kanthari mulaku കൊളസ്ട്രോൾ കുറയ്ക്കുന്നു
കാന്താരി മുളകിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ. കാന്താരി മുളക് kanthari mulaku തൊടിയിലും പറമ്പിലും സുലഭമായി ലഭിക്കുന്ന കാന്താരിക്ക് ഇന്ന് രാജകീയ പരിവേഷമാണ്. കാന്താരിയുടെ ഔഷധഗുണം മനസ്സിലാക്കി വിപണിയിൽ പൊന്നും വിലയാണ്. കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിനിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നു കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിനിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ
kanthari mulaku കൊളസ്ട്രോൾ കുറയ്ക്കുന്നു Read More »

