(No Title)
തെങ്ങ് ക്രഷി നടത്തുന്നവർക്ക് വളരെ ഉപഗരപെടും
തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് വിത്തുതേങ്ങ എടുക്കാൻ മാതൃ വൃക്ഷം തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതാണ് ഇന്നത്തെ പ്രതിപാദ്യ വിഷയം. നടാനുള്ള വിത്തുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ചൊല്ല് ‘ആദി -പാതി -ഞാലി -പീറ്റ ‘എന്നാണ്. പ്ലാവിൻ തൈകൾ ഉണ്ടാക്കാൻ കന്നി കായ്ച്ച ചക്കയിൽ നിന്നുള്ള വിത്തും, മധ്യമൂപ്പുള്ള തെങ്ങിൽ നിന്നും വിത്ത് തേങ്ങയും, വെറ്റില തണ്ടുകൾ ഞാലിവള്ളിയിൽ നിന്നും, വിത്തടയ്ക്ക പ്രായം ചെന്ന കവുങ്ങിൽ നിന്നും വേണമത്രേ എടുക്കാൻ. ഒട്ടുപ്ലാവുകൾ വ്യാപകമായ ഇക്കാലത്തു കന്നിച്ചക്ക നോക്കി
അമ്മത്തെങ്ങിനെ തെരഞ്ഞെടുക്കുമ്പോൾ… Read More »
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷല്‍ സര്‍വിസിന് പുറമെ ഇനി നെല്ലിയാമ്ബതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്. ഉല്ലാസ യാത്രയുടെ ഫ്ലാഗ്‌ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. പൊതു അവധി ദിവസങ്ങളില്‍ മാത്രം നടത്തുന്ന സര്‍വിസിന് ഒരാളില്‍നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായയും സ്നാക്സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിങ്, സീതാര്‍കുണ്ട് വ്യൂപോയന്‍റ്, സര്‍ക്കാര്‍ ഓറഞ്ച് ഫാം, കേശവന്‍പാറ പോയന്‍റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍
വെറും 680 രൂപക്ക് നെല്ലിയാമ്പതിയിൽ പോയി വരാം Nelliyampathy one day trip – KSRTC Read More »
Edible Gardening “അവനവന്റെ വീട്ടിൽ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുന്നവർ വിവേകികൾ…. എന്തെന്നാൽ അവർക്ക് ദീർഘായുസ്സ് ലഭിക്കാൻ സാധ്യത കൂടുതൽ ആണ്” എത്ര ദൂരെ നിന്നാണോ നമ്മൾ കഴിക്കുന്ന ഭക്ഷണം വരുന്നത് (food mile )അത്ര കണ്ട് അതിന്റെ ഗുണമേന്മയും റിസ്കും കൂടുന്നു. ആയുർ ദൈർഘ്യം കുറയുന്നു. Increasing food mile means decreased life longevity എന്ന് അല്പം ആലങ്കാരികമായി പറയാം എന്ന് തോന്നുന്നു. പല വീടുകളിലും ഏറ്റവും വെയിൽ കിട്ടുന്ന മുൻവശം
Edible Gardening… അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം Read More »
ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും മനസിലാക്കുന്നതിനും അടുത്തറിയുന്നതിനുമായി ഐആർസിടിസി ഭാരത് ദർശൻ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഒരുക്കുന്നു. വലിയ തുക മുടക്കാതെ, ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാമെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. 2022 ജനുവരി 7 നു ആരംഭിക്കുന്ന സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ആ മാസം 19 നു അവസാനിക്കും. പതിമൂന്നു ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കു നിരക്ക് വരുന്നത് 13000 രൂപയാണ്. ⧫ സന്ദർശിക്കുന്ന സ്ഥലങ്ങൾ മൈസൂരു, ഹംപി, ഹൈദരാബാദ്, റാമോജി ഫിലിം സിറ്റി, മുംബൈ, എല്ലോറ,
ചുരുങ്ങിയ ചെലവിൽ ഇന്ത്യ ചുറ്റാൻ ഭാരത് ദർശൻ സ്പെഷൽ ട്രെയിൻ Read More »
തുളസി കൃഷി cultivation of tulsi തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുര്‍വേദപരവും ശാസ്ത്രിയവും വ്യാവസായികമായി മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസികമായി കൃഷിച്യ്തുതുടങ്ങി. തുളസി കൃഷിലൂടെ നല്ല വരുമാനം ഉണ്ടാകാനും കഴിയും. ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍. നമ്മുടെ പുരയിടങ്ങളില്‍ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയ്ക്കുന്നത്. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ കരിഞ്ഞ നീലനിറമോ ആയിരിക്കും. ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന
തുളസി കൃഷിയും സവിശേഷ ഗുണങ്ങളും tulasi krishi health benefits Read More »
റോളീനിയ ഫലവർഗ്ഗശേഖരങ്ങളുള്ളവരുടെ ഇടയിൽ സുപരിചിതമായി അറിയപ്പെടുന്ന ഇനമാണ് റോളീനിയ ബിർബ എന്ന പേരിലും അറിയപ്പെടുന്നത്. റോളീനിയ വിത്തുതൈകൾ രണ്ട് -മൂന്നുവർഷത്തിൽ ഫലം തന്നുതുടങ്ങും അതിനാൽ ബഡ്/ ഗ്രാഫ്റ്റ് നടുന്നതിനേക്കാൾ വിത്തുതൈകൾ നടുന്നതാണുത്തമം.മികച്ച രുചിയുള്ളയിനങ്ങളും തീരെ രുചിയില്ലാത്തതും വലിപ്പചെറുപ്പത്തിലും ആകൃതിവ്യത്യാസങ്ങളുമുള്ള കുറച്ചധികം ഇനങ്ങൾ റൊളീനിയയിൽ ഉണ്ട് മണ്ണ്, കാലാവസ്ഥ തുടങ്ങിയവയും ഒരുപരിധിവരെ പഴങ്ങളുടെ രുചിയെ ബാധിക്കും. വിത്തുതൈകൾ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആത്തയിനമാണ് റോളീനിയ. വിത്തുതൈകൾ കവറിൽ അധികകാലം നിലനിർത്തരുത്. കാരണം ആഴത്തിൽ വളരുന്ന തായ് വേര്
റോളീനിയ പഴത്തെ പരിചയപ്പെടാം rollinia fruit malayalam Read More »
കേരളത്തിൻറെ കാലാവസ്ഥയിൽ നല്ല രീതിയിൽ വളരുന്ന ഫലവൃക്ഷമാണ് Longan Fruit നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത് ലോങ്ങൺ വെറൈറ്റിയിലെ Red Ruby Longan കുറിച്ചാണ്. റൂബി ലോഗൺ ലിച്ചിയുടെ രുചിയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈ മൂന്നാം വർഷം മുതൽ നല്ല രീതിയിൽ തന്നെ കായ്ഫലം തരും . മൂന്നുവർഷം ആകുന്നതിനു മുൻപ് തന്നെ വളരെ വേഗത്തിൽ പൂവിടാൻ തുടങ്ങും. തൈ കൂടുതൽ വളർച്ച എത്തിയതിനു ശേഷം മാത്രമേ മരം പൂവിടാൻ അനുവദിക്കാവൂ. അല്ലെങ്കിൽ വളരെ പെട്ടന്ന് തൈക്ക് ക്ഷീണം
ലിച്ചിയുടെ രുചിയുള്ള റൂബി ലോങ്ങണെ പരിചയപ്പെടാം | Red Ruby Longan Review Read More »