വിൻ -വിൻ നാട്ടുചന്തകൾ.. പ്രമോദ് മാധവൻ
ഈ വർഷം (2022 ) പല കാരണങ്ങൾ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 കൊല്ലം തികയുന്നു. കൃഷിഭവൻ രൂപീകരണത്തിന് ശേഷം 35കൊല്ലം പൂർത്തിയാകുന്നു . കേരളത്തിൽ വികേന്ദ്രീകൃത ആസൂത്രണ രീതിശാസ്ത്രം തുടങ്ങിയതിന് ശേഷം 25കൊല്ലം കഴിഞ്ഞിരിക്കുന്നു. മുൻപില്ലാത്ത വിധം കേന്ദ്ര -സംസ്ഥാന -പ്രാദേശിക സർക്കാരുകൾ കാർഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം (ഒരു മികച്ച വില സ്ഥിരമായി കിട്ടത്തക്ക തരത്തിൽ ) ഉരുവം കൊണ്ട് വന്നിട്ടില്ല എന്നത് ഒരുസങ്കടക്കാഴ്ചയാണ്.
വിൻ -വിൻ നാട്ടുചന്തകൾ.. പ്രമോദ് മാധവൻ Read More »








