പഴവർഗ്ഗങ്ങൾ

New Project 30 363x203xt

കർഷകരെ ലക്ഷപ്രഭു ആക്കുന്ന മാമ്പഴം; ഒരു കിലോ മാങ്ങ വിറ്റ് കർഷകൻ നേടിയത് മൂന്നു ലക്ഷം രൂപ | A mango that is priced 3 lakhs rupees for 1 kg

അസാധാരണമായ രുചിക്കും ഔഷധ​ഗുണങ്ങൾക്കും പേരുകേട്ട മാമ്പഴമാണ് മിയാസാക്കി മാമ്പഴം. ഒരു മാമ്പഴത്തിന് തന്നെ ഏകദേശം 10,000 രൂപ വില വരും. ഒരു കിലോ​വിറ്റാൽ മൂന്ന് ലക്ഷം രൂപ വരെ നേടാം.  ഇത് മാമ്പഴക്കാലമാണ്. സീസണായതിനാൽ തന്നെ നല്ല മാമ്പഴം വലിയ വിലയില്ലാതെ തന്നെ നമുക്ക് കിട്ടുകയും ചെയ്യും. എന്നാൽ, മാമ്പഴം വിറ്റ് ലക്ഷങ്ങൾ നേടിയ ഒരു കർഷകനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഉടുപ്പി, ശങ്കർപ്പൂരിൽ നിന്നുള്ള ജോസഫ് ലിയോ എന്ന കർഷകനാണ് മാമ്പഴം വിറ്റ് ലക്ഷങ്ങൾ […]

കർഷകരെ ലക്ഷപ്രഭു ആക്കുന്ന മാമ്പഴം; ഒരു കിലോ മാങ്ങ വിറ്റ് കർഷകൻ നേടിയത് മൂന്നു ലക്ഷം രൂപ | A mango that is priced 3 lakhs rupees for 1 kg Read More »

Images2042020

നാടൻ മാവുകളുടെ സംരക്ഷണം അനിവാര്യം; രക്ഷാ ശ്രമങ്ങൾ ഒരുപാടു നടക്കുന്നു | Need to conserve indigenous mango trees

രക്ഷാ ശ്രമങ്ങളേറെ… സംസ്ഥാനത്ത് നാടൻ മാവ് സംരക്ഷണ ശ്രമങ്ങൾ ഈ അടുത്ത കാലത്ത് സജീവമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല ഇക്കാര്യത്തിൽ അഭിന്ദനീയമായ മുൻകൈ സ്വീകരിച്ചിട്ടുണ്ട്. അന്യം നിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് കാർഷിക സർവകലാശാലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തിന്റെ തനത് മാവിനങ്ങളിൽ ചിലത് ഇപ്പോഴും പല വീടുകളിലുമുണ്ട്. അവയെ നിലനിർത്താൻ വിത്തുകൾ ശേഖരിച്ച് തൈകൾ നട്ടുവളർത്താനുള്ള ശ്രമങ്ങളും സർവകലാശാല ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ നാടൻ മാവുകളെ സംരക്ഷിക്കുന്നതിനായി തൃശൂർ കേന്ദ്രമാക്കി നാടൻ മാവുകൾ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്

നാടൻ മാവുകളുടെ സംരക്ഷണം അനിവാര്യം; രക്ഷാ ശ്രമങ്ങൾ ഒരുപാടു നടക്കുന്നു | Need to conserve indigenous mango trees Read More »

Images2042021

നാടൻ മാങ്ങയുടെ രുചി അത് വേറെ തന്നെയാ, പുറമെ ഒരുപാടു സവിശേഷതകളും | Benefits of Indigenous mangoes

ആരെന്ത് പറഞ്ഞാലും നാട്ടുമാങ്ങയുടെ രൂപി അതൊന്ന് വേറെ തന്നെയാണ്. രുചി മാത്രമല്ല. ഔഷധ ഗുണവും മണവും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. നാട്ടുമാവുകൾ 150 മുതൽ 300 വർഷം വരെ വളരുമ്പോൾ 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ( സങ്കരയിനം മാവുകളുടെ) ആയുസ്സ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവിൽ ഒരേ സമയം ആയിരക്കണക്കിന് മാങ്ങകൾ (തൈകൾ) ഉണ്ടാകും. സങ്കരയിനങ്ങളിൽ നാട്ടുമാവുകളുകളിൽ ഉണ്ടാകുന്ന മാങ്ങയുടെ നേർപകുതി മാത്രമാണ് ഉണ്ടാകുക. നാരും മാംസവും രുചിയും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങൾക്ക് പകരംവെക്കാവുന്ന പഴങ്ങൾ തീരെ അപൂർവം.

