ജനറൽ

IMG 20240525 WA0086 1024x680

അഹമ്മദാബാദ്, ഗോവ, ഉജ്ജയിൻ യാത്ര: കേരളത്തിൽ നിന്ന് 700 പേർക്ക് അവസരം | Ahammadabad, Goa and Ujjain traveling

യാത്രയുടെ വിശദ വിവരങ്ങൾ👇 ജൂൺ 30-ാം തീയതി കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.45ന് ആരംഭിക്കുന്ന യാത്ര മഹാകാലേശ്വർ, ഓംകാരേശ്വർ എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും അഹമ്മദാബാദ്, ഗോവ തുടങ്ങിയ വിനോദ കേന്ദ്രങ്ങളും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ – സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും. കൊച്ചുവേളി – കൊല്ലം – ചെങ്ങന്നൂർ – കോട്ടയം – എറണാകുളം ടൗൺ – തൃശൂർ – ഒറ്റപ്പാലം – പാലക്കാട് – പോടന്നൂർ – ഈറോഡ് – […]

അഹമ്മദാബാദ്, ഗോവ, ഉജ്ജയിൻ യാത്ര: കേരളത്തിൽ നിന്ന് 700 പേർക്ക് അവസരം | Ahammadabad, Goa and Ujjain traveling Read More »

BougainvilleaSpectabilis 1024x1024

250ലേറെ നിറവൈവിധ്യം; നാൽപതു വർഷത്തെ അധ്വാനം, പൂമുഖം നിറയെ ബൊഗൈൻവില്ല ശേഖരം | Bogon Villa filled in home garden

വിപണിയിൽ പുതിയൊരിനം എത്തിയെന്നറിഞ്ഞാൽ ആദ്യംതന്നെ വാങ്ങാൻ ശ്രമിക്കാറുണ്ടെന്ന് സാജൻ. പുതിയ ഇനമായതുകൊണ്ടുതന്നെ ചെറിയ തൈയ്ക്കു വില നാലായിരവും അയ്യായിരവുമൊക്കെയാകും. എങ്കിലും അവയുടെ നിറവൈവിധ്യം തന്റെ ശേഖരത്തിലേക്കു ചേർക്കാൻ സാജന് ആവേശമാണ്. നാലു പതിറ്റാണ്ടു  മുൻപ് നാട്ടിൽ ലഭ്യമായവ ശേഖരിച്ചായിരുന്നു തുടക്കം. ഇന്ന് പ്രധാനമായും തായ്‌ലൻഡ് ഇനങ്ങളാണു ലഭിക്കുന്നത്. കിട്ടാവുന്നയത്ര ഇനങ്ങൾ ശേഖരിക്കുക. അവയുടെ ഒന്നോ രണ്ടോ ചെടികൾ മാത്രം സംരക്ഷിക്കുക. അതാണ് ചെടിവിപണനം സ്ഥിര വരുമാനമാർഗമായി എടുത്തിട്ടില്ലാത്ത സാജന്റെ രീതി. എന്നാൽ, ഓരോ വർഷവും പ്രൂൺ ചെയ്യുമ്പോള്‍

250ലേറെ നിറവൈവിധ്യം; നാൽപതു വർഷത്തെ അധ്വാനം, പൂമുഖം നിറയെ ബൊഗൈൻവില്ല ശേഖരം | Bogon Villa filled in home garden Read More »

Aesthetic Bunch Of Fenugreek Greens 1024x576

നിങ്ങൾ അറിഞ്ഞിരിക്കണം ഉലുവ ചെടിയുടെ ഈ 7 ദോഷങ്ങൾ | Demerits of Fenugreek plant

നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു മെത്തി ചെടി വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിത്ത് പാകുന്നതിന് മുമ്പ് അതിൻ്റെ ദോഷങ്ങൾ പരിശോധിക്കുക. അവരെ പരിശോധിക്കുക! സൂര്യന്റെ ദൈനംദിന ഡോസ് ആവശ്യമാണ് ഉലുവ ചെടിയുടെ ശരിയായ വളർച്ചയ്ക്ക് ഗണ്യമായ അളവിൽ സൂര്യപ്രകാശം ആവശ്യമാണ്. വീടിനുള്ളിൽ ചെടികൾ വളർത്തുന്നവർക്ക് ഇത് ഒരു പോരായ്‌മയാണ്. പറിച്ചു നടാൻ പറ്റില്ല  മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനട്ടാൽ, മേത്തി ചെടിക്ക് സമ്മർദ്ദം ഉണ്ടാകും. അതിനാൽ, വീട്ടിൽ വളർത്തുമ്പോൾ സ്ഥിരമായ ഒരു സ്ഥലം തിരഞ്ഞെടുക്കണം. നനഞ്ഞ മണ്ണ് ആവശ്യമാണ്  ഉലുവ

