IMG 20220414 WA0162 1024x576

കുറ്റ്യാട്ടൂർ മാങ്ങയും വിപണിയും

പ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ദേശത്ത് വിളവെടുക്കുന്ന കുറ്റ്യാട്ടൂർ മാങ്ങ ഇന്ന് വിവിധ ടെസ്റ്റിലും ഭാവത്തിലും തയ്യാറാക്കി മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. കാൽ ലക്ഷത്തോളം മാവുകൾ ഫലം തന്ന് കൊണ്ടിരിക്കുന്ന ഒരു പാട് കുടുംബങ്ങൾക്ക് ഉപജീവന മാർഗമായ ഈ പ്രകൃതിദത്ത ഉത്പന്നം ഇന്ന് കൃഷി വകുപ്പിന്റെയും മറ്റും സഹായത്തോടെ കുറ്റ്യാട്ടൂർ മാമ്പഴം കമ്പനി എന്ന പേരിൽ പുറത്തേക്ക് എത്തിക്കുന്നു.  പച്ച മാങ്ങകൾ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നത്.  ജാം, സ്ക്വോഷ്, സോഡ, പൗഡർ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ […]

കുറ്റ്യാട്ടൂർ മാങ്ങയും വിപണിയും Read More »

IMG 20220414 WA0061 1024x518

ಕ್ಯಾಲ್ಸಿಯಂ, ಪ್ರೋಟೀನ್ ಸಮೃದ್ಧವಾಗಿರುವ ಆಹಾರಗಳು ಯಾವುವು ಎಂಬುದನ್ನು ತಿಳಿಯೋಣ Let’s find out what are the foods rich in calcium, protein

ಕ್ಯಾಲ್ಸಿಯಂ, ಪ್ರೋಟೀನ್ ಮತ್ತು ಕಬ್ಬಿಣದಂತಹ ಪೋಷಕಾಂಶಗಳು ಸಮೃದ್ಧವಾಗಿರುವ ಆಹಾರ ಪದಾರ್ಥಗಳನ್ನು ನೀವು ನಿಮ್ಮ ಊಟದಲ್ಲಿ ಸೇರಿಸಬೇಕು. ಈ ಎಲ್ಲಾ ಅಂಶಗಳು ಸ್ನಾಯುಗಳ ಬಲಕ್ಕೆ ಮತ್ತು ದೇಹದ ಉತ್ತಮ ಬೆಳವಣಿಗೆಗೆ ಅವಶ್ಯಕ.ಆಯಾಸ ದೌರ್ಬಲ್ಯ, ರಕ್ತಹೀನತೆ, ದುರ್ಬಲ ಮೂಳೆಗಳು ಮತ್ತು ಸ್ನಾಯು ದೌರ್ಬಲ್ಯ, ಇವು ಇತ್ತೀಚಿನ ದಿನಗಳಲ್ಲಿ ಹೆಚ್ಚಿನ ಜನರು  ಅನುಭವಿಸುತ್ತಿರುವ ಸಮಸ್ಯೆಗಳಾಗಿವೆ. ವಾಸ್ತವವಾಗಿ, ಈ ಸಮಸ್ಯೆಗಳು  ಈ ಹಿಂದೆ ವಯಸ್ಸಾದವರಲ್ಲಿ ಕಂಡು ಬರುತ್ತಿದ್ದವು. ಆದರೆ ಈಗ ಯುವಕರು  ಮತ್ತು ಮಕ್ಕಳು  ಯಾವಾಗಲೂ ಈ ಸಮಸ್ಯೆಗಳ ಬಗ್ಗೆ ದೂರು ನೀಡುತ್ತಾರೆ.

