ജനറൽ

Images2032024

തേനിന്റെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും | Healthy benefits of honey

തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് തേൻ. തേനിൽ ധാരാളം ഔഷധ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തേൻ അസ്കോർബിക് ആസിഡ്, പാന്റോതെനിക് ആസിഡ്, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രത്യേക ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആന്റിഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ […]

തേനിന്റെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും | Healthy benefits of honey Read More »

Images2032023

ആരെയും ആകർഷിക്കും; നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കും കലാഡിയം | Caladium flower plant

ആരേയും ആകര്‍ഷിക്കുന്ന ഇലകളോടുകൂടിയ കലാഡിയം നമ്മുടെ പൂന്തോട്ടത്തെ തന്നെ മനോഹരമാക്കുന്നു.  ഭൂകാണ്ഡമാണ് ഇതിൻറെ നടീൽ വസ്‌തു. ഭൂകാണ്ഡം ഉപയോഗിച്ച് ഈ ചെടി എങ്ങനെ വളർത്താമെന്ന നോക്കാം. തണുപ്പുകാലങ്ങളിൽ കലാഡിയം ചെടിയുടെ മണ്ണിനടിയിലുള്ള ഭൂകാണ്ഡം കുഴിച്ചെടുത്ത് സൂക്ഷിച്ച് വെച്ച ശേഷം നടാന്‍ ഉപയോഗിക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കാം. വേരുകള്‍ അധികം ആഴത്തില്‍ വളരുന്നതല്ലാത്തതിനാല്‍ കുഴിച്ചെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വേരുകള്‍ക്ക് ക്ഷതം പറ്റാതെ പിഴുതെടുത്ത് ഭൂകാണ്ഡത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് വെള്ളമൊഴിച്ച് കഴുകി കളയണം. അതിനുശേഷം ഈര്‍പ്പമില്ലാത്ത സ്ഥലത്ത് വെച്ച്

ആരെയും ആകർഷിക്കും; നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കും കലാഡിയം | Caladium flower plant Read More »

Images2032021

2024-25 സാമ്പത്തികവർഷം റബ്ബർ ഉത്പാദനം ഒൻപത് ലക്ഷം കടക്കും; ഇത് 10 വർഷത്തിനിടയിലെ റെക്കോർഡ് | Rubber production surpasses 9 lakh

വിലവര്‍ധന നല്‍കിയ പ്രതീക്ഷകള്‍ റബ്ബര്‍ ഉത്പാദനത്തില്‍ പ്രതിഫലിച്ചേക്കും. 2024-25 സാമ്പത്തികവര്‍ഷം ഉത്പാദനം ഒന്‍പത് ലക്ഷം കടന്നേക്കാം. ഇത് 10 വര്‍ഷത്തിനിടയിലെ റെക്കോഡാകും. പക്ഷേ, മണ്‍സൂണിന് മുമ്പെത്തിയ കനത്ത മഴ തോട്ടങ്ങളിലെ മഴമറ ഇടലിനെ ദോഷമായി ബാധിച്ചു. ഇടയ്ക്ക് നല്ലൊരു തോര്‍ച്ച കിട്ടിയാലേ മഴമറനിര്‍മാണം നന്നായി ചെയ്യാനാകൂ. 2022-23 സാമ്പത്തികവര്‍ഷം 8.39 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. 23-24-ല്‍ 8.57 ലക്ഷം ടണ്ണും. 2012-13 സാമ്പത്തിക വര്‍ഷത്തിനുശേഷം രാജ്യത്തെ ഉത്പാദനം ഒന്‍പത് ലക്ഷം ടണ്‍ കടന്നിട്ടില്ല. അന്ന് 9.13 ലക്ഷം

2024-25 സാമ്പത്തികവർഷം റബ്ബർ ഉത്പാദനം ഒൻപത് ലക്ഷം കടക്കും; ഇത് 10 വർഷത്തിനിടയിലെ റെക്കോർഡ് | Rubber production surpasses 9 lakh Read More »

Images2032018

കായ്ക്കാത്ത മാവ് വെട്ടി ഒഴിവാക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി ഒന്ന് ചെയ്തു നോക്കൂ… | Mothiravalayam

മോതിരവളയം നിരവധി ആള്‍ക്കാര്‍ പറയുന്ന കാര്യമാണ് വീട്ടിലെ മാവ് ഒത്തിരി വര്‍ഷങ്ങള്‍ ആയിട്ടും കായ്ക്കാതെ നില്‍ക്കുന്നു എന്ന്. പലരും കായ്ക്കാത്ത മാവ് വെട്ടി കളയാറുമുണ്ട്. ഇനി വെട്ടാന്‍ തീരുമാനിക്കുന്നതിന് മുന്പ് ഇതും കൂടെ ഒന്ന് പരീക്ഷിക്കു.മോതിരവളയം അഥവാ അരഞ്ഞാണം ഇടല്‍. ഇതാണ് പരിപാടി പുതിയ കാര്യമൊന്നുമല് നമ്മുടെ നാട്ടില്‍ പണ്ട് കാലം തൊട്ടു ചെയ്ത് വന്നിരുന്നതാണ്. ഒരുപാട് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ മോതിരവളയം ഇടുന്നത് കാണിക്കുന്നുണ്ട്. പക്ഷെ പലതും തെറ്റായ രീതിയില്‍ ആണെന്നു മാത്രം. കൃത്യമായി വളയം

