പഴവർഗ്ഗങ്ങൾ

IMG 20240824 WA0087

ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി | Shrimp jaggery mango drumstick curry

 ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി ചെമ്മീൻ … ഹാഫ് kg  മുരിങ്ങക്കായ… 2 ചക്കക്കുരു…… 10 മാങ്ങാ … 1 തക്കാളി….. 2 പച്ചമുളക്…. 4 കറിവേപ്പില .. 2അല്ലി  പുളി …… കുറച്ചു  ഉപ്പ്…..  ചുവന്നുള്ളി… 4 വെള്ളുള്ളി… 5അല്ലി  മഞ്ഞപ്പൊടി…. 1/2 tspn  മുളകുപൊടി…. 1 1/2tspn മല്ലിപൊടി…… 2 tspn ജീരകപ്പൊടി….. 1/2tspn വെളിച്ചെണ്ണ…… 3 tbsn തേങ്ങ ….. മുക്കാൽ മുറി ചട്ടിയിൽ മുരിങ്ങക്കായ മാങ്ങാ ചെമ്മീൻ തക്കാളി പച്ചമുളക് […]

ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി | Shrimp jaggery mango drumstick curry Read More »

IMG 20240824 WA0070

ഓണ സദ്യ | Sadya

ഓണ സദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം 1. പച്ചടി 2. കിച്ചടി 3. ഓലന്‍ 4. കാളന്‍  5. തോരന്‍ 6. എരിശ്ശേരി 7. അവിയല്‍  8. മാങ്ങാ അച്ചാര്‍   9. നാരങ്ങാ അച്ചാര്‍  10. ഇഞ്ചിക്കറി  11. പരിപ്പ്  12. സാമ്പാര്‍   13. രസം   14. പച്ചമോര്   15. പരിപ്പ് പ്രഥമന്‍ 16. പാൽ പായസം മറ്റു കൂട്ടുകൾ (വാങ്ങിക്കുക) 17. വാഴയില 18. ഉപ്പ്‌ 19. കുത്തരി ചോറ് 20. കായ നുറുക്ക്‌ 21.

ഓണ സദ്യ | Sadya Read More »

മീനും മാങ്ങയും | Fish and mango

മീനും മാങ്ങയും ചേരുവകള്‍ മീന്‍ – 1 കിലോ (കഷ്ണം മീനുകള്‍ കൂടുതല്‍ നന്നായിരിക്കും) മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക. ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത് ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത് കറിവേപ്പില – 2 തണ്ട് മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മുളകുപൊടി – 11/2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി

മീനും മാങ്ങയും | Fish and mango Read More »

455133618 1958758754577299 2878654579686569212 N

പാത്രത്തിൽ പാതി പച്ചക്കറി… ന്താ റെഡിയല്ലേ? | പ്രമോദ് മാധവൻ

അമരത്വത്തിന്റെ രഹസ്യം തേടി അലയുകയാണ് മനുഷ്യൻ. ആഡംബരജീവിതം നയിയ്ക്കുന്നവർക്ക് കൂടുതൽ കാലം ജീവിക്കാൻ തോന്നും. എന്നാൽ നിത്യദുരിതം അനുഭവിക്കുന്നവർക്ക് മരണം ഒരനുഗ്രഹമാണ്. മനുഷ്യന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്താണ്? മിതമായ, വിഷരഹിതമായ, പോഷക സമൃദ്ധമായ ഭക്ഷണം, നല്ല വ്യായാമം, നല്ല ചിന്തകൾ, നല്ല ഉറക്കം. പൊതുവിൽ പറഞ്ഞാൽ നല്ല ഭക്ഷണവും ജീവിതശൈലിയും. ഒരു നേരം കഴിയ്ക്കുന്നവൻ യോഗി ഇരുനേരം കഴിയ്ക്കുന്നവൻ ഭോഗി മുന്നേരമാണെങ്കിൽ രോഗി നാല് നേരം കഴിയ്ക്കുന്നവൻ ദ്രോഹി എന്നാണ് ഒരു നാട്ടുമൊഴി. ഇപ്പറഞ്ഞതിൽ സത്യം ഇല്ലാധില്ലാദില്ല.

പാത്രത്തിൽ പാതി പച്ചക്കറി… ന്താ റെഡിയല്ലേ? | പ്രമോദ് മാധവൻ Read More »

452076799 941660257763711 3309546644479411115 N

അടുത്ത സീസണിലേക്ക് മാവിനെ ഒരുക്കാൻ നേരമായി | പ്രമോദ് മാധവൻ

രാവണപുത്രി എന്ന വയലാറിന്റെ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. രാമ -രാവണ യുദ്ധം കഴിഞ്ഞ പടക്കളമാണ് രംഗം. “യുദ്ധം കഴിഞ്ഞു, കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം.. രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ”. ഇതായിരിക്കും ഇപ്പോൾ മാഞ്ചോടുകളുടെ അവസ്ഥ. കിളി കൊത്തിയും കേട് വന്നും കായീച്ച കയറി പുഴുത്തും ഒക്കെയായി മാങ്ങാകളുടെ ശവപ്പറമ്പ്ആയി  അവിടെ കിടക്കുന്നുണ്ടാകും.  ഇല്ലെങ്കിൽ കുട്ടികൾ ഒന്നും ഇല്ലാത്ത വീട്ടിൽ എല്ലാം ഭംഗിയായി കിടക്കുന്ന പോലെ, വന്ധ്യമായ മാവിൻ ചുവട്ടിൽ