നിങ്ങൾ അറിഞ്ഞിരിക്കണം ഉലുവ ചെടിയുടെ ഈ 7 ദോഷങ്ങൾ | Demerits of Fenugreek plant Read More »

Images2032030

ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനം | Cardamom

കനത്ത വേനലിൽ ഹൈറേഞ്ചിൽ ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കി. കാർഷിക മേഖലയിലെ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമെങ്കിലും സാമ്പത്തിക സഹായത്തിനായി കാർഷിക മേഖല കാത്തിരിക്കേണ്ടി വരും. പ്രതികൂല കാലാവസ്ഥയിൽ വരുമാന മാർഗ്ഗങ്ങൾ അടഞ്ഞു. ഇടുക്കിയിൽ മാത്രം 130 കോടി രൂപയുടെ നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഏലം മാത്രമല്ല, കുരുമുളക്, കാപ്പി, കൊക്കോ, വാഴ കൃഷിയും വരണ്ട കാലാവസ്ഥയിൽ കരിഞ്ഞ് ഉണങ്ങി. കുമളിയിൽ നടന്ന ഏലം ലേലത്തിലും അരലക്ഷം കിലോഗ്രാമിന് മുകളിൽ

ഏലം കൃഷിക്ക് വ്യാപക നാശം സംഭവിച്ചതായി കൃഷി വകുപ്പ് നടത്തിയ പഠനം | Cardamom Read More »

Longan Tree At Pine Island Nursery 1024x768

ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷം; നിത്യഹരിത വൃക്ഷം, ലോങ്ങൻ | Chinese own Longan

സാപ്പിന്‍ഡേസി സസ്യകുടുംബത്തിലെ മറ്റൊരംഗമായ ലോങ്ങന്‍, ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോക്കാര്‍പ്പസ് ലോങ്ങന്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ഫലവൃക്ഷം 10 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. ഇതിന്റെ തളിരിലകളും ശാഖകളുമെല്ലാം വളരെ മനോഹരമായതിനാല്‍ ഒരു അലങ്കാരവൃക്ഷമായിക്കൂടി നട്ടുവളര്‍ത്താം. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ വരെ ലോങ്ങന്‍ സ്വാഭാവികമായി വളരുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പ്രദേശങ്ങളിലും ലോങ്ങന്‍ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്. ലോങ്ങന്‍ ഒരു മിതോഷ്ണമേഖലാ (sub -t ropical) ഫലവൃക്ഷമാണെങ്കിലും സമശീതോഷ്ണമേഖലയില്‍

ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷം; നിത്യഹരിത വൃക്ഷം, ലോങ്ങൻ | Chinese own Longan Read More »

Images2032029

വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടി ലിപ്സ്റ്റിക് ചെടി | Lipstick plant gives flowers whole year

വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടിയാണ് ലിപ്സ്റ്റിക് ചെടി. വൈബ്രന്റ് റെഡ് നിറത്തിലുള്ള പൂക്കളാണ് ലിപ്സ്റ്റിക് ചെടിയുടെ പ്രത്യേക. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്. കൃത്യമായ പരിചരണം നല്‍കിയാല്‍ ലിപ്സ്റ്റിക് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നുകൊണ്ടേയിരിക്കും. ഹാങിംഗ് ചെടിയായി വളര്‍ത്തുന്നതാണ് കൂടുതല്‍ ഭംഗി. പടര്‍ന്നു കയറുന്ന ഇനവും ലിപ്സ്റ്റിക് പ്ലാന്റുമുണ്ട്. ലിപ്സ്റ്റിക് ചെടിയ്ക്ക് നന കൂടാന്‍ പാടില്ല. മിതമായ അളവിലേ ചെടി നനയ്‌ക്കേണ്ടൂ. നനവ് കൂടിയാല്‍ വേര് ചീയാനും പൂപ്പലുണ്ടാകാനും ഇടയാക്കും. ലിപ്സ്റ്റിക് ചെടിയില്‍ പൂക്കളുണ്ടാകണമെങ്കില്‍ ആവശ്യത്തിന്

വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടി ലിപ്സ്റ്റിക് ചെടി | Lipstick plant gives flowers whole year Read More »

Images2032028

പിണ്ണാക്കുകള്‍ പുളിപ്പിച്ച് കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചക്ക് വളരേ നല്ലതാണ് | Oil cake is better for plants

