മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… | Growth of mango tree in 50 seconds
മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… Green Village WhatsApp Group Click join
മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… Green Village WhatsApp Group Click join
ഒരു ഈർക്കിൾ മതി ഏതു മാങ്ങാ വിത്തും നാലു ദിവസം കൊണ്ട് മുളപ്പിക്കാം Easy tips to grow mangoes from seeds വീഡിയോ കാണാം 👇🏻 https://youtu.be/D2S-RnfIhZU?si=Ixx35onuzbBkVoW_ Green Village WhatsApp Group Click join
150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശിമാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ കൊടുവട്ടാട്ട് വീട്ടിലെ കടുക്കാച്ചി മുത്തശ്ശിമാവിനാണ് ചികിത്സ നൽകിയത്. തന്റേ്റേയും അമ്മയുടെയും മുത്തശ്ശിയുടെയുമെല്ലാം കുട്ടിക്കാലത്ത് മധുരം വിളമ്പിയ മാവ് ഇനി വരുന്ന തലമുറകൾക്കും മധുരമൂറുന്ന മാമ്പഴം നൽകണമെന്ന ചിന്തയിലാണ് കൊടുവട്ടാട്ട് വീട്ടിലെ നരേന്ദ്രൻ മാവുമുത്തശ്ശിക്ക് ചികിത്സ നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി കായ്ക്കാതിരുന്ന മാവിൽ ഇനി മാങ്ങ ഉണ്ടാവില്ലേ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വൃക്ഷ ചികിത്സകനായ ബിനുവിനെ പരിചയപ്പെട്ടത്. അങ്ങനെ തലമുറകൾക്ക് മധുരം കൈമാറിയ കടുക്കാച്ചി
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Green Village WhatsApp Group Click join
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Read More »
രുചിക്ക് പുറമെ ശരീരത്തിന് സുഗന്ധം കൂടി നല്‌കുന്ന ഇൻഡോനേഷ്യൻ ഫലമായ കെപ്പൽ ചെറുപുഴ രാജഗിരിയിലും പൂവിട്ടു. കഴിഞ്ഞ പതിനാല് വർഷമായി ചെറുപുഴയിൽ കാർഷിക നഴ്സറി നടത്തുന്ന രാജഗിരി സ്വദേശിയായ ടോം ജോർജ്ജിന്റെ കൃഷിയിടത്തിലാണ് കെപ്പൽചെടി പുഷ്പിച്ചിരിക്കുന്നത്. പിരമിഡ് ആകൃതിയിൽ വളരുന്നതും തണൽ നൽകുന്നതുമായ ചെടി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് വളരുന്നത്. അപൂർവ്വമായി മാത്രം കായ്ക്കുന്ന ഈ ചെടി കേരളത്തിൽ പെരുമ്പാവൂരിലെ ഒരു കൃഷിയിടത്തിൽ മാത്രമാണ്, ഇതിനു മുമ്പ് കായ്ച്ചത്. ഇൻഡോനേഷ്യയിൽ ഇറക്കുമതി നിയന്ത്രണം വന്നതോടെ നഴ്‌സറികളിൽ വിത്ത് മുളപ്പിച്ച തൈകൾ
കൊടുംചൂടിൽ തോട്ടം മേഖലയും വെന്തുരുകുന്നു. റബ്ബർ, കാപ്പി, തേയില, ഏലം തുടങ്ങിയ തോട്ടവിളകളെയും ഉത്പാദനത്തെയും വരൾച്ച കാര്യമായി ബാധിച്ചെന്നാണ് തോട്ടമുടമകൾപറയുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വാഴ, നെല്ല്, ഏലം, കാപ്പി, കുരുമുളക്, കൊക്കോ, പച്ചക്കറി തുടങ്ങിയ വിളകളെ കഠിനമായ വരൾച്ചയും അത്യുഷ്ണവും ബാധിച്ചതായി കൃഷിവകുപ്പും വിലയിരുത്തി. 100 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കൃഷിവകുപ്പ് കണക്കാക്കുന്നത്. കൃഷിനാശം വിലയിരുത്താൻ കൃഷിവകുപ്പ് വിദഗ്‌ധസമിതിക്ക് രൂപംനൽകി. ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ, കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞൻ,
