പഴവർഗ്ഗങ്ങൾ

WhatsApp20Image202023 05 1220at2010.56.29 1024x576

നൂറ്റി അമ്പത്തോളം അപൂർവ്വ ഇനം മാങ്ങാകളുടെ പ്രദർശനം ; തൃശൂർ, ചേർപ്പ് വല്ലച്ചിറ നാടക ദ്വീപിൽ | Mango show

മാങ്ങ ഇഷ്ടമില്ലാത്തവരെ ഞാൻ കണ്ടിട്ടില്ല.  മാങ്ങക്കാലം എന്നത് കുട്ടിക്കാലത്തിന്റെ പര്യായംകൂടിയാണ് മലയാളികൾക്ക്. ‘മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ ‘ എന്ന പാട്ടുപോലെ, നമ്മൾ പലതരം ഓർമ്മകളിലേയ്ക്കും സ്വാദുകളിലേയ്ക്കും ; സ്വാദിന്റെ ഓർമ്മളിലേയ്ക്കും യാത്രപോകുന്ന കാലം. തെക്കേത്തൊടിയിലെ പുളിമാവ്  കിഴക്കോറത്തെ ചകിരിമാങ്ങ വടുക്കോറത്തുള്ള ഉറുണിമാങ്ങ എന്നിങ്ങനെ, നമ്മൾ അറിഞ്ഞ പേരും ഇട്ട പേരും കൈമാറിപ്പോന്ന പേരുമായി അനേകം മാങ്ങകൾ . പഞ്ചാരമാങ്ങ , മൊത്തിക്കുട്ടിയൻ , ചന്ദ്രക്കാരൻ , ഗോമാങ്ങ ….എന്നിങ്ങനെ പേരുകളനവധിയങ്ങനെ. കാലങ്ങൾക്കുശേഷം എവിടെനിന്നോ ഒരു മാങ്ങ […]

നൂറ്റി അമ്പത്തോളം അപൂർവ്വ ഇനം മാങ്ങാകളുടെ പ്രദർശനം ; തൃശൂർ, ചേർപ്പ് വല്ലച്ചിറ നാടക ദ്വീപിൽ | Mango show Read More »

Eat A Rainbow Featured Image 2

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ.. | പ്രമോദ് മാധവൻ

നമ്മുടെ നാട്ടിൽ, ‘ജീവിക്കാനായി കഴിക്കുന്നവരും’ ‘കഴിയ്ക്കാനായി ജീവിക്കുന്നവരും’ ഉണ്ട്. ഒരു നേരം ഭക്ഷണം കഴിയ്ക്കുന്നവനെ യോഗി എന്നും മൂന്ന് നേരം കഴിക്കുന്നവനെ രോഗി എന്ന് വിളിക്കുന്ന ദർശനങ്ങളും ഉണ്ട്. എല്ലും തോലുമായ ദാരിദ്രനോട് സ്ഥിരമായി പാലും മുട്ടയും ഇറച്ചിയും കഴിക്കണം എന്നും,ദുർമ്മേദസ് ഉള്ള ധനികനോട് ഭക്ഷണത്തിൽ നിന്നും പാലും മുട്ടയും ഇറച്ചിയും ഒഴിവാക്കണം എന്നും പറയുന്നത് ഒരേ ഡോക്ടർ തന്നെ ആയിരിക്കുകയും ചെയ്യും. താഴെക്കിടയിൽ ഉള്ളവന്റെ മക്കളിൽ പോഷക ന്യൂനത (malnutrition )യാണ് പ്രശ്നമെങ്കിൽ പണക്കാരന്റെ മക്കളിൽ

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ.. | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 12 2820at2010.33.4420PM 1024x819

തണ്ണിമത്തനിലെ സങ്കരന്മാർ | പ്രമോദ് മാധവൻ

ചില ആൾക്കാർക്ക് സങ്കരവിത്തുകൾ എന്ന് കേട്ടാൽ ഹാലിളകും. മികച്ച ഗുണങ്ങൾ ഉള്ള രണ്ട് മാതാപിതാക്കൾക്ക് മക്കൾ ജനിക്കുമ്പോൾ അവരുടെ രണ്ട് പേരുടെയും മികച്ച ഗുണങ്ങൾ ലഭിച്ചേക്കാം. പക്ഷെ,അതിന് ഉറപ്പൊന്നുമില്ല. മാതാപിതാക്കളുടെ Genotype അനുസരിച്ച് അത്തരത്തിൽ Super kids ഉണ്ടാകാൻ സാധ്യത ഏറെയുണ്ട് എന്ന് മാത്രം. രണ്ട് പേരുടെയും Dominant ആയ ജീനുകൾ, കൂടിച്ചേരുമ്പോൾ ആണ് ഗുണമേന്മയുള്ള സങ്കരന്മാർ ജനിക്കുന്നത്. രണ്ട് പേരുടെയും recessive ജീനുകൾ ആണ് കൂടിച്ചേരുന്നതെങ്കിൽ ചിലപ്പോൾ കാശിനും കർമ്മത്തിനും കൊള്ളാത്ത സന്തതികളും ഉണ്ടായേക്കാം. നല്ല

