വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
തെങ്ങിന്റെ വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചിൽ നിയന്ത്രിക്കാം മണ്ണിന്റെ അമിതമായ അമ്ലത്വം, നീർവാർച്ച കുറവ് നീണ്ടു നിൽക്കുന്ന വരൾച്ച,ജനിതക വൈകല്യങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത, യഥാസമയം പരാഗണം നടക്കാതിരിക്കുക, ഹോർമോൺ തകരാറുകൾ, മണ്ഡരിയടക്കമുള്ള കീടബാധ,പൂപ്പൽ രോഗങ്ങൾ ഈ കാരണങ്ങൾ കൊണ്ടൊക്കെ വെള്ളക്ക പൊഴിച്ചിൽ ഉണ്ടാകാം. നമ്മൾ എത്ര ശ്രമിച്ചാലും 10% – 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽവിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു. അതിനുവേണ്ടി എന്തൊക്കെ ചെയ്യണം? 1.
വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ Read More »