ಕ್ಯಾಲ್ಸಿಯಂ, ಪ್ರೋಟೀನ್ ಸಮೃದ್ಧವಾಗಿರುವ ಆಹಾರಗಳು ಯಾವುವು ಎಂಬುದನ್ನು ತಿಳಿಯೋಣ Let’s find out what are the foods rich in calcium, protein Read More »

WhatsApp20Image202022 04 1120at209.26.3820PM 1024x576

കൃഷിയെ സ്നേഹിച്ച മനുഷ്യൻ..!

  കൃഷിയെ സ്നേഹിച്ച മനുഷ്യൻ..! പ്രതിസന്ധികളെ സധൈര്യം നേരിട്ട മധുവിന്റെ ജീവിതം പാഠമാണ്, പച്ചപ്പിനെ സ്നേഹിച്ച പച്ച മനുഷ്യൻ..! കെ.പി.സി മധു, ചേർത്തല തിരു പുഴ സ്വദേശി. നാടക കലാ രംഗത്ത് പ്രതിഭാത്വം തെളിയിച്ച മനുഷ്യൻ. പച്ച പിടിച്ച ജീവിതത്തിന് വില്ലനായി ജീവിത ശൈലി രോഗങ്ങൾ  വന്നെങ്കിലും തോൽക്കാൻ മനസ്സില്ലായിരുന്നു. ഇരു കാലുകൾ ഛേദിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇന്ന് തനിക്ക് ചുറ്റും ആരോഗ്യ ലോകം രൂപപ്പെടുത്തിയിരിക്കുന്നു. വിവിധ ഇനം കൃഷികൾ കൊണ്ട് ഇന്ന് അദ്ധേഹത്തിന്റെ

കൃഷിയെ സ്നേഹിച്ച മനുഷ്യൻ..! Read More »

WhatsApp20Image202022 04 1120at208.50.4420PM 1024x576

മാവിൻറെ കൊമ്പുണക്കം എങ്ങനെ തടയാം

 മാവിൻറെ കൊമ്പുണക്കം എങ്ങനെ തടയാം വരാതിരിക്കാൻ ചെയ്യേണ്ട ചില മുൻകരുതലുകളും പരിഹാരമാർഗ്ഗങ്ങളും. മാവുകളുടെ അസുഖത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊമ്പുണക്കം അല്ലെങ്കിൽ ചീക്ക് ചില ഫംഗൽ ബാധയാണ് പിന്നീട് കൊമ്പുണക്കം ആയി മാറുന്നത്.  രോഗം വന്ന് മൂർച്ഛിച്ച് കമ്പ് ഉണങ്ങി പോകുന്നതിനു മുമ്പേ രോഗം കണ്ടെത്തുക എന്നുള്ളതും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നുള്ളതാണ് ഇതിൽ പ്രാധാന്യം.  രോഗംവന്ന് കൊമ്പ് ഉണങ്ങി പോയാൽ പിന്നീട് ചെയ്യേണ്ട കാര്യം  ഉണങ്ങിപ്പോയ ഭാഗത്തിന് താഴെയായി  മുറിച്ചുമാറ്റി അവിടെ ബോഡോ ക്രീം

മാവിൻറെ കൊമ്പുണക്കം എങ്ങനെ തടയാം Read More »

WhatsApp20Image202022 04 1120at206.21.4320AM 1024x576

വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ / ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ?

  വെളിയിൽ മാവ് വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ. ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ? അതേ…വെളിയിൽ മാവ് കാണാനും സ്വാദിലും ഉത്തമം തന്നെ. ആലപ്പുഴ ജില്ലയിൽ നിന്നും കണ്ടെത്തിയ ഈ മാവിനെ കുറിച്ച് അറിവ് തന്നത് പത്തനംതിട്ടയിൽ ഉള്ള ഒരു സുഹൃത്ത് ആണ്. അദ്ദേഹം കൊച്ചിയിൽ നിന്നും ജോലി കഴിഞ്ഞു ആലപ്പുഴ വഴി പോയപ്പോൾ ആണ് മാവ് കണ്ടെത്തിയത്. ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് ഇവിടെ ഇരിക്ക പൊറുതി ആയി. വേഗം തൃശ്ശൂർ

