കാർഷിക അടിസ്ഥാനസൗകര്യ വികസനനിധിയിൽ ആനുകൂല്യത്തിന് ഇനിയും അവസരം : കൃഷി വകുപ്പ്
തിരുവനന്തപുരം: കാർഷികമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രസർക്കാർ രൂപം നൽകിയ വായ്പപ്പദ്ധതി കേരളത്തിൽ താളം തെറ്റുന്നു. പദ്ധതി തുടങ്ങി ഒന്നരവർഷം പിന്നിട്ടും ഈ പദ്ധതിയെ കുറിച്ച് കേരളത്തിലെ കർഷകർ അറിയുന്നു പോലുമില്ല. അതുകൊണ്ടു തന്നെ കേരളത്തിൽ ഇതുവരെ വിതരണംചെയ്തത് 47 കോടി മാത്രമാണ്. 2025-26 വരെ 2520 കോടി രൂപയാണ് കേരളത്തിന് നീക്കിവെച്ചത്. ഇതിൽ 87 പദ്ധതികളിലായി 82 കോടിയുടെ വായ്പയ്ക്കാണ് അംഗീകാരം കിട്ടിയത്. വേണ്ടത്ര പ്രചാരണം നൽകാത്തതാണ് അപേക്ഷകർ കുറയാൻ കാരണം. വീഴ്ച മനസ്സിലാക്കി പദ്ധതിക്ക് സംസ്ഥാനസർക്കാർ
കാർഷിക അടിസ്ഥാനസൗകര്യ വികസനനിധിയിൽ ആനുകൂല്യത്തിന് ഇനിയും അവസരം : കൃഷി വകുപ്പ് Read More »







