പഴവർഗ്ഗങ്ങൾ

Mango 1024x576

പച്ചമാങ്ങക്ക് മാമ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങൾ | Benefits unripe mango

പച്ചമാങ്ങ എന്ന് കേൾക്കുമ്പോൾതന്നെ മലയാളികൾക്ക് സ്വന്തം കുട്ടിക്കാലമാണ് ഓർമയിൽ തെളിയുക. മാഞ്ചുവട്ടിൽ കൂട്ടുകാർക്കൊപ്പം ഇരുന്ന് ഉപ്പും മുളകും ചേർത്ത് പച്ചമാങ്ങ കഴിക്കാത്തവർ കുറയും. പഴങ്ങളുടെ രാജാവായി വാഴ്ത്തപ്പെടുന്ന മാമ്പഴത്തിന്റെ ഗുണത്തേക്കാൾ മേൻമയുണ്ട് പച്ചമാങ്ങയ്ക്ക്. • അച്ചാറുകൾ, ജാമുകൾ, ജെല്ലികൾ, സ്‌മൂത്തികൾ, ജ്യൂസുകൾ തുടങ്ങി വൈവിധ്യമാർന്ന രീതിയിൽ പച്ചമാങ്ങ ഉപയോഗിക്കാം.  • വിറ്റാമിനുകൾ, ധാതുക്കൾ, ഡയറ്ററി, ഫൈബർ, ആന്റ്റി ഓക്‌സിഡൻ്റുകൾ തുടങ്ങി അവശ്യപോഷകങ്ങളുടെ പവർഹൗസ് ആണ് പച്ചമാങ്ങ. • പച്ചമാങ്ങയിൽ ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് […]

പച്ചമാങ്ങക്ക് മാമ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങൾ | Benefits unripe mango Read More »

IMG 20240414 WA0049 1024x901

നാ പ്രിയമൈന ബംഗനപ്പള്ളി മാമിഡി – തെലുങ്കന്റെ പ്രിയപ്പെട്ട ബംഗനപ്പള്ളി മാമ്പഴം – പ്രമോദ് മാധവൻ | Pramod Madhavan

ഇന്ത്യയിലെ ഏറ്റവും നല്ല മാമ്പഴം ഏതാണ്?  കുഴഞ്ഞത് തന്നെ.  സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവ് ആണോ ഗാംഗുലിയുടെ ഓഫ്ഡ്രൈവ് ആണോ ലാറയുടെ പുൾ ഷോട്ട് ആണോ നയനാനന്ദകരം എന്നത് പോലെ ബുദ്ധിമുട്ടാണ് ഇതിനു ഉത്തരം പറയുക എന്നത്.  ഏറിയ കൂറും പറയുക അൽഫോൻസോ എന്നായിരിക്കും. പക്ഷെ രുചിപടുക്കൾ പറയും വെറും അൽഫോൻസോ അല്ല, രത്‌നഗിരി അൽഫോൻസോ എന്ന്. ഗോവ കീഴടക്കിയ പറങ്കിവീരൻ അൽഫോൻസോ ഡി അൽബുക്കർക്കിന്റെ സ്മരണാർത്ഥം ആണത്രേ ആ പേര് നൽകപ്പെട്ടത്. ഒരു കാർട്ടൺ Hapus ബ്രാൻഡ്

നാ പ്രിയമൈന ബംഗനപ്പള്ളി മാമിഡി – തെലുങ്കന്റെ പ്രിയപ്പെട്ട ബംഗനപ്പള്ളി മാമ്പഴം – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20240414 WA0021 920x1024

മാമ്പഴക്കൂട്ടത്തിൽ മല്ലികയാണ് താരം – പ്രമോദ് മാധവൻ | Pramod Madhavan

📝 പ്രമോദ് മാധവൻ എഴുതുന്നു… ആഹാ.. അതെന്നാണ് രമണാ മൽഗോവയെ മറികടന്നു മല്ലിക പ്രിയതരമായത്? അതേ. ഇപ്പോൾ മല്ലികയാണ് താരം. അച്ഛനും അമ്മയും പ്രശസ്തരെങ്കിൽ മക്കൾ മോശക്കാരാകുമോ? “പായുന്നവന്റെ മോൻ പറക്കും” എന്നല്ലേ ബനാന ടോക്ക് (പഴം ചൊല്ല്). 🥭 വിപണിയിൽ ക്ലച്ച് പിടിക്കാൻ മാവിന് വേണ്ട 12 ഗുണങ്ങൾ മാമ്പഴത്തിന്റെ ഇനം Table variety (പഴമായി കഴിക്കാൻ പറ്റിയത്) എന്ന നിലയിൽ മാർക്കറ്റിൽ ക്ലച്ച് പിടിക്കണമെങ്കിൽ മാവിന് അഭികാമ്യമായ കുറച്ച് ഗുണങ്ങൾ ഉണ്ടാകണം: ✅ നേരത്തെ

മാമ്പഴക്കൂട്ടത്തിൽ മല്ലികയാണ് താരം – പ്രമോദ് മാധവൻ | Pramod Madhavan Read More »

