എന്താണ് ഗ്രാഫ്റ്റിംഗ് ? (Grafting)
ഗ്രാഫ്റ്റിംഗ് (Grafting): ഒരു സസ്യത്തിന്റെ ഭാഗം മറ്റൊരു സസ്യവുമായി യോജിപ്പിച്ച് ഒറ്റ സസ്യമായി വളർത്തുന്ന സാങ്കേതിക വിദ്യയാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. കാർഷിക മേഖലയിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ രീതി, ഗുണമേന്മയുള്ള പുതിയ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ സഹായിക്കുന്നു. ALSO READ : ഗ്രാഫ്റ്റിംഗിനായി (grafting) ഉപയോഗിക്കുന്ന സയോണുകൾ (scions) സംരക്ഷിക്കാൻ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്… ബഡിംഗും ഗ്രാഫ്റ്റിംഗും തമ്മിൽ കർഷകർക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. കാരണം ഈ രണ്ട് രീതികളും സസ്യങ്ങളുടെ പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന സമാനമായ […]
എന്താണ് ഗ്രാഫ്റ്റിംഗ് ? (Grafting) Read More »









