വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം
വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം ✔️ശീലിക്കേണ്ടവ 🔸ധാരാളം ശുദ്ധജലം കുടിക്കുക 🔸മല്ലി, രാമച്ചം, നറുനീണ്ടി തുടങ്ങിയവയിട്ട് വെന്തവെള്ളം കുടിക്കാൻ ഉപയോഗിക്കാം. 🔸ആഹാരത്തിൽ, പാൽ, ഉണക്കമുന്തിരി, നെല്ലിക്ക, മാമ്പഴം, പൊട്ടുവെള്ളരി, ചക്കപ്പഴം മുതലായവ ഉൾപ്പെടുത്തുക. 🔸നാരും, വെള്ളവുടങ്ങിയ വാഴപ്പിണ്ടി, കുമ്പളങ്ങ, വെള്ളരിക്ക, കൊത്തമര, കക്കരിക്ക പോലുള്ള നാടൻ പച്ചക്കറികൾ ഉപയോഗിക്കുക. 🔸കഞ്ഞി, പഴച്ചാറുകൾ, കൂവക്കുറുക്ക് മുതലായ ജലാംശം ധാരാളമുള്ള ആഹാര പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 🔸നാളികേര വെള്ളം കുടിക്കുന്നത് നല്ലതാണ് വ്യായാമം 🔸പരിപ്പ് വർഗ്ഗങ്ങളിൽ ചെറുപയർ ധാരാളമായി ഉപയോഗിക്കാം. 🔸വൈദ്യ
വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം Read More »