Krishippani 1

ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട കൃഷിപണികൾ – 1 | Farm works in April – 1

വിഷു കഴിഞ്ഞാലുടൻ പൊടിവിത നടത്തുന്ന പാടങ്ങളിൽ ആദ്യ ചാൽ ഉഴവ് നടത്താം. ഹെക്ടറിന് 300 കിലോ കുമ്മായവും 5 ടൺ ജൈവവളവും ഉപയോഗിക്കണമെന്നാണ് പൊതു ശുപാർശ. വിഷു കഴിഞ്ഞാലുടൻ അവസാന ചാൽ പൊടിയുഴവ് നടത്തി വിതയ്ക്കാം. കൈകൊണ്ടു വിതയ്ക്കുന്നതിനു പകരം സീഡ് ഡ്രിൽ ഉപയോഗിച്ചു വിത്തിട്ടാലും മതി. സീഡ് ഡ്രിൽ ഉപയോഗിക്കുന്നപക്ഷം, ആവശ്യമായി വരുന്ന വിത്തിന്റെ അളവും പറിച്ചു നിരത്തി നെൽചെടികളുടെ എണ്ണം ക്രമീകരിക്കാനുള്ള ചെലവും കുറയ്ക്കാം. അകലമേറുന്നതിനാൽ കീട, രോഗബാധയും കുറയും. ജലദൗർലഭ്യത്തിനു സാധ്യതയുള്ള പ്രദേശങ്ങളിൽ

ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട കൃഷിപണികൾ – 1 | Farm works in April – 1 Read More »

FB IMG 1712641848807

മാവിനങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ… – പ്രമോദ് മാധവൻ | Pramod Madhavan

ലോകത്തിന്റെ മാമ്പഴക്കൂട ഇന്ത്യയാണ്.കാരണം, ലോകത്തിലെ മാങ്ങാ ഉൽപ്പാദനത്തിന്റെ നാൽപ്പത് ശതമാനവും ഇന്ത്യയിലാണ്.ചൈനയും തായ്‌ലൻഡ്മൊക്കെ അതിശോകം, ബഹുദൂരം പിന്നിൽ. മാവിന്റെ ജന്മദേശം തന്നെ ഇന്ത്യ ഉൾപ്പെടുന്ന പ്രദേശമാണെന്ന് കരുതപ്പെടുന്നു. ഇവിടെ നിന്നും അത് ചൈനയിലേക്കും അമേരിക്കയിലേക്കും ഒക്കെ വ്യാപിച്ചു. വളരെ വ്യത്യസ്തമായ കാലാവസ്ഥകളിൽ, പ്രാദേശിക രുചികളിൽ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മാവിനങ്ങൾ ഇന്ത്യയിൽ ഉള്ളതായി കരുതപ്പെടുന്നു. കാളിദാസന്റെ രചനകളിൽ മാവിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലെ പാലക്കാടുള്ള മുതലമടയിൽ ആണ് എന്നാണ് പറഞ്ഞ് കേൾക്കുന്നത്.നവംബർ

മാവിനങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231224 WA0050 1024x576

മാമ്പഴത്തെക്കുറിച്ച് ഒറ്റനോട്ടത്തിൽ

മാമ്പഴം ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. എങ്കിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വളർത്താം. മാമ്പഴം അതിന്റെ സുലഭമായ ലഭ്യതയും ഹൃദ്യമായ മധുര രുചിയും കാരണം പഴസാമ്രാജ്യത്തിന്റെ രാജാവായാണ് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ആഗ്രഹിക്കുന്ന പഴങ്ങളിൽ ഒന്നാണ് മാമ്പഴം. മാമ്പഴം മികച്ച സീസണൽ വേനൽ പഴമാണ്. മാമ്പഴത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഇത് നല്ല പോഷകഗുണമുള്ള പഴമാണ്. 20-ലധികം വിറ്റാമിനുകളും ധാതുക്കളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇതിനെ “സൂപ്പർ ഫുഡ്” എന്നും വിളിക്കുന്നു.  ഗുണമേന്മയും ജനപ്രീതിയും കാരണം മാമ്പഴത്തിന്

മാമ്പഴത്തെക്കുറിച്ച് ഒറ്റനോട്ടത്തിൽ Read More »

IMG 20231023 WA0057 1024x1024

കൃഷിഭവൻ എന്തിന്? ഓണ്‍ലൈന്‍ ക്ലാസ് | why krshibhavan?

