ജനറൽ

Images204207

നടീൽ കാലമായി; റംബുട്ടാൻ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Rambutan farming

വിത്തുപയോഗിച്ചും ബഡിങ്, ഗ്രാഫ്റ്റിങ് രീതികളിലും റംബുട്ടാൻ തൈകൾ തയാറാക്കാം. ആൺചെടികൾ ഉണ്ടാകുന്നതിനാലും വിളവിലെത്താൻ 8-10 വർഷമെടുക്കുന്നതിനാലും വിത്തുതൈകള്‍ വാണിജ്യക്കൃഷിക്കു പറ്റില്ല.  ഒട്ടുതൈകളുണ്ടാക്കാന്‍ ആരോഗ്യമുള്ള മരങ്ങളിൽനിന്നു വിത്ത് ശേഖരിക്കണം. വിത്തുകൾക്ക് സൂക്ഷിപ്പു കാലാവധി കുറവായതിനാൽ ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കുകയും 4-5 ദിവസത്തിനുള്ളിൽ പ്രത്യേക തവാരണകളിൽ പാകി മുളയ്ക്കുന്നതിനു സാഹചര്യമൊരുക്കുകയും വേണം. മുളച്ചു വരുന്ന തൈകളിൽനിന്ന് ആരോഗ്യമുള്ളതും തായ്‌വേരുകൾ നേരെ വളരുന്നതുമായ തൈകൾ എടുത്ത് പോളിത്തീൻ കവറുകളിലോ റൂട്ട് ട്രെയിനർ കപ്പുകളിലോ നട്ടു പരിപാലിക്കുക. ശരിയായി പരിപാലിച്ചാല്‍ ഈ തൈകൾ 4–5 […]

നടീൽ കാലമായി; റംബുട്ടാൻ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Rambutan farming Read More »

Garden.1.2720067

തുളസി അടക്കം മൂന്ന് ചെടികൾ മുറ്റത്ത് നട്ടോളൂ, ഒരുപാടുണ്ട് ഗുണങ്ങൾ | Three plants including thulasi

വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. വീട് നിർമിക്കുന്നതുതൊട്ട് മുറികളിലെ സാധനങ്ങൾ വയ്ക്കുന്നതിന് വരെ വാസ്തുനോക്കുന്നവർ ഏറെയാണ്. ഇത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം വീടിനുള്ളിലോ പുറത്തോ വയ്ക്കുന്ന ചില ചെടികൾ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. 1. തുളസി തുളസിയാണ് ഇതിൽ പ്രധാനം. വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഏറ്റവും ശക്തവും പവിത്രവും ഐശ്വര്യപ്രദവുമായ സസ്യങ്ങളിലൊന്നാണ് തുളസി അല്ലെങ്കിൽ വിശുദ്ധ തുളസി. ‘വളരെ ഔഷധമൂല്യമുള്ല ഈ ചെടിക്ക് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും കൊതുകുകളെ അകറ്റാനും കഴിയും. വീടിന്റെ മുൻവശത്തോ പിൻവശത്തോ ബാൽക്കണിയിലോ സൂര്യപ്രകാശം

തുളസി അടക്കം മൂന്ന് ചെടികൾ മുറ്റത്ത് നട്ടോളൂ, ഒരുപാടുണ്ട് ഗുണങ്ങൾ | Three plants including thulasi Read More »

Chilli Cultivation

മഴക്കാലത്ത് പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Keep in mind for farming Green chilli

മഴക്കാലത്ത് പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. സ്ഥലം തിരഞ്ഞെടുക്കൽ: നല്ല നീർവാർച്ചയുള്ള, വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം തിരഞ്ഞെടുക്കുക. കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ആയിരിക്കണം. മണ്ണൊലിപ്പ് തടയാൻ ചരിവുള്ള സ്ഥലം ഒഴിവാക്കുക. 2. വിത്ത് തയ്യാറാക്കൽ: നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കുക. വിത്തുകൾ നേരിട്ട് മണ്ണിൽ പാകാതെ, മുളപ്പിച്ച ശേഷം നടുക. വിത്തുകൾ അധികം വെള്ളം കൊണ്ട് ചീഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.  3. നടീൽ: മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് വിത്തുകൾ നടുക. ചെടികൾ

