കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം
ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി പഴവര്‍ഗങ്ങളിലെ രാജാവാണ് മാമ്പഴം. എന്നാല്‍ ഈ ഫലരാജാവിന് അര്‍ഹിക്കുന്ന പരിചരണം നല്‍കാന്‍ നാം മെനക്കെടാറില്ല. ഒരു പറമ്പു വാങ്ങിയാല്‍ മലയാളി ആദ്യം നടുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. നട്ടശേഷം വേനലില്‍ അല്‍പം വെള്ളം ഒഴിക്കുന്നതോടെ നമ്മുടെ മാവുപരിപാലനം അവസാനിക്കുകയായി. പിന്നീട് മാങ്ങയും നോക്കി ഒരേയിരിപ്പാണ്. രാജകീയ പരിചരണം നല്‍കിയില്ലെങ്കിലും അര്‍ഹിക്കുന്ന പരിഗണനയും പരിപാലനവും നല്‍കിയാല്‍ മികച്ച രീതിയില്‍ വിളവു നല്‍കുന്ന വിളയാണ് മാവ്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച മാവിനം കണ്ടെത്തി
കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം Read More »