തണ്ണിമത്തനിലെ സങ്കരന്മാർ | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 10 2720at2010.02.3620PM

ഏത് പൂക്കാത്ത മാവും പൂക്കാൻ

നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ മാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം

ഏത് പൂക്കാത്ത മാവും പൂക്കാൻ Read More »

Kolamb

വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree

  വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ് എന്നയിനത്തെ പ്രിയങ്കരമാക്കുന്നു. ചട്ടിയിലും ഡ്രമ്മിലും വരെ ഈയിനത്തെ നട്ടുപരിപാലിക്കാം. എല്ലാ വര്‍ഷവും മാമ്പഴം കിട്ടുന്ന ഈയിനം ശ്രീലങ്കയില്‍ നിന്നാണ് കേരളത്തിലെത്തിയത്. പുഴു ശല്യം കുറവ് പഴത്തില്‍ പുഴുശല്യം കുറവാണ് കൊളമ്പിന്. നല്ല കട്ടിയുള്ള തോലുകളാണ് മറ്റൊരു പ്രത്യേകത. വാഴപ്പഴം പോലെ തോല്‍ ഉരിഞ്ഞു കഴിക്കാം. പഴുത്താലും ഏകദേശം പച്ചയും ചെറിയ തോതില്‍ മഞ്ഞ കളറുമായിരിക്കും മാങ്ങ.

വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree Read More »

WhatsApp20Image202022 10 1220at209.59.4320PM 1024x576

മാന്തളിർ മുറിയന് മാപ്പില്ല.. | പ്രമോദ് മാധവൻ

ഇവൻ ഒന്ന് കേറി മേഞ്ഞാൽ പിന്നെ മാന്തളിരിന് നിലനിൽപ്പില്ല. തളിര് ഒന്ന് മൂത്ത് കഴിഞ്ഞാൽ അല്ലേ 6-8 മാസങ്ങൾ കഴിഞ്ഞ് അതിൽ പൂക്കൾ പിടിയ്ക്കൂ.. ഓരോ തവണയും മാവിന് തളിര് വരുമ്പോൾ നീയിങ്ങനെ വെട്ടിയിട്ടാൽ പിന്നെ നിന്റെ കുടുംബത്തിൽ പെട്ട കായീച്ചകൾക്ക് എങ്ങനെ മാങ്ങ തിന്നാൻ പറ്റും? എല്ലാവരും ശ്രദ്ധിക്കുക. കണ്ണിൽ എണ്ണയൊഴിച്ച്,മാവിനെ പരിപാലിച്ചു കൊണ്ടുവരുന്നവരെ കണ്ണീരിലാഴ്ത്തുന്നവൻ മാന്തളിർ മുറിയൻ. (Mango Leaf Cutting weevil, Deporaus marginatus). ആളിൽ കുറിയവൻ. അതിരാവിലെ പോയി തളിരിലകൾ നോക്കിയാൽ

മാന്തളിർ മുറിയന് മാപ്പില്ല.. | പ്രമോദ് മാധവൻ Read More »

IMG 20221003 WA0006 1024x576

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത്.. | പ്രമോദ് മാധവൻ

ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്നത് നമ്മളാണ്. പക്ഷെ ആഗോള കയറ്റുമതിയുടെ കുത്തക നമുക്ക് ഇനിയും കരഗതമായിട്ടില്ല.  വ്യത്യസ്ത കാലാവസ്ഥ മേഖലകൾ നില നിൽക്കുന്ന ഇന്ത്യയിൽ പലയിടങ്ങളിലും മാവുകൾ പൂക്കുന്നത് പല സമയത്താണ്. കേരളത്തിൽ നവംബർ -ഡിസംബർ മാസത്തോടെ മാവുകൾ പൂവിടും. എന്നാൽ വടക്കേ ഇന്ത്യയിൽ ഫെബ്രുവരി -മാർച്ച്‌ മാസങ്ങളിൽ ആണ് മാവ് പൂക്കുക. വിപണിയിൽ ഏതാണ്ട് ജൂലൈ മാസം വരെ നമുക്ക് മാങ്ങകൾ സുലഭമായി ലഭിക്കും. അതിന് ശേഷം അടുത്ത ഫെബ്രുവരി -മാർച്ച്‌ ആകും വിപണിയിൽ