വെളിയിൽ മാമ്പഴം കാണാനുള്ള ചന്തം ഒന്ന് വേറെ തന്നെ / ചന്തത്തിന് ഒത്ത രുചി ആണെങ്കിലോ? Read More »

WhatsApp20Image202022 04 1120at206.15.0620AM

Advantages and disadvantages of consuming eggs 🥚 ಮೊಟ್ಟೆ ಸೇವಿಸುವುದರಿಂದ ಸಿಗುವ ಪ್ರಯೋಜನಗಳು ಮತ್ತು ದುಷ್ಪರಿಣಾಮಗಳು

ಹೆಚ್ಚು ಮೊಟ್ಟೆಗಳನ್ನು ತಿನ್ನುವುದರಿಂದ ಜೀರ್ಣಾಂಗ ವ್ಯವಸ್ಥೆಯ ಮೇಲೆ ಒತ್ತಡ ಹೆಚ್ಚಾಗುತ್ತದೆ. ತೀವ್ರವಾದ ಹೊಟ್ಟೆ ನೋವು ಬರುತ್ತದೆ. ಊಟದ ಸಮಯದಲ್ಲಿ ಅಥವಾ ಸಂಜೆಯ ಸಮಯದಲ್ಲಿ ಆಗಾಗ್ಗೆ ಮೊಟ್ಟೆಗಳನ್ನು ತಿನ್ನುವುದು ಸಹ ಅಸ್ವಸ್ಥತೆಯನ್ನು ಉಂಟು ಮಾಡಬಹುದು. 1. ಹೆಚ್ಚಿನ ವೈದ್ಯರು ಪ್ರತಿದಿನ ಬೆಳಿಗ್ಗೆ ಮೊಟ್ಟೆಗಳನ್ನು ತಿನ್ನಲು ಶಿಫಾರಸು ಮಾಡುತ್ತಾರೆ. ಅದಕ್ಕಾಗಿಯೇ ಅನೇಕ ಜನರು ಪ್ರತಿದಿನ ಬೆಳಗಿನ ಉಪಾಹಾರಕ್ಕಾಗಿ ಮೊಟ್ಟೆಗಳನ್ನು ತಿನ್ನುತ್ತಾರೆ. ಮೊಟ್ಟೆಯಲ್ಲಿ ಆರೋಗ್ಯಕ್ಕೆ ಉತ್ತಮವಾದ ಅನೇಕ ಪೋಷಕಾಂಶಗಳಿವೆ. ಹಾಗಾಗಿ ಜಿಮ್ ಗೆ ಹೋಗುವವರು ಮೊಟ್ಟೆಯನ್ನು ಹೆಚ್ಚಾಗಿ ಸೇವಿಸುತ್ತಾರೆ. 2. ಹೆಚ್ಚಿನ

Advantages and disadvantages of consuming eggs 🥚 ಮೊಟ್ಟೆ ಸೇವಿಸುವುದರಿಂದ ಸಿಗುವ ಪ್ರಯೋಜನಗಳು ಮತ್ತು ದುಷ್ಪರಿಣಾಮಗಳು Read More »

WhatsApp20Image202022 04 1120at205.30.5620AM 1024x576

‘പഴം – പച്ചക്കറി സംസ്ക്കരണവും വിപണനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ പഠന കേന്ദ്രത്തിന്‍റെ  ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘പഴം-പച്ചക്കറി സംസ്ക്കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൂന്ന്‍  മാസമാണ് കോഴ്സിന്‍റെ കാലാവധി. മലയാളം ഭാഷയാണ്‌ പഠന മാദ്ധ്യമം. 50 % മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ക്ക്‌  സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പറും

‘പഴം – പച്ചക്കറി സംസ്ക്കരണവും വിപണനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Read More »

