❣️ഡ്രാഗൺ ഫ്രൂട്ട് കൃഷിരീതി❣️ Dragon Fruit Cultivation
Dragon Fruit Cultivation Kerala കേരളത്തിൽ പ്രചാരമേറി വരുന്ന ഒരു മെക്സിക്കൻ ഫല സസ്യമാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ മധുരക്കള്ളി. കള്ളിമുൾചെടിയുടെ കുടുംബത്തിൽപ്പെട്ട മധുരക്കള്ളി വിയറ്റ്നാമിലാണ് ഏറ്റവുമധികം കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ആകർഷകമായ വലിയ പുഷ്പങ്ങൾക്ക് നല്ല സുഗന്ധമുണ്ട്. വൈകുന്നേരങ്ങളിലാണ് പൂക്കൾ വിടരുന്നത്. രാത്രി മുഴുവൻ വിടർന്നു തന്നെ നിൽക്കും. അതുകൊണ്ട് ഈ പൂക്കൾ, മൂൺ ഫ്ലവർ എന്ന പേരിലും അറിയപ്പെടുന്നു. പലനിറങ്ങളിലുള്ള ഡ്രാഗൺ ഫ്രൂട്ടുകളുണ്ട്. വെളുത്ത ദശയും ചുവന്ന തൊലിയും ഉള്ളവയും ദശയ്ക്കും തൊലിക്കും
❣️ഡ്രാഗൺ ഫ്രൂട്ട് കൃഷിരീതി❣️ Dragon Fruit Cultivation Read More »