പിണ്ണാക്കുകള്‍ പുളിപ്പിച്ച് കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചക്ക് വളരേ നല്ലതാണ്. കാരണം മണ്ണില്‍ ഏതൊരു വളവും ചെടികളുടെ വളര്‍ച്ചക്ക് വേണ്ടി കൊടുത്താലും സൂക്ഷ്മാണുക്കള്‍ അവ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തില്‍ ആക്കിക്കൊടുക്കണം. എന്നാല്‍ ഇത്തരത്തില്‍ മണ്ണില്‍ പിണ്ണാക്കുകള്‍ നേരിട്ട് കൊടുക്കുമ്പോള്‍ മണ്ണിലെ മറ്റ് ഘടകങ്ങളുമായി പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് പെട്ടെന്ന് കിട്ടാത്ത തരത്തില്‍ അലേയമായും മറ്റ് ചില പ്രശ്നങ്ങളും ആയി മാറിയേക്കാം. എന്നാല്‍ പുറത്ത് വെച്ച് തന്നെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തിലാക്കാം. അതോടൊപ്പം തന്നെ ഉപയോഗപ്രദമായ സൂക്ഷമാണുക്കളുടെ വളര്‍ച്ചയും

പിണ്ണാക്കുകള്‍ പുളിപ്പിച്ച് കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചക്ക് വളരേ നല്ലതാണ് | Oil cake is better for plants Read More »

Images2032027

ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ള വാഴയിനം | Banana that have more herbal benefits

ഔഷധ ഗുണമുള്ള വാഴകളിൽ ഏറ്റവും പ്രധാനപ്പെട്ട വാഴ ഇനമാണ് കുന്നൻ വാഴ . വി​റ്റാ​മി​ൻ, രോ​ഗ പ്ര​തി​രോ​ധ ശ​ക്തി, ശ​രീ​ര​കാ​ന്തി എന്നിവയ്ക്ക് ഉത്തമം. ആന്തരിക മുറിവ് മുറിവ് ഉണക്കാൻ കഴിവുള്ളതാണ് കുന്നൻ വാഴയുടെ കറ .  വായ് പുണ്ണിന് ഒറ്റമൂലിയാണ് . കുട്ടികളുടെ വായിലും ചുണ്ടിലും വരുന്ന പൂപ്പലിനും കൺ കണ്ട ഔഷധം . കുന്നൻ വാഴയുടെ കൂമ്പിലെ കറ വായ് പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടാം . വയറു വേദനക്ക് കുന്നൻ വാഴ ഇലയിൽ കുത്തരി

ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ള വാഴയിനം | Banana that have more herbal benefits Read More »

വീട്ടുമുറ്റത്തു ഈ മാവുകളാണ് നടുന്നതെങ്കിൽ ഉപകാരപ്പെടും | top 12 mango trees to grow in your home

വീട്ടുമുറ്റത്തു ഈ മാവുകളാണ് നടുന്നതെങ്കിൽ ഉപകാരപ്പെടും | Top 12 mango trees to grow in your home

വീട്ടുമുറ്റത്തു ഈ മാവുകളാണ് നടുന്നതെങ്കിൽ ഉപകാരപ്പെടും Top 12 mango trees to grow in your home  Green Village WhatsApp Group Click join

വീട്ടുമുറ്റത്തു ഈ മാവുകളാണ് നടുന്നതെങ്കിൽ ഉപകാരപ്പെടും | Top 12 mango trees to grow in your home Read More »

Images2032025

കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്, കൃഷിയിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും | Profits with Agriculture

കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്. ഹോട്ടൽ ബിസിനസ്‌ ആദായകരമാണോ എന്ന് ചോദിച്ചാൽ അത് ചെയ്ത് വളർന്നവരുമുണ്ട്, തളർന്നവരുമുണ്ട്. അത് പോലെ തന്നെ കൃഷി ചെയ്ത് കുതിച്ചവരുമുണ്ട്, കിതച്ചവരുമുണ്ട്. എന്ത്‌ ചെയ്യുന്നു എന്നതല്ല,എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാണ്. ഞാൻ കൗതുകത്തോടെ വീക്ഷിക്കുന്ന ചില കർഷക സുഹൃത്തുക്കളാണ് ചേർത്തലയിലെ ശ്രീ.സുജിത്, എടപ്പാളിലെ ശ്രീ. അബ്ദുൽ ലത്തീഫ്, മാളയിലെ ശ്രീ. സിനോജ്, കുന്നമംഗലത്തെ ശ്രീ. സുനിൽ വെള്ളന്നൂർ, കടവൂരിലെ പ്രിൻസ് ശിവം, ഇടവയിലെ സുജിത് എന്നിവരൊക്കെ. ഇവരൊക്കെ വന്ന വഴികൾ

കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്, കൃഷിയിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും | Profits with Agriculture Read More »