ബട്ടർ നാൻ | Butter nan
ബട്ടർ നാൻ ചേരുവകള്‍: മൈദ -3 കപ്പ് ഗോതമ്പ് പൊടി -1 കപ്പ് ബേക്കിങ് പൗഡർ -അര ടീസ്പൂൺ മുട്ട -ഒന്ന് പഞ്ചസാര -കാൽ കപ്പ് പാൽ -ഒരു കപ്പ് ബട്ടർ -100 ഗ്രാം ഉപ്പ് -ആവശ്യത്തിന് പുളിപ്പിക്കാൻ: യീസ്റ്റ് -ഒന്നര ടീസ്പൂൺ ചൂടുപാൽ -രണ്ടു ടീസ്പൂൺ പഞ്ചസാര -അര ടീസ്പൂൺ തൈര് -ഒരു ടീസ്പൂൺ പാകം ചെയ്യുന്ന വിധം: പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക. മൈദ, ഗോതമ്പുപൊടി,
ബട്ടർ നാൻ | Butter nan Read More »










