കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, പിജി പ്രോഗ്രാമുകൾ; അപേക്ഷ 11 വരെ | Kerala Agricultural University
കേരള കാർഷിക സർവകലാശാല 2024- 25 അധ്യായന വർഷത്തിലെ ഡിപ്ലോമ, പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Kerala Agricultural University Vellanikkara, Thrissur 680656 പ്രോഗ്രാമുകൾ A) പി.എച്ച്.ഡി (2 വിഷയങ്ങൾ) അനിമൽ സയൻസ് അപ്ലൈഡ്, മൈക്രോബയോളജി. B) മാസ്റ്റേഴ്സ് (7 വിഷയങ്ങൾ) വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, എൻവയോൺമെന്റൽ സയൻസ്, റിന്യൂവബിൾ എനർജി എഞ്ചിനീയറിങ്, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ […]









