ഇഞ്ച് പ്ലാൻറ് അല്ലങ്കില്‍ വാണ്ടറിംഗ് ജ്യു  എന്നറിയപ്പെടുന്ന ചെടി കൊണ്ട് കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ള ഒരു ഗാർഡൻ മാതൃക ഉണ്ടാക്കുന്നത് കാണിക്കുകയാണ് ഇവിടെ. ഇത് വളരെ എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ  സാധിക്കുന്നതാണ്. കാർപോർച്ചിലും സിറ്റൗട്ടിലും ബാൽക്കണിയിലുമൊക്കെ തൂക്കിയിടുവാൻ യോജിച്ചവയാണ് ഇത്തരത്തിലുള്ള ഗാർഡൻ മാതൃകകൾ. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയിട്ട് കാണാം.  Green

ഇഞ്ച് പ്ലാൻറ് ചെടി നല്ല ഭംഗിയുള്ള ഹാങ്ങിങ് ഗാർഡൻ നിർമിക്കാം | How to make mini inch plant hanging balls Read More »

IMG 20230823 WA0039 1024x764

തക്കാളിയുടെ മാത്രമല്ല; പച്ചക്കറി വില മൊത്തത്തിൽ കുറഞ്ഞു | Vegetable prices decreased

പൊന്നും വിലയിൽ നിന്ന്‌ തക്കാളി സാധാരണ നിലയിലേക്ക്‌. ഒരു മാസം മുമ്പ്‌ കിലോക്ക് 150 രൂപയിൽ എത്തിയ തക്കാളിക്ക്‌ 32–33 രൂപയാണ്‌ ചൊവ്വാഴ്‌ചത്തെ ചില്ലറ വിൽപ്പന വില. കോഴിക്കോട്‌ പാളയം മാർക്കറ്റിൽ 25–27 കിലോവരുന്ന പെട്ടിക്ക്‌ 750 രൂപയായി വില താഴ്‌ന്നു. ഹോർട്ടികോർപ്‌ വിൽപ്പനശാലകളിൽ 34 രൂപയാണ്‌ വില. ഒരാഴ്‌ചക്കിടെ തക്കാളിയുടെ വില നേർപാതിയായി. കഴിഞ്ഞയാഴ്‌ച 60–65 രൂപയായിരുന്നു. തക്കാളി കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള സർക്കാർ തീരുമാനമാണ്‌ വിലക്കുറവിന്‌ കാരണമായതെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട്‌ അയൽ

തക്കാളിയുടെ മാത്രമല്ല; പച്ചക്കറി വില മൊത്തത്തിൽ കുറഞ്ഞു | Vegetable prices decreased Read More »

IMG 20230823 WA0038 1024x680

GAS ഭീകരൻ നിങ്ങളുടെ തോട്ടത്തിൽ എത്തിയോ? ഇല്ലെങ്കിൽ ജാഗ്രതൈ… – പ്രമോദ് മാധവൻ | Pramod Madhavan

ആഫ്രിക്കൻ ഒച്ചിനെ എങ്ങനെ നിയന്ത്രിക്കണം എന്നറിയാനായി ധാരാളം പേർ വിളിച്ചു. അവരുടെ അറിവിലേക്കും ഷെയറിലേക്കുമായി വീണ്ടും… GAS ഭീകരൻ നിങ്ങളുടെ തോട്ടത്തിൽ എത്തിയോ? ഇല്ലെങ്കിൽ ജാഗ്രതൈ..                                 കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് പുതിയ കീടങ്ങളും രോഗങ്ങളും ഒപ്പം അധിനിവേശ സസ്യങ്ങളും ജന്തുക്കളും. അധിനിവേശ സസ്യങ്ങൾ നമുക്ക് ഒരു പുതുമയല്ല. പുറമേ നിന്നും വന്നു എന്നുള്ളത്

GAS ഭീകരൻ നിങ്ങളുടെ തോട്ടത്തിൽ എത്തിയോ? ഇല്ലെങ്കിൽ ജാഗ്രതൈ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230823 WA0000 1024x764

വാഴയിലക്കുമുണ്ട് ആവശ്യക്കാർ; ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില | Banana leaf business

ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടിൽ കെ.എസ്.ചാക്കോ 5 വർഷമായി മൂന്നേക്കറിൽ ഇലവാഴക്കൃഷി ചെയ്യുന്നു. ഇതുവരെ നല്ല നേട്ടം. 3 പ്ലോട്ടുകളിലായി ഞാലിപ്പൂവനാണ് കൃഷി. തുടക്കത്തിൽ ഇലയൊന്നിന് മൂന്നര രൂപ കിട്ടിയെങ്കിൽ ഇപ്പോൾ 4 രൂപ കിട്ടും. വാഴയിലവിപണിയിൽ അയൽ സംസ്ഥാനങ്ങൾ നമുക്കു ഭീഷണിയേ അല്ലെന്നു ചാക്കോ. 4 രൂപയിൽ താഴ്ത്തി ഇവിടെ ഇല വിറ്റാൽ തമിഴ്നാടൻ കച്ചവടക്കാർക്കും മുതലാവില്ല. ഓണംപോലുള്ള സീസണുകളിൽ ഒരിലയ്ക്ക് 12 രൂപ വരെ അവർ ഈടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 4 രൂപയ്ക്ക് വിൽക്കുന്ന

വാഴയിലക്കുമുണ്ട് ആവശ്യക്കാർ; ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില | Banana leaf business Read More »