കൃഷിഭവന്‍ കൊണ്ട് കര്‍ഷകന് എന്തൊക്കെയാണ് പ്രയോജനങ്ങള്‍? പല കര്‍ഷകര്‍ക്കും വ്യക്തമായ ധാരണയില്ല. മുതിര്‍ന്ന കര്‍ഷകര്‍ മുതല്‍ പുതുതായി കൃഷിയിലേക്കു കടന്നുവരാന്‍ നില്ക്കുന്ന പുതുതലമുറയ്ക്കു വരെ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു. ക്ലാസ് നയിക്കുന്നത് കൃഷിവകുപ്പിലെ (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. പ്രമോദ് മാധവനാണ്. കൃഷിയെ സംബന്ധിച്ച വിഷയങ്ങള്‍ ലളിതമധുരമായി എഴുതുന്ന ഫേസ്ബുക്ക് കുറിപ്പുകളിലൂടെ എല്ലാ മലയാളികള്‍ക്കും പരിചിതനാണ് അദ്ദേഹം.  2023 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ ഗൂഗിള്‍ മീറ്റിലാണ്

കൃഷിഭവൻ എന്തിന്? ഓണ്‍ലൈന്‍ ക്ലാസ് | why krshibhavan? Read More »

IMG 20231023 WA0019 1024x680

കൊളൊമ്പോ മാങ്ങയെ മനസ്സിലാക്കാം | Colombo mango

കേരളത്തിൽ കാണപ്പെടുന്ന ഒരു നാടൻ മാങ്ങ. നീളം കൂടി, വണ്ണം കുറഞ്ഞത് ആണ് ഇത്. പഴുത്താൽ വളരെ നല്ല മണം ആണ്. രുചിയുടെ റാണി ഒരു പ്രത്യേക രുചി ഉള്ള മാങ്ങ. വളരെ നീളം കൂടിയ ഇതിന്റെ ഇലക്ക് നല്ല മണം ആണ്. മാവിൽ നിന്ന് പഴുക്കുന്ന മാങ്ങയാണ് ബെസ്റ്റ്. പഴുക്കാൻ തുടങ്ങുമ്പോൾ താഴെ വീഴും. അപ്പോൾ ആണ് മധുരം കൂടുതൽ.     നല്ല രോഗപ്രതിരോധ ശേഷിയും, നല്ല കീട പ്രതിരോധ ശേഷിയും ഉണ്ട്. പുഴുക്കേട് വളരെ

കൊളൊമ്പോ മാങ്ങയെ മനസ്സിലാക്കാം | Colombo mango Read More »

IMG 20230927 WA0040 1024x680

ഒറ്റമരത്തിൽ തന്നെ 40 വ്യത്യസ്തതരം പഴങ്ങൾ ഉള്ള ‘ട്രീ ഓഫ് 40’ | 40 variety fruits from a tree

ആപ്പിൾ മരത്തിൽ ഓറഞ്ചുണ്ടാകില്ലെന്നും, മാവിൽ ചക്ക കായ്ക്കില്ലെന്നും നമുക്കറിയാം. എന്നാൽ, ശാസ്ത്രം പുരോഗമിക്കുകയാണ്. ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും ഒക്കെ ഉണ്ടാകുന്ന കാലം വിദൂരമല്ല. ഒരൊറ്റ മരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ എല്ലാം വളർത്താൻ കഴിയുമെന്ന് തെളിയിച്ചിരികയാണ് ഒരാൾ. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും , കർഷകനുമായ സാം വാൻ അകെൻ തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച് ചരിത്രം സൃഷ്ടിച്ചത്.മരത്തിന്റെ പേര് തന്നെ ‘ട്രീ ഓഫ്

ഒറ്റമരത്തിൽ തന്നെ 40 വ്യത്യസ്തതരം പഴങ്ങൾ ഉള്ള ‘ട്രീ ഓഫ് 40’ | 40 variety fruits from a tree Read More »

IMG 20230803 WA0021 1024x764

പറമ്പിലെ മാവിന്റെ കൊമ്പുകൾ വെട്ടിവിറ്റ് വർഷം നേടുന്നത് 10 ലക്ഷം; വിപണിയുടെ പുതുവഴി | Mango tree air layering provides farmers with a better income

പറമ്പിൽ നിൽക്കുന്ന മാവുകളുടെ കൊമ്പു വെട്ടി വിറ്റ് തൃപ്പൂണിത്തുറ എരൂർ സ്വദേശി അനിൽകുമാർ നാഗപ്പാടി സമ്പാദിക്കുന്നത് വർഷം 10 ലക്ഷം രൂപ! എയർ ലെയറിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അനിൽ മാവിൻകൊമ്പിലൂടെ പണം സമ്പാദിക്കുന്നത്. ഇരുപതിലേറെ മാവുകളിൽനിന്ന് എയർ ലെയറിങ് വഴി വികസിപ്പിച്ചെടുക്കുന്ന തൈകൾ ഗ്രോ ബാഗിൽ സൂക്ഷിച്ച ശേഷം അതിൽ മാങ്ങ ഉണ്ടായിത്തുടങ്ങുമ്പോൾ നഴ്സറികൾക്കു വിൽക്കും. വർഷത്തിൽ 1500 തൈകൾ ഇങ്ങനെ വിൽക്കാൻ സാധിക്കുന്നുണ്ടെന്ന് അനിൽകുമാർ പറയുന്നു. എയർ ലെയറിങ്ങിലൂടെ എത്തുന്ന പുതിയ ചെടിയിൽനിന്നു പെട്ടെന്നു കായ്ഫലം

പറമ്പിലെ മാവിന്റെ കൊമ്പുകൾ വെട്ടിവിറ്റ് വർഷം നേടുന്നത് 10 ലക്ഷം; വിപണിയുടെ പുതുവഴി | Mango tree air layering provides farmers with a better income Read More »