WhatsApp20Image202022 06 2120at2010.02.2020PM 1024x576

ചെറുകുന്നേൽ നഴ്സറിയുടെ മൾട്ടി റൂട്ടഡ് ജാതി തൈകൾ കർഷകോത്തമ ഗോപിയുടെ കണ്ടുപിടിത്തം

തെലുങ്കാന സർക്കാരിൽ നിന്നും കൃഷിവകുപ്പ് ആസ്ഥാനത്തെത്തിയ ഒരു അന്വേഷണത്തിന്റെ ഭാഗമായി, പ്രിയപ്പെട്ട അഡിഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ സാറിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് അടിമാലിയിലുള്ള ശ്രീ. ചെറുകുന്നേൽ ഗോപി (പഴയ ക്വിന്റൽ ഗോപി, ക്വിന്റൽ വാഴയുടെ നിർദ്ധാരകൻ )ചെറുകുന്നേൽ നഴ്സറി സന്ദർശിച്ചു. നമ്മുടെ ചില കർഷകർ എത്ര പ്രഗത്ഭരും പ്രതിഭാധനന്മാരും ആണെന്ന് അത് എന്നെ ഓർമ്മിപ്പിച്ചു.🥰 ജാതിക്കൃഷിയിൽ ഇൻഡോനേഷ്യയ്ക്കും ഗ്രെനഡയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കേരളത്തിൽ. അവിടെ തന്നെ […]

ചെറുകുന്നേൽ നഴ്സറിയുടെ മൾട്ടി റൂട്ടഡ് ജാതി തൈകൾ കർഷകോത്തമ ഗോപിയുടെ കണ്ടുപിടിത്തം Read More »

Model20cowshed 1024x576

മാതൃകാ പശുതൊഴുത്ത് Model cowshed

കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ ഉത്സർജ്ജനത്തിന്റെ ഒരു മുഖ്യ സ്രോതസ് കന്നുകാലികളാണ്. ദഹന സംബന്ധമായി അവയുടെ വയറ്റിൽ നിന്നും ഉത്സർജ്ജിക്കുന്ന(Enteric Fermentation) മീഥേൻ വാതകം, അതുപോലെ തന്നെ ചാണകം തുറസ്സായ സ്ഥലങ്ങളിൽ ഇടുമ്പോൾ ബഹിർഗമിക്കുന്ന ഹരിത ഗൃഹ വാതകങ്ങൾ എന്നിവയാണ് പ്രധാനികൾ. കൃഷിയിൽ ജൈവ വളങ്ങളുടെ പ്രാധാന്യവും കാലിവളർത്തൽ വലിയ ഒരു വിഭാഗം കർഷകരുടെ മുഖ്യ ഉപജീവന മാർഗവുമായിരിക്കെ ആ മേഖലയെ നില നിർത്താതെ പറ്റില്ല തന്നെ. പക്ഷെ ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്

മാതൃകാ പശുതൊഴുത്ത് Model cowshed Read More »

why

കടല പിണ്ണാക്ക് എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്?

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ? ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ

കടല പിണ്ണാക്ക് എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? Read More »

WhatsApp20Image202022 06 1620at2010.11.0920PM 1024x576

Poor Man’s Any Time Money (വീട്ടിൽ രണ്ട് ആട് )

Poor Man’s Any Time Money(വീട്ടിൽ രണ്ട് ആട് ) ================================ ഒരു കൃഷിക്കാരൻ പൂർണൻ ആകുന്നത് വിളകളോടൊപ്പം വളർത്ത് മൃഗങ്ങളും കൂടി ചേരുമ്പോഴാണ്. അതിനെ Mixed Farming എന്നോ Integrated Farming എന്നോ വിളിക്കാം. മണ്ണിന്റെ അഞ്ച് ഭാഗം ജൈവാംശം ഉണ്ടാകണം എന്നാണ് ശാസ്ത്രം. ഒരു സെന്റ് സ്ഥലത്ത് (40Sq M) ഏതാണ്ട് 80-100കിലോ ജൈവവളം നൽകുമ്പോൾ താത്കാലികമായി ഈ ലക്ഷ്യത്തിലെത്തും. ഓരോ വിളക്കാലത്തും ഈ റീചാർജിങ് നടക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ജൈവാംശം

Poor Man’s Any Time Money (വീട്ടിൽ രണ്ട് ആട് ) Read More »

1655224845441443 0

കൽമാസ് | Kalmas

കൽമാസ് അവശ്യമുള്ള സാധനങ്ങൾ:  1.അരിപൊടി         –       2കപ്പ്‌  2.ചെറിയ ഉള്ളി     –   6-7എണ്ണം  3.ചിരകിയ തേങ്ങ –   2tbsps 4.ഉപ്പ്         –  ആവശ്യത്തിന്  5.ചൂട് വെള്ളം        – കുഴക്കാൻ  ആവശ്യത്തിന് മസാലക്ക് ഉള്ളത്: 6.മുളക്പൊടി -2 tbsp 7.         ഉപ്പ്   –  ആവശ്യത്തിന്  8.    വെള്ളം    – ആവശ്യത്തിന്  9. വെളിച്ചെണ്ണ –