നാടൻ മാങ്ങയുടെ രുചി അത് വേറെ തന്നെയാ, പുറമെ ഒരുപാടു സവിശേഷതകളും | Benefits of Indigenous mangoes Read More »

Images2042018

പ്ലാവ് കൃഷി നാട്ടറിവുകൾ | Jackfruit tree informations

പ്ലാവ് കൃഷി നാട്ടറിവുകൾ • പ്ലാവിൻ തൈകൾ ഉണ്ടാക്കാൻ പണ്ടുള്ളവർ ചകിരിയിൽ രണ്ടോ മൂന്നോ ചക്കക്കുരു പാകി മുളപ്പിക്കും. മുളച്ചു വളർന്നു തൈകൾ ആകുമ്പോൾ നല്ല കരുത്തും വളർച്ചയും ഉള്ളതിനെ നിർത്തി മറ്റുള്ളവ പിഴുതു കളഞ്ഞു ചകിരിയോടെ നടും. • വരിക്കയുടെ കുരു നട്ടാൽ പ്ലാവ് വരിക്ക തന്നെ ആകണമെന്നില്ല. ഇലയുടെ ആകൃതി വലിപ്പം എന്നിവ നോക്കി വരിക്കയാകും എന്ന് കരുതിയാണ് പണ്ടുള്ളവർ നടുന്നത്. • കോടി കായ്ച്ച  (ആദ്യമായി പിടിച്ച) പ്ലാവിൽ ആദ്യം വിളഞ്ഞ ഏറ്റവും

പ്ലാവ് കൃഷി നാട്ടറിവുകൾ | Jackfruit tree informations Read More »

Fruit Feast

മാങ്ങ മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ 15 ഓളം ഇനങ്ങൾ; ഇത് ഗംഭീര ഫലസദ്യ | Masjid-Yard Feast: 15 Fruit Varieties

പള്ളിമുറ്റത്തുനിന്ന് ഫല വൃക്ഷത്തൈകൾ നൽകും. അതിൽ വിളഞ്ഞ പലതരം പഴങ്ങൾ നാട്ടുകാർ ഒരുമിച്ച് പള്ളിമുറ്റത്തിരുന്ന് കഴിക്കും. മാവൂരിനടുത്തുള്ള കൂളിമാട് മഹല്ല് ജമാഅത്താണ് മധുരമൂറുന്ന രുചിയിലൂടെ പരിസ്‌ഥിതി സ്നേഹത്തിന്റെ പുതുമാതൃക സൃഷ്‌ടിച്ച് മലയാളക്കരയുടെ ഹൃദയത്തിലേക്ക് കുടിയേറുന്നത്. കൂളിമാട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ‘ക്രസ്‌റ്റ് കൂളിമാട്’ എന്ന സംവിധാനത്തിലൂടെ രണ്ടു മൂന്നു വർഷം മുൻപ് പള്ളിയിൽനിന്ന് എല്ലാ വീടുകളിലേക്കും ഫലവൃക്ഷത്തൈകൾ നൽകിയിരുന്നു. ‘ഫലമുള്ള നാളേക്കായി’ എന്ന പേരിൽ ഫ്രൂട്ട് ട്രീ മിഷൻ പദ്ധതിയുടെ കീഴിലാണ് ഇതു നടത്തിയത്. ഈ തൈകൾ

മാങ്ങ മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ 15 ഓളം ഇനങ്ങൾ; ഇത് ഗംഭീര ഫലസദ്യ | Masjid-Yard Feast: 15 Fruit Varieties Read More »

