സുവർണ്ണ രേഖ മാമ്പഴം; എല്ലാം ഒത്തിണങ്ങിയ മാമ്പഴം | Suvarna rekha mango
ലോകമെമ്പാടും ആയിരക്കണക്കിന് മാങ്ങകൾ ഉണ്ട്. മാമ്പഴത്തിന്റെ വലുപ്പം, ആകൃതി, മധുരം, രുചി ചർമ്മത്തിന്റെ നിറം,സൂക്ഷിപ്പുകാലം എന്നിവ ആശ്രയിച്ചാണ് മാമ്പഴങ്ങളുടെ ഗുണനിലവാരം. ഇതെല്ലാം ഒത്തിണങ്ങിയവർണ്ണമനോഹരമായ ഒരു നിറമുള്ള മാങ്ങയാണ് സുവർണ്ണ രേഖ. ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്നാണ് ഈ ഇനം മാങ്ങ ഉത്ഭവിച്ചത്. ഇത് ‘ചിന്നസുവർണരേഖ’ എന്നും ഒഡീഷയിൽ ‘ലത്സുന്ദർ’ എന്നും ഉത്തരേന്ത്യയിൽ ‘സുന്ദരി’ എന്നും അറിയപ്പെടുന്നു. ഒരുപക്ഷേ ഈ മാമ്പഴത്തിന്റെ ഭംഗി കൊണ്ടാവാം ഇതിനെ സുന്ദരി എന്ന് വിളിക്കപ്പെടുന്നത്. മാമ്പഴത്തിന്റെ വർണ്ണ മനോഹാരിതയും കാണാനുള്ള ഭംഗിയും മധുരവും […]
സുവർണ്ണ രേഖ മാമ്പഴം; എല്ലാം ഒത്തിണങ്ങിയ മാമ്പഴം | Suvarna rekha mango Read More »