മഴക്കാലത്ത് പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Keep in mind for farming Green chilli Read More »

Images204206

വെറും 28 രൂപയ്ക്ക് ബോട്ട് യാത്ര പോയാലോ?! | Boat voyage for 28 Rs

സഞ്ചാരികളെയും യാത്രക്കാരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന കോട്ടയം – അലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഒരു മാസമായി മുടങ്ങിക്കിടന്ന സർവീസാണ് വീണ്ടും ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്ത് എത്തി. കോട്ടയം – അലപ്പുഴ ബോട്ട് സർവീസിന് വെറും 28 രൂപ മാത്രമാണ് നിരക്ക്. വെള്ളിയാഴ്ച മുതൽ എല്ലാ സർവീസുകളും നടത്താനാണ് അധികൃതരുടെ തീരുമാനം. മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്ന് ജലഗതാഗത വകുപ്പിൻ്റെ തീരുമാനത്തെ വിനോദസഞ്ചാരികളും യാത്രക്കാരും ഒരുപോലെ

വെറും 28 രൂപയ്ക്ക് ബോട്ട് യാത്ര പോയാലോ?! | Boat voyage for 28 Rs Read More »

Pepper

കുരുമുളക് വില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം | Today’s pepper price

കുരുമുളക് വില കുതിച്ചു ഉയരുന്നു. വെളിച്ചെണ്ണ, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. റബർ വിലയിൽ നേരിയ വർധന. അറിയാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി നിലവാരം. Green Village WhatsApp Group Click join

കുരുമുളക് വില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം | Today’s pepper price Read More »

Images204205

ഹൈഡ്രജൻ പെറോക്സൈഡിന്(H2O2) കൃഷിയിൽ എന്ത്‌ കാര്യം? | പ്രമോദ് മാധവൻ

1983 ലെ വിഡ്ഢി ദിനത്തിൽ അമേരിക്കയിൽ മിഷിഗനിൽ നിന്നും ഇറങ്ങുന്ന Durand Express ൽ സ്തോഭജനകമായ ഒരു വാർത്ത വന്നു.  നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ ഒരു അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നുവത്രേ. ആളുകൾ വളരെ സൂക്ഷിക്കണം. Hydroxic Acid, Di hydrogen monoxide, Hydrogen hydroxide, Oxidane എന്നൊക്കെയാണ് അതിന്റെ പേരുകൾ 😳 ആ വസ്തുവിന്റെ സാന്നിധ്യം അമ്ല മഴയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് കടുകട്ടിയായ ലോഹങ്ങളെ ദ്രവിപ്പിക്കാൻ കഴിയുമത്രേ.. അത് വലിയ അളവിൽ മൂക്കിൽ തട്ടിയാൽ ആൾക്കാർക്ക്

ഹൈഡ്രജൻ പെറോക്സൈഡിന്(H2O2) കൃഷിയിൽ എന്ത്‌ കാര്യം? | പ്രമോദ് മാധവൻ Read More »

1908868 Pakmango May28 1024x614

ഇന്ത്യക്ക് വെല്ലുവിളിയായി യുഎഇ വിപണി കീഴടക്കാൻ പാകിസ്ഥാനി മാമ്പഴം എത്തുന്നു | Pakistani mango to UAE