IMG 20240531 084551 1024x537

ഇത് ഒരു തുള്ളി മാത്രം മതി ഈച്ചയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! ഈച്ച വീടിന്റെ പരിസരത്ത് പോലും ഇനി വരില്ല!! | Easy Get Rid of House Flies

Easy Get Rid of House Flies : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച ശല്യം. പ്രത്യേകിച്ച് ചക്ക, മാങ്ങ പോലുള്ള പഴങ്ങൾ ധാരാളമായി വീട്ടിനകത്ത് കൊണ്ടു വന്നു വയ്ക്കുമ്പോഴാണ് ഇത്തരത്തിൽ ഈച്ചകൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ കയറിക്കൂടുന്ന ഈച്ചകൾ കഴിക്കാനുള്ള ഭക്ഷണത്തിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇവയെ നശിപ്പിക്കാനായി അണുനാശിനികൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി

ഇത് ഒരു തുള്ളി മാത്രം മതി ഈച്ചയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! ഈച്ച വീടിന്റെ പരിസരത്ത് പോലും ഇനി വരില്ല!! | Easy Get Rid of House Flies Read More »

Images204203

ഇതുവരെ 25 ഓളം ഇനം മാവുകൾ സംരക്ഷിച്ചു, മാവിന്റെ ജീവൻ രക്ഷിക്കാൻ വിളിക്കാം | Call before cut, for mango graft plant

മാവ് മുറിച്ചുമാറ്റണം, പക്ഷേ അതിനെ അങ്ങനെ കൊല്ലാനും വയ്യ. ഇങ്ങനെയൊരു അവസ്ഥയിലാണ് നിങ്ങളെങ്കിൽ സഹായിക്കാനാളുണ്ട്. ‘കോൾ ബിഫോർ കട്ടി’ലേക്ക് ഒന്നു വിളിക്കുക. ദിവസങ്ങൾക്കകം അതേ മാവിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നിങ്ങളുടെ കൈകളിലെത്തും. കണ്ണൂരിലെ ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന കൂട്ടായ്മാണ് ഇതിന് നേതൃത്വം നൽകുന്നത്. മുറിച്ചുമാറ്റുന്നത്‌ മാത്രമല്ല മുറിഞ്ഞുവീണവയാണെങ്കിലും ഇവരെ ബന്ധപ്പെടാം. എന്നാൽ ഇത് നാട്ടുമാവും അപൂർവവുമായിരിക്കണം. ഇവരെ ബന്ധപ്പെട്ടാൽ മാവിന്റെ വലുപ്പം, തൊലി, മാങ്ങയുടെ രുചി, നാര്, പൾപ്പ് തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള ചോദ്യാവലിയിൽനിന്ന് ഇതിന്റെ പ്രത്യേകതകൾ തിരിച്ചറിയും. ചിലപ്പോൾ

ഇതുവരെ 25 ഓളം ഇനം മാവുകൾ സംരക്ഷിച്ചു, മാവിന്റെ ജീവൻ രക്ഷിക്കാൻ വിളിക്കാം | Call before cut, for mango graft plant Read More »

കറ്റാർ വാഴ ചേർത്ത് മാവിൽ ഗ്രാഫ്റ്റിംഗ് നടത്താം ; ഒരുപാട് മാങ്ങകൾ വിളവെടുക്കാം | Grafting mangoes in Aloe vera yieds

കറ്റാർ വാഴ ചേർത്ത് മാവിൽ ഗ്രാഫ്റ്റിംഗ് നടത്താം ; ഒരുപാട് മാങ്ങകൾ വിളവെടുക്കാം Grafting mangoes in Aloe vera yieds, a lot of mangoes at home Green Village WhatsApp Group Click join

കറ്റാർ വാഴ ചേർത്ത് മാവിൽ ഗ്രാഫ്റ്റിംഗ് നടത്താം ; ഒരുപാട് മാങ്ങകൾ വിളവെടുക്കാം | Grafting mangoes in Aloe vera yieds Read More »

മാവ് കായ്ക്കുന്നില്ലേ...? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല വീഡിയോ കാണാം 👇🏻 https://youtu.be/xmINEZ-2sRA?si=q4b_LOPr0NKCE2Pz Green Village WhatsApp Group Click join

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല Read More »