കെഎസ്ആർടിസി വഴി ഇനി വിമാനത്തിലും കപ്പലിലും ടൂർ പോകാം!
കേരളത്തിലെ സാധാരണക്കാർക്കിടയിൽ വൻ ഹിറ്റായി മാറിയ ‘കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ’ പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ ബസുകളിൽ മാത്രമായിരുന്ന വിനോദയാത്രകൾ ഇനി വിമാനത്തിലേക്കും കപ്പലിലേക്കും
Read More