വിനോദസഞ്ചാരികളുടെ വരവില്‍ റെക്കോഡിടാന്‍ ജമ്മു-കശ്മീര്‍; ഈ വര്‍ഷമെത്തിയത് 12.5 ലക്ഷം സഞ്ചാരികള്‍ | Jammu Kashmir took record in count of travellers
വിനോദസഞ്ചാരികളുടെ വരവിന്റെ എണ്ണത്തിൽ വൻ കുതിപ്പുമായി ജമ്മു- കശ്മീര്‍. മഞ്ഞുകാണാൻ ഈ 12.5 ലക്ഷം സഞ്ചാരികള്‍ ആണ് ജമ്മു- കശ്മീരിൽ എത്തിയത്. ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് അറിയിച്ചു. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ സഞ്ചാരികൾ എത്തിയത്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിന് ലഭിച്ചത്. ശ്രീനഗര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്‍ന്നതാപനിലയും സഞ്ചാരി […]








