നാട്ടുമാവുകളെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് | Indigenous mangoes
അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ “നാട്ടുമാമ്പാത” പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. നാട്ടുമാമ്പാത പദ്ധതിയിലേക്കുള്ള നാട്ടുമാവിൻ വിത്തുകൾ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് ഫാം സൂപ്രണ്ട് രമ്യ ബായി വിത്തുകൾ സ്വീകരിച്ചു. Read Also നോനിപ്പഴം; അറിയണം ഗുണങ്ങൾ നീലപ്പറങ്കി,പുളിയൻ പറങ്കി കുറുക്കൻ മാങ്ങ, ഗോമാങ്ങ, ചുനിയൻ തുടങ്ങി ഏഴോളം നാട്ടുമാവിൻ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകളാണ് കൈമാറിയത്. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ […]
നാട്ടുമാവുകളെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് | Indigenous mangoes Read More »