കൊടും ചൂടിൽ തോട്ടം മേഖലക്കും ക്ഷീണം, കൃഷികൾ കരിഞ്ഞുണങ്ങുന്നു | Plantation area issues Read More »
മാമ്പഴക്കാലമെത്തിയതോടെ മധുരം കിനിയുന്ന രുചികൾക്കു പിന്നാലെയാണ് നഗരവാസികൾ. മാമ്പഴങ്ങളുടെ രാജാവ് അൽഫോൻസോയാണ് മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിപണി കീഴടക്കിയിട്ടുള്ളത്. കൊങ്കണിലെ രത്നാഗിരി, റായ്‌ഘഡ് മേഖലയിലാണ് അൽഫോൻസോ മാങ്ങ ഏറ്റവും കൂടുതൽ വിളയുന്നത്. ഇടത്തരം വലിപ്പവും മഞ്ഞയും ഓറഞ്ചും കലർന്ന നിറവും വളരെക്കുറച്ച് നാരുകളുമുള്ളതുമാണ് ഇവ. കൊങ്കണിലെ മണ്ണിലും കാലാവസ്ഥയിലുമാണ് മികച്ചയിനം അൽഫോൻസോ വിളയുന്നത്. ഇവിടെ നിന്നുള്ള മാമ്പഴത്തിന് വിദേശത്തും ആവശ്യക്കാർ ഏറെയാണ്. മികച്ചയിനങ്ങളിലേറെയും വിദേശങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. രത്നഗിരിയിലെ രാജാപുരി അൽഫോൻസോ മാമ്പഴത്തിന് വേറിട്ട രുചിയാണ്. പാൽഘറിലും ഗുജറാത്തിലും
രുചി വൈഭവം തീർത്തു മാമ്പഴങ്ങളുടെ രാജാവ് അൽഫോൺസോ | King of mangoes Alfonso Read More »
സീക്രെട് ഗ്രാഫ്റ്റിംഗ് മെത്തേടിലൂടെ കൂടുതൽ മാങ്ങകൾ വിളവെടുക്കാം… Harvest more using secret grafting method Green Village WhatsApp Group Click join
മാമ്പഴക്കാലമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രുചികരമായ മാമ്പഴ പുളിശ്ശേരിയും ചക്കക്കുരു മാങ്ങാക്കറിയുമെന്നു വേണ്ട മിക്ക വിഭവങ്ങളിലും മാങ്ങയുടെയോ മാമ്പഴത്തിന്റെയോ സ്വാദ് നിറച്ചാണ് ഇപ്പോൾ നമ്മുടെ അടുക്കളയിലെ പാചകം. കൂട്ടത്തിൽ ചക്കയുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും ചിലർക്കു മാമ്പഴത്തോട് ഒരല്പം പ്രിയം കൂടും. മാമ്പഴം കഴിക്കുമ്പോൾ പലരും ഒഴിവാക്കുന്ന ഒന്നാണ് അതിന്റെ മുകൾഭാഗത്തുള്ള തൊലി. എന്നാൽ ഏറെ വ്യത്യസ്‌തമായ ഒരു രുചിയിൽ, മാമ്പഴത്തിന്റെ ഗന്ധവും സ്വാദും നൽകുന്ന ഒരു ചായ തയാറാക്കിയാലോ? വളരെ എളുപ്പത്തിലൊരു ചായ മാമ്പഴത്തിന്റെ തൊലി വെള്ളത്തിലിട്ടു
മാമ്പഴത്തിന്റെ തൊലി കളയല്ലേ; രുചികരമായ ചായ ഉണ്ടാക്കാം | Making mango tea Read More »
മുടിവളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. താരനകറ്റാനും മുടി വളരാനും മികച്ചതാണ് കറിവേപ്പില. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് കറിവേപ്പില വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു. കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