കാട്ടുവേപ്പ്-മലവേപ്പ് -Mela Dubia
കാർഷിക മേഖല വളരെയേറെ പ്രതിസന്ധികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്ന് പോകുന്നത്. കാർഷികവിളകളുടെ വിലത്തകർച്ചയും, കൃഷിനാശവും, വന്യജീവി ആക്രമണവും മൂലം മനുഷ്യൻ കൃഷിയിൽ നിന്ന് പിൻമാറുകയാണ്. ഈ ഒരു സാഹചര്യത്തിൽ മരകൃഷിയുടെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിൻറെ ഭാഗം ആകുന്നതിനൊപ്പം ഉയർന്ന വരുമാനം നേടാൻ കഴിയും എന്നതും മരകൃഷിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് കാട്ടുവേപ്പ് അല്ലെങ്കിൽ മലവേപ്പ്. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും ഉയർന്ന വളർച്ചാനിരക്കും വിപണി മൂല്യവും ഉള്ളതുമായ ഈ മരം
കാട്ടുവേപ്പ്-മലവേപ്പ് -Mela Dubia Read More »