കൽമാസ് | Kalmas Read More »

Family20Vegetable20Bag 1024x576

ഫാമിലി വെജിറ്റബിള്‍ ബാഗ് Family Vegetable Bag

അടുക്കളത്തോട്ടം വളര്‍ത്താന്‍ വേണ്ട സ്ഥലമില്ലെന്നാണ് പരാതിയെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗ് നിങ്ങളുടെ രക്ഷയ്ക്കെത്തും. സ്ഥലപരിമിതിയുള്ളവര്‍ക്കും വെയില്‍ കിട്ടുന്ന സ്ഥലം കുറഞ്ഞവര്‍ക്കുമൊക്കെ വേണ്ടുവോളം പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗ് മതിയാകും.  കടകളില്‍ അരിയും പഞ്ചസാരയുമൊക്കെ വില്‍ക്കാന്‍ വയ്ക്കുന്ന നൈലോണ്‍ ബാഗ് കണ്ടിട്ടില്ലേ. ഇത്തരത്തിലുള്ള മൂന്നു ബാഗാണ് ഒരു ഫാമിലി വെജിറ്റബിള്‍ ബാഗ് ഉണ്ടാക്കുന്നതിനു വേണ്ടത്. ആറടി വ്യാസമുള്ള (വാവട്ടമുള്ള) ബാഗാണ് ഇവയുപയോഗിച്ച് തയ്യാറാക്കുന്നത്. മൂന്ന് നൈലോണ്‍ ചാക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗിന്

ഫാമിലി വെജിറ്റബിള്‍ ബാഗ് Family Vegetable Bag Read More »

Ramakkalmedu 1024x576

രാമക്കല്മേട് | Ramakkalmedu

  കേരള സംസ്ഥാനത്തിന്റെ കിഴക്കൻ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് രാമകൽമദു. ഈ സ്ഥലത്ത് ഒരു നാടോടി കഥയുണ്ട്… അതിൽ ഒരു ഹിന്ദു പുരാണ ദൈവം തന്റെ കാലിൽ ഒരു പാറ സ്ഥാപിച്ചു, ആ സ്ഥലത്തിന് രാമ-കൽ-മെഡു എന്ന പേര് നൽകി. സമൃദ്ധമായ പച്ച മരങ്ങൾക്കും ഉയർന്ന ഉരുളുന്ന പർവതങ്ങൾക്കുമിടയിൽ, നിങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബത്തെയോ ഒരു പിക്നിക് പ്ലാൻ സജ്ജമാക്കുന്നതിനുള്ള മികച്ച സ്ഥലമാണിത്. ഹോളിവുഡ് താരങ്ങളായ ലിയോനാർഡോ ഡി കാപ്രിയോയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ്

രാമക്കല്മേട് | Ramakkalmedu Read More »

Mangalore20Buns20Mangalore20Bun

മംഗളൂരു ബൻസ് (മംഗ്ലൂർ ബൺ) Mangalore Buns (Mangalore Bun)

 മംഗളൂരു ബൻസ് (മംഗ്ലൂർ ബൺ) തയ്യാറാക്കുന്ന വിധം:  ഒരു ബൗളിൽ തൊലി മാറ്റിയ ചെറുപഴം (1 ) കൈ കൊണ്ട് നന്നായി ഉടച്ചു പേസ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം പഞ്ചസാര (2 tbsp), തൈര് (3 tbsp) , ബേക്കിംഗ് സോഡാ (1 / 2 tsp), ഉപ്പ് (കുറച്ച്), ജീരകം  (1 / 2 tsp) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ ആവശ്യത്തിന് മൈദപ്പൊടി കുറച്ച് കുറച്ച് ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ ഒരു മാവു

മംഗളൂരു ബൻസ് (മംഗ്ലൂർ ബൺ) Mangalore Buns (Mangalore Bun) Read More »

butter

ബട്ടർ നാൻ | Butter nan

  ബട്ടർ നാൻ ചേരുവകള്‍: മൈദ -3 കപ്പ് ഗോതമ്പ് പൊടി -1 കപ്പ് ബേക്കിങ് പൗഡർ -അര ടീസ്പൂൺ മുട്ട -ഒന്ന് പഞ്ചസാര -കാൽ കപ്പ് പാൽ -ഒരു കപ്പ് ബട്ടർ -100 ഗ്രാം ഉപ്പ് -ആവശ്യത്തിന് പുളിപ്പിക്കാൻ: യീസ്റ്റ് -ഒന്നര ടീസ്പൂൺ ചൂടുപാൽ -രണ്ടു ടീസ്പൂൺ പഞ്ചസാര -അര ടീസ്പൂൺ തൈര് -ഒരു ടീസ്പൂൺ പാകം ചെയ്യുന്ന വിധം: പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക. മൈദ, ഗോതമ്പുപൊടി,

ബട്ടർ നാൻ | Butter nan Read More »