തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയം The best time to plant coconut seedlings
വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളില്‍ തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയമാണ്. 9 മുതല്‍ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുളളതും രോഗബാധ ഇല്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 9 മാസം പ്രായമായ തെങ്ങിന്‍ തൈകളില്‍ ചുരുങ്ങിയത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം. നേരത്തെ മുളച്ചതും നേരത്തെ ഓലക്കാല്‍ വിരിഞ്ഞതുമായ തൈകള്‍ വേണം നടാന്‍ തിരഞ്ഞെടുക്കേണ്ടത്. വെസ്റ്റ് കോസ്റ്റ് ടോള്‍, കോമാടന്‍, കുറ്റ്യാടി, ലക്ഷദ്വീപ് ഓര്‍ഡിനറി തുടങ്ങിയ നാടന്‍ ഇനങ്ങളും ഡിഃറ്റി, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയ ഇനങ്ങളുമാണ്
തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയം The best time to plant coconut seedlings Read More »










