കൊക്കോയുടെ വിളവെടുപ്പും വിപണനവും | Harvest and marketing of cocoa
ശരാശരി ഉൽപാദനമുള്ള ഒരു കൊക്കോയിൽ നിന്നു വർഷം 80-120 കായ്കൾ വരെ ലഭിക്കും. മികച്ച ഉൽപാദനമുള്ളവയുടെ കാര്യത്തിൽ ഇത് 130-160 വരെ പോകാം. ഒരു കായയിൽ നിന്നുള്ള പച്ചക്കുരുവിന്റെ തൂക്കം മരത്തിന്റെ ഗുണമേന്മയ്ക്ക് അനുസൃതമായി 200 ഗ്രാം മുതൽ 600 ഗ്രാം വരെയെത്തും. അതായത്, ഇപ്പോഴത്തെ വില നിലവാരത്തിൽ ഒരു മരത്തിൽനിന്നു വർഷം ശരാശരി 3200 രൂപ മുതൽ 4800 രൂപ വരെ വരുമാനം. പുളിപ്പിച്ച് ഉണക്കി പരിപ്പാക്കി വിൽക്കുമ്പോൾ വരുമാനം വീണ്ടും വർധിക്കും. കൊക