കുടിയ്ക്കുന്നതിനൊപ്പം ഗ്രീന്‍ ടീ മുഖത്ത് പുരട്ടി നോക്കൂ😍😍😍
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. പൊതുവേ ചായ, കാപ്പി ശീലങ്ങള്‍ സൗന്ദര്യത്തിന് ദോഷം വരുത്തുമെന്നാണ് നാം പറയുക. എന്നാല്‍ ചില പ്രത്യേക തരം ചായ ആരോഗ്യത്തിന് ഗുണം നല്‍കുന്നവ കൂടിയാണ്. ഇതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്‍പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം പലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ
കുടിയ്ക്കുന്നതിനൊപ്പം ഗ്രീന്‍ ടീ മുഖത്ത് പുരട്ടി നോക്കൂ😍😍😍 Read More »