WhatsApp20Image202022 04 1020at207.12.1120PM 1024x576

കുറച്ച് നാടന്‍ മാവുകളെ പരിച്ചയപെട്ടലോ, നന്മ മരങ്ങൾ

നാടന്‍ മാവുകള്‍, നന്മ മരങ്ങൾ നാടന്‍ മാവുകള്‍ക്ക് ആഴത്തില്‍ വളരുന്ന തായ്‌വേര് ഉള്ളതിനാൽ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്.  കര്‍പ്പൂര വരിക്ക സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്‍ അടങ്ങിയ ഇനം കര്‍പ്പൂരത്തിന്‍റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്‍പ്പൂരത്തിന്‍റെ മണമുണ്ട്. ജ്യൂസിനു യോജിച്ച ഇനം. താളി മാങ്ങ വര്‍ഷത്തില്‍ മൂന്നു തവണ കായ്ക്കുന്നു. വര്‍ഷം മുഴുവന്‍ ഒരു കുല മാങ്ങയെങ്കിലും കായ്ക്കും.

കുറച്ച് നാടന്‍ മാവുകളെ പരിച്ചയപെട്ടലോ, നന്മ മരങ്ങൾ Read More »

make

ഈ വളം ചെയ്യൂ… ഏതു പൂക്കാത്ത മാവും പൂക്കും

  പഴങ്ങളുടെ രാജാവായ മാമ്പഴത്തെ മലയാളികൾ പ്രണയിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. അങ്കണതൈമാവിന്റെ ആദ്യത്തെ തേൻകനിയുടെ മാധുര്യം നമ്മുടെ രസമുകുളങ്ങളെ മാത്രമല്ല ഓർമ്മകളെയും തൊട്ടു തലോടുന്നു.  മാവുകളുടെ പച്ചമരത്തണൽ ഏൽക്കാത്ത വീടുകൾ കുറവാണു നമ്മുടെ നാട്ടിൽ. മാവ് വീടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായാണ് പഴമക്കാർ പറയുന്നത്. ഭാരതത്തിൽ ആദ്യം മാവുകൾ പൂക്കുന്നത്  നമ്മുടെ മലയാള മണ്ണിലാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് മാവുകൾ പൂക്കുന്നത്. പൂവ് മാമ്പഴമായി രൂപാന്തരം പ്രാപിക്കാൻ ശരാശരി 90 ദിവസമെങ്കിലും നാം കാത്തിരിക്കേണ്ടി വരും.  മാവു പൂക്കുന്നതിനു

ഈ വളം ചെയ്യൂ… ഏതു പൂക്കാത്ത മാവും പൂക്കും Read More »

WhatsApp20Image202022 04 1020at205.26.5820AM 1024x576

കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം

 ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി പഴവര്‍ഗങ്ങളിലെ രാജാവാണ് മാമ്പഴം. എന്നാല്‍ ഈ ഫലരാജാവിന് അര്‍ഹിക്കുന്ന പരിചരണം നല്‍കാന്‍ നാം മെനക്കെടാറില്ല. ഒരു പറമ്പു വാങ്ങിയാല്‍ മലയാളി ആദ്യം നടുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. നട്ടശേഷം വേനലില്‍ അല്‍പം വെള്ളം ഒഴിക്കുന്നതോടെ നമ്മുടെ മാവുപരിപാലനം അവസാനിക്കുകയായി. പിന്നീട് മാങ്ങയും നോക്കി ഒരേയിരിപ്പാണ്. രാജകീയ പരിചരണം നല്‍കിയില്ലെങ്കിലും അര്‍ഹിക്കുന്ന പരിഗണനയും പരിപാലനവും നല്‍കിയാല്‍ മികച്ച രീതിയില്‍ വിളവു നല്‍കുന്ന വിളയാണ് മാവ്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച മാവിനം കണ്ടെത്തി

കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം Read More »