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത്.. | പ്രമോദ് മാധവൻ Read More »

ms

ചട്ടിയിൽ വെച്ച മാവുകൾ നന്നായി കായ്ക്കുമോ ? | MS Kottayil

    ഹായ് ഇത് മാവിനെയും മാങ്ങയുടെയും ലോകം സത്യത്തിൽ  ഡ്രമ്മിലും, ചട്ടിയിലും മാവ് വളർത്തുന്നത് ഇന്നൊരു ഹരമായി  മാറിയിരിക്കുകയാണ്.     മറ്റു ചെടികളെ പോലെ ചട്ടിയിൽ ഒരലങ്കാരമായി ഒതുക്കിനിർത്താവുന്നതാണ്. നമുക്ക് വീട്ടാവശ്യങ്ങൾക്ക് മാങ്ങയും ലഭിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.   കുറഞ്ഞ സ്ഥലപരിമിതി ഉള്ളവർ വീട്ടുമുറ്റത്തും ടെറസിനു മുകളിലും ഈ കൃഷിരീതി പരീക്ഷിക്കാവുന്നതാണ്. എന്നാൽ വളരെ കാലം മുമ്പ് തന്നെ ചൈന വിയറ്റ്നാം  തായ്‌ലൻഡ് പോലുള്ള  പലരാജ്യങ്ങളും ഈ കൃഷിരീതി പരീക്ഷിച്ചു വിജയം കണ്ടിരുന്നു.   ഇത്തരത്തിൽ കൃഷി

ചട്ടിയിൽ വെച്ച മാവുകൾ നന്നായി കായ്ക്കുമോ ? | MS Kottayil Read More »

you

മാമ്പാഴക്കൂട്ടത്തിൽ മല്ലികയാണ് നീ… | പ്രമോദ് മാധവൻ

ആഹാ.. അതെന്നാണ് മൽഗോവയെ മറികടന്നു മല്ലിക പ്രിയതരമായത്?  അതേ. ഇപ്പോൾ മല്ലികയാണ് താരം. അച്ചനും അമ്മയും പ്രശസ്തരെങ്കിൽ മക്കൾ മോശക്കാരാകുമോ? പായുന്നവന്റെ മോൻ  പറക്കും എന്നല്ലേ ബനാന ടോക്ക്. (പഴം ചൊല്ല് 🤭). ഒരു പഴം (Table variety ) എന്ന നിലയിൽ  മാർക്കറ്റിൽ ക്ലച്ച് പിടിക്കണം എങ്കിൽ മാവിന് അഭികാമ്യമായ കുറച്ച് ഗുണങ്ങൾ ഉണ്ടാകണം. 1. നേരത്തെ മാങ്ങാ പാകമാകണം. (Early variety ). എങ്കിൽ വിപണിയിൽ നല്ല വില കിട്ടും. എല്ലായിടത്തും മാങ്ങാ ആയാൽ

മാമ്പാഴക്കൂട്ടത്തിൽ മല്ലികയാണ് നീ… | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 06 0320at202.06.5520PM

പച്ചക്കറി അച്ചാർ കൂട്ടിയിട്ടുണ്ടൊ …? അടിപൊളി ടേസ്റ്റ്‌ ആണ്‌ കെട്ടൊ.. ഇത്‌ എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം .

 ഇന്നത്തെ പാചകം    വെജിറ്റബിൾ അച്ചാർ പച്ചക്കറി അച്ചാർ കൂട്ടിയിട്ടുണ്ടൊ …? അടിപൊളി ടേസ്റ്റ്‌ ആണ്‌ കെട്ടൊ.. ഇത്‌ എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം . ചേരുവകൾ പച്ച മാങ്ങാ – 4 എണ്ണം ക്യാരറ്റ്  – 3 എണ്ണം കയ്പക്ക  – 2 എണ്ണം വെളുത്തുള്ളി – 200 ഗ്രാം കാന്താരി മുളക്  – 100ഗ്രാം ഇഞ്ചി – 200 ഗ്രാം നല്ലെണ്ണ – 50 ഗ്രാം കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ

പച്ചക്കറി അച്ചാർ കൂട്ടിയിട്ടുണ്ടൊ …? അടിപൊളി ടേസ്റ്റ്‌ ആണ്‌ കെട്ടൊ.. ഇത്‌ എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം . Read More »