കായ്ക്കാത്ത മാവ് വെട്ടി ഒഴിവാക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി ഒന്ന് ചെയ്തു നോക്കൂ… | Mothiravalayam Read More »

പേരക്ക മരത്തിൽ ഉള്ളി നീര് ഉപയോഗിച്ച് എയർ ലയറിങ് ചെയ്യുന്നതിന്റെ പുതിയ ടെക്നിക് | New technique to propagate guava tree by Air layering using onion juice

പേരക്ക മരത്തിൽ ഉള്ളി നീര് ഉപയോഗിച്ച് എയർ ലയറിങ് ചെയ്യുന്നതിന്റെ പുതിയ ടെക്നിക് New technique to propagate guava tree by Air layering using onion juice Green Village WhatsApp Group Click join

പേരക്ക മരത്തിൽ ഉള്ളി നീര് ഉപയോഗിച്ച് എയർ ലയറിങ് ചെയ്യുന്നതിന്റെ പുതിയ ടെക്നിക് | New technique to propagate guava tree by Air layering using onion juice Read More »

Images2032016

ആരാമം ഭംഗിയേകുന്ന അലങ്കാര മുളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത് | When planting ornamental bamboo shoots that add beauty to our gardens

  നമ്മുടെ ഉദ്യാനങ്ങൾക്ക് മനോഹാരിത ചാർത്തുന്ന അലങ്കാര മുളകൾ നടുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ മണ്ണിനു മുകളിൽ കാണുന്ന തണ്ടിന് ഭാഗം ഉപയോഗിച്ചു വേണം നടുവാൻ. തണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ഒരു വർഷം പ്രായമായ ചെടികളിൽ നിന്ന് വേണം തെരഞ്ഞെടുക്കുവാൻ. തണ്ട് മുറിച്ച് എടുക്കുമ്പോൾ രണ്ട് മുട്ടുകൾക്ക് ഇടയിൽ വച്ച് വേണം മുറിച്ചെടുക്കാൻ. ചില അലങ്കാര മുള ഇനങ്ങൾ മുറിച്ച് എടുക്കുമ്പോൾ ഇതിന് തണ്ടിന് ഒന്നിൽ കൂടുതൽ മുട്ടുകളും മുളപ്പുകളും ഉണ്ടാകുന്നു. തണ്ടുകൾ നടുവാൻ ഏറ്റവും മികച്ച കാലയളവ് കണക്കാക്കുന്നത്

ആരാമം ഭംഗിയേകുന്ന അലങ്കാര മുളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത് | When planting ornamental bamboo shoots that add beauty to our gardens Read More »

1663205068744687 0

കരിമഞ്ഞളും ഔഷധഗുണങ്ങളും | Benefits of black Turmeric

കരിമഞ്ഞൾ ശാസ്ത്രീയനാമം: Curcuma caesia നീലകലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്ന ഒരുതരം കാട്ടുമഞ്ഞളാണ് കരിമഞ്ഞള്‍. ആദിവാസികൾ കൂടുതലായി ഉപയോഗിക്കുന്ന കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.  “കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്” “കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്” ഔഷധ ഗുണങ്ങൾ :- 1. പല്ലുവേദന ഉണ്ടായാൽ അല്പം കരിമഞ്ഞൾ പൊടി എടുത്തു പല്ലിലും മോണയിലും തേച്ചു പിടിപ്പിക്കുക. വേദന മാറും. അധികമായാൽ ഛർദി ഉണ്ടാവും 2. മുറിവുകളോ ചതവോ

കരിമഞ്ഞളും ഔഷധഗുണങ്ങളും | Benefits of black Turmeric Read More »

Images2032013

ബാംബൂ റാഫ്റ്റിങിന് കുറുവ ദ്വീപ് ഒരുങ്ങുന്നു | Bamboo rafting at Kuruva island

വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.  കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താത്ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ഇതിനെ തുടർന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ദ്വീപില്‍ റാഫ്റ്റിങ് സംവിധാനം വരുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം മേഖലയിൽ

ബാംബൂ റാഫ്റ്റിങിന് കുറുവ ദ്വീപ് ഒരുങ്ങുന്നു | Bamboo rafting at Kuruva island Read More »