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം യു.എ.ഇയിലേക്ക് വീണ്ടും പാകിസ്ഥാനി മാമ്പഴങ്ങളെത്തി. ലോകത്ത് ഏറ്റവുമധികം മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് യു.എ.ഇ. പാകിസ്ഥാനി മാമ്പഴം വൻതോതിൽ യു.എ.ഇയിലേക്ക് എത്തുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായേക്കും. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സിന്ധി (Sindri) മാമ്പഴങ്ങളാണ് യു.എ.ഇയിലെത്തിയത്. കപ്പലിലേറി 192 കണ്ടെയ്‌നറുകളിലായി 4,600 ടൺ സിന്ധി മാമ്പഴങ്ങളാണ് യു.എ.ഇയിൽ വിൽപനയ്ക്കെക്കെത്തിയത്. ഇന്ത്യക്ക് വൻ വെല്ലുവിളി ‘മാമ്പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന അൽഫോൻസോ മാമ്പഴവുമൊക്കെയായി യു.എ.ഇയുടെ വിപണിയും വാഴുന്നത് ഇന്ത്യ

ഇന്ത്യക്ക് വെല്ലുവിളിയായി യുഎഇ വിപണി കീഴടക്കാൻ പാകിസ്ഥാനി മാമ്പഴം എത്തുന്നു | Pakistani mango to UAE Read More »

'ചക്ക ഇഷ്ടമാണോ?', മലയാളികളോട് അങ്ങനെ ചോദിക്കല്ലേ... | kannur

‘ചക്ക ഇഷ്ടമാണോ?’, മലയാളികളോട് അങ്ങനെ ചോദിക്കല്ലേ… | Kannur

‘ചക്ക ഇഷ്ടമാണോ?’, മലയാളികളോട് അങ്ങനെ ചോദിക്കല്ലേ….; മഴക്കാലം വൈബാക്കാൻ കുടുംബശ്രീ ചേച്ചിമാരുടെ ചക്ക വിഭവങ്ങൾ | Kannur

‘ചക്ക ഇഷ്ടമാണോ?’, മലയാളികളോട് അങ്ങനെ ചോദിക്കല്ലേ… | Kannur Read More »

കൃഷി ചെയ്യാൻ മണ്ണ് നിർബന്ധമാണോ?; മണ്ണില്ലാതെ നൂറ് മേനി വിളവെടുത്ത് ഒരു കൂട്ടം യുവാക്കൾ

കൃഷി ചെയ്യാൻ മണ്ണ് നിർബന്ധമാണോ?; മണ്ണില്ലാതെ നൂറ് മേനി വിളവെടുത്ത് ഒരു കൂട്ടം യുവാക്കൾ

 കൃഷി ചെയ്യാൻ മണ്ണ് നിർബന്ധമാണോ?; മണ്ണില്ലാതെ നൂറ്  മേനി വിളവെടുത്ത് ഒരു കൂട്ടം യുവാക്കൾ

കൃഷി ചെയ്യാൻ മണ്ണ് നിർബന്ധമാണോ?; മണ്ണില്ലാതെ നൂറ് മേനി വിളവെടുത്ത് ഒരു കൂട്ടം യുവാക്കൾ Read More »

Traditional Banana Ripening Technique 363x203xt

വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ | Banana ripening primitive process

ഓരോ ജനസമൂഹത്തിനും അവരുടേതായ ചില അടിസ്ഥാന കാര്യങ്ങളുണ്ടാകും, പ്രത്യേകിച്ചും പ്രകൃതിയും കൃഷി രീതികളുമായി ബന്ധപ്പെട്ട്. അത്തരം നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ വീണ്ടും അതിശയപ്പെടുത്തി. വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ ഗ്രാമീണ രീതിയായിരുന്നു അത്. കണ്‍ട്രി ഫുഡ് കുക്കിംഗ് വീഡിയോ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ഈശ്വരി എസ് എന്ന മുത്തശ്ശിയായിരുന്നു ഈ വീഡിയോ പങ്കുവച്ചത്. ”ഞങ്ങളുടെ ഗ്രാമത്തില്‍ പരമ്പരാഗത ഭക്ഷണം പാകചകം ചെയ്യുന്ന മുത്തശ്ശി’ എന്ന

വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ | Banana ripening primitive process Read More »