AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

കരിയിലകൾ കത്തിക്കരുത്…

ഉത്തമാ.. അരുത്, കരിയിലകൾ കത്തിക്കരുത്… ഋതു ഭേദങ്ങൾ പ്രകൃതിയിൽ, പ്രത്യേകിച്ച് വൃക്ഷങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ രസാവഹമാണ്. വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം, ശിശിരം, വർഷം എന്നിങ്ങനെ നമുക്ക് കാലങ്ങൾ ആറെണ്ണം. ശ്രീകുമാരൻ തമ്പി  എഴുതിയ പോലെ ‘വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും പെയ്തൊഴിയും വർഷ സംഘർഷണത്തിലും…’  ഒക്കെ അവയോട് സമരസപ്പെട്ടുവേണം ചെടികൾ നിൽക്കാൻ. നമുക്ക് പാർക്കാൻ രമ്യ ഹർമ്യങ്ങൾ ഉണ്ടല്ലോ… *ഏപ്രിൽ -മെയ്‌ മാസങ്ങളിലെ കൊടും ചൂടുമായി ഗ്രീഷ്മം, *കാലവർഷപെയ്ത്തുമായി വർഷകാലം, *പിന്നെ മഞ്ഞുകാലത്തിന്റെ മുന്നോടിയായി ഹേമന്തം (fall) *ശേഷം,’കുളിരിൽ

കരിയിലകൾ കത്തിക്കരുത്… Read More »

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി കൃഷി രീതി തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ  സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍

തക്കാളി കൃഷി രീതിയും പരിപാലനവും Read More »

ഇനി കുരുമുളക് കടയിൽ നിന്നും വാങ്ങേണ്ട.. വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈർക്കിൽ വിദ്യ.!!

Bush pepper cultivation സുഗന്തവ്യജ്ഞനങ്ങളുടെ രാജാവായ കുരുമുളക് കറുത്ത പൊന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ? കേരളത്തിലെ പ്രധാന നാണ്യവിളയായ കുരുമുളക് വിദേശത്തേക്കും മറ്റും കയറ്റി അയക്കാറുണ്ട്. ഇതിന്റെ കൃഷിക്ക് വലിയ ലാഭമാണ് ഉള്ളത്. മാർക്കറ്റിൽ നിന്നും കുരുമുളക് വലിയ വില കൊടുത്ത് വാങ്ങുന്നവർ നിരവധിയാണ്. പണ്ടുകാലത്ത് ഒട്ടുമിക്ക വീടുകളിലും കുരുമുളക് കൃഷി ചെയ്തിരുന്നു. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കാവശ്യമായ കുരുമുളക് വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് സ്ഥലമില്ലാത്ത മൂലം പല ആളുകളും

ഇനി കുരുമുളക് കടയിൽ നിന്നും വാങ്ങേണ്ട.. വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈർക്കിൽ വിദ്യ.!! Read More »

മാവിൽ പൂക്കൾ മുഴുവൻ മാങ്ങയായി കിട്ടാൻ ഈ പൊടി ഒരു നുള്ളു മതി

കേരളത്തിലിപ്പോൾ മാവുകൾ പൂത്തു നിൽക്കുന്ന കാലാവസ്ഥയാണ്. ഒരുപാട് പൂക്കൾ വിരിയുന്നത് കാണുമ്പോൾ  നമ്മുടെ മനസ്സിന് വല്ലാത്തൊരു ആനന്ദമാണ്. പക്ഷേ പലപ്പോഴും നമുക്ക് വിരിയുന്ന പൂക്കളെല്ലാം കായ പിടിക്കാറില്ല. ഇത് എല്ലാ വർഷവും ഇങ്ങനെ തന്നെയാണ് നമുക്ക് ലഭിക്കുന്നത്. എങ്കിൽ ഇതിനു പരിഹാരമുണ്ട്.  മാവ് പൂക്കുന്ന സമയത്ത്  ചില കാര്യങ്ങൾ ചെയ്തു കൊടുത്താൽ വിരിയുന്ന മുഴുവൻ പൂക്കളും കായ യായികിട്ടും. ഇത് പലർക്കും പലപ്പോഴും അറിയാത്ത ഒരു കാര്യമാണ്. ഇങ്ങനെ ചെയ്തിട്ടുള്ള എല്ലാവർക്കും വലിയ റിസൽട്ടാണ് കിട്ടിയിട്ടുള്ളത്.  പൂർണ്ണമായ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ

മാവിൽ പൂക്കൾ മുഴുവൻ മാങ്ങയായി കിട്ടാൻ ഈ പൊടി ഒരു നുള്ളു മതി Read More »

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി.. വെള്ളീച്ച ശല്യം ഇനി ഉണ്ടാവുകയേ ഇല്ല.!!

“വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി”  കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.  വെള്ളീച്ചയെ തുരത്താൻ നിരവധി മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനമായ മണ്ണെണ്ണ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി.. വെള്ളീച്ച ശല്യം ഇനി ഉണ്ടാവുകയേ ഇല്ല.!! Read More »

തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി

തെങ്ങിന്റെ പ്രത്യേക വളർച്ചാഘടന തെങ്ങിൻതോപ്പിൽ ഇടവിളകൃഷി സാധ്യമാണെന്ന് സൂചിപ്പിക്കുന്നു.  അടുത്തടുത്തു നിൽക്കുന്ന തെങ്ങിലെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കുന്നതിനു വേണ്ടി അവ സാധാരണയായി 6 മുതൽ 10 മീററർ വരെ അകലത്തിലാണ് നടുന്നത്. തെങ്ങിന്റെ വേരുകൾ ചുവട്ടിൽ നിന്നും 2 മീററർ വരെ വ്യാസാർധത്തിലുളള ചുററളവിലാണ് കാണപ്പെടുന്നത്.  മുകളിലുള്ള 10 സെ.മീ. മേൽമണ്ണിൽ തെങ്ങിന്റെ ഉപയോഗപ്രദമായ വേരുകളൊന്നും തന്നെ കാണുകയില്ല. 80 ശതമാനം വേരുകളും 30 മുതൽ 120 സെ.മീ. വരെ ആഴത്തിലുള്ള മണ്ണിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ശരിയായ അകലത്തിൽ

തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി Read More »

കറിവേപ്പിന് ജൈവവളമായി കഞ്ഞിവെള്ളം👌

തോട്ടങ്ങളിൽ  ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറികളിൽ അല്‍പം കറിവേപ്പില താളിയ്ക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. പോഷക ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കീടങ്ങളുടെ ആക്രമണം കറിവേപ്പ് വെയ്ക്കുന്നവരെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിയ്ക്കുക എന്നിവയെല്ലാം കറിവേപ്പിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. കറിവേപ്പിന്‍റെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കാൻ പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച

കറിവേപ്പിന് ജൈവവളമായി കഞ്ഞിവെള്ളം👌 Read More »

വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ ഗുണങ്ങൾ എന്തെല്ലാം?വിശദമായി

 നമ്മുടെ കേരളത്തിൽ ഏറ്റവും ഫലഭൂയിഷ്ഠമായ ലഭിചിരുന്ന ഒന്നാണ് തേങ്ങാ. ഇന്ന് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പോലും ഇത് വാങ്ങേണ്ട ഒരു അവസ്ഥായാണ് ഉള്ളതു. തേങ്ങാ നമ്മൾ പല ആവശ്യങ്ങങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് നമ്മൾ കറികളിൽ അരച്ച് ചേർക്കാനും എല്ലാം ഉപയോഗിക്കുന്നു. ഇതിലെ തേങ്ങാ വെള്ളം ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ആരോഗ്യ ഗുണത്തിനായി തേങ്ങാ വെള്ളത്തിനേക്കാൾ മികച്ച മറ്റൊരു പാനീയവും ഇല്ല എന്ന് പറയാം. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈ വെള്ളം. പൊട്ടാസിയം

വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ ഗുണങ്ങൾ എന്തെല്ലാം?വിശദമായി Read More »

വാഴയുടെ മൂല്യ വർദ്ധിത ഉത്പ്പന്ന നിർമ്മാണ പരിശീലനം

വാഴയുടെ മൂല്യ വർദ്ധിത ഉത്പ്പന്ന നിർമ്മാണ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, താമസ സൗകര്യം (വേണമെങ്കിൽ) 7/01/21(വെള്ളിയാഴ്ച) മുമ്പായി kvk യിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.  ഫോൺ : 0479 2959268, 9447790268 (9.30am-4.30pm)  NB: പഠിതാക്കൾക്ക് താമസം ഭക്ഷണം സൗജന്യം

വാഴയുടെ മൂല്യ വർദ്ധിത ഉത്പ്പന്ന നിർമ്മാണ പരിശീലനം Read More »

താരൻ നിങ്ങളെ അലട്ടുന്നുണ്ടോ

താരൻ നിങ്ങളെ പ്രയാസപ്പെടുത്തുന്നവോ തലയിലെ കോശങ്ങൾ അമിതമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് നമുക്ക് താരൻ ആയി അനുഭവപ്പെടുന്നത്  സാധാരണ ഒരു പ്രായപൂർതിയായ ഒരാളിൽ നിന്നും നാലര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ കോശങ്ങൾ ഇളകി വരും ഇതു കഴുകിക്കളയുന്നതു കൊണ്ടാണ് അത് നമുക്ക് തിരിച്ചറിയാൻ കഴിയാത്തത് ചിലർക്ക് ഇത് എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെ കോശങ്ങൾ വരെ തലയിൽനിന്നും ഇളകിപ്പോരും. ഇങ്ങനെ ക്രമാതീതമായി കൂടിവരുന്ന കോശങ്ങൾ മുടിക്കിടയിൽ കുമിഞ്ഞുകൂടുമ്പോഴാണ് താരനായി തിരിച്ചറിയാൻ കഴിയുന്നത്.

താരൻ നിങ്ങളെ അലട്ടുന്നുണ്ടോ Read More »