അടുത്ത സീസണിലേക്ക് മാവിനെ ഒരുക്കാൻ നേരമായി | പ്രമോദ് മാധവൻ Read More »

മാഗോ ഡെസേർട്ട് | Mango Dessert

  മാംഗോ ഡെസേർട്ടിനുള്ള ചേരുവകൾ: മാമ്പഴ കഷണങ്ങൾ : 2 കപ്പ് പാൽ : 2 കപ്പ് ബാഷ്പീകരിച്ച പാൽ : 1 കപ്പ് വിപ്പിംഗ് ക്രീം : 2 കപ്പ് ആവശ്യാനുസരണം ബ്രെഡ് കഷ്ണങ്ങൾ ആവശ്യാനുസരണം മാമ്പഴക്കഷണങ്ങൾ വിപ്പ്ഡ് ക്രീം ആവശ്യാനുസരണം ദിശകൾ: 1. ഒരു ബ്ലെൻഡറിൽ മാംഗോസ് മിൽക്ക്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു പ്യൂരി ഉണ്ടാക്കുക. 2. ഒരു ബൗളിൽ വിപ്പിംഗ് ക്രീം ചേർത്ത് കട്ടിയുള്ള കൊടുമുടികൾ ഉണ്ടാകുന്നത്

മാഗോ ഡെസേർട്ട് | Mango Dessert Read More »

ഒരു മാവിൽ നിന്നു തന്നെ 30 വ്യത്യസ്ത മാങ്ങകൾ വിളയിച്ചു അബ്ദു ഭായ്

ഒരു മാവിൽ നിന്നു തന്നെ 30 വ്യത്യസ്ത മാങ്ങകൾ വിളയിച്ചു അബ്ദു ഭായ്

ഒരു മാവിൽ നിന്നു തന്നെ 30 വ്യത്യസ്ത മാങ്ങകൾ വിളയിച്ചു അബ്ദു ഭായ് Green Village WhatsApp Group Click join

ഒരു മാവിൽ നിന്നു തന്നെ 30 വ്യത്യസ്ത മാങ്ങകൾ വിളയിച്ചു അബ്ദു ഭായ് Read More »

നല്ല രസമുള്ള നാച്ചറൽ മാങ്ങയുടെ ഫാം കണ്ടു നോക്കൂ... | beautiful natural mango farm

നല്ല രസമുള്ള നാച്ചറൽ മാങ്ങയുടെ ഫാം കണ്ടു നോക്കൂ… | Beautiful natural mango farm

നല്ല രസമുള്ള നാച്ചറൽ മാങ്ങയുടെ ഫാം കണ്ടു നോക്കൂ… | Beautiful natural mango farm Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു Green Village WhatsApp Group Click join

നല്ല രസമുള്ള നാച്ചറൽ മാങ്ങയുടെ ഫാം കണ്ടു നോക്കൂ… | Beautiful natural mango farm Read More »

Mango201

സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴക്കാലത്തിന് സമാപനം | Indian mango season in souk vaqif

ദോഹ സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിവൽ സമാപിച്ചു. 10 ദിവസത്തെ മേളയില്‍ വിറ്റഴിച്ചത് 1,26,935 കിലോ മാമ്പഴമാണ്. പ്രതിദിനം 5,000 കിലോ മാമ്പഴത്തിൽ അധികമായിരുന്നു വില്‍പന. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് – 15,500 കിലോ. വിപണിയിലേതിനേക്കാള്‍ ഏകദേശം 20 ശതമാനത്തോളം വില കുറച്ചായിരുന്നു വില്‍പന. ഖത്തറിലെ മാമ്പഴ പ്രേമികള്‍ക്കായി മല്‍ഗോവ, അല്‍ഫോന്‍സ, നീലം, മല്ലിക തുടങ്ങി ഇന്ത്യയുടെ നൂറോളം ഇനങ്ങളിലുള്ള മാങ്ങകളായിരുന്നു കടല്‍ കടന്ന് എത്തിയത് Participate Now : ഗ്രീൻ

സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴക്കാലത്തിന് സമാപനം | Indian mango season in souk vaqif Read More »

Black Pepper Peter 4

കുരുമുളക് കൃഷിക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind when starting pepper farming

സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ വരെയുള്ള പ്രദേശങ്ങളും മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമാണ് കുരുമുളക് കൃഷിക്കു യോജ്യം.  മണ്ണ്  നല്ല നീർവാർച്ചയും വായുസഞ്ചാരവും ജൈവാംശവുമുള്ള മണ്ണാണ് അഭികാമ്യം. ചെടിയുടെ കൃത്യമായ വളർച്ചയ്ക്ക് മണ്ണിന്റെ പിഎച്ച് 4.5 മുതൽ 6.5 വരെ ആയിരിക്കണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയില്ലാത്ത, ചെറിയ ചെരിവുള്ള പ്രദേശങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കാം. വേനൽക്കാലത്തെ കഠിനമായ വെയിൽ ചെടികളിൽ നേരിട്ടു പതിക്കാതിരിക്കാനായി നടുമ്പോൾ തെക്കു പടിഞ്ഞാറൻ ചെരിവുകൾ ഒഴിവാക്കണം. തെക്കൻ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ചെറിയ കൊടികൾ ആദ്യത്തെ

കുരുമുളക് കൃഷിക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind when starting pepper farming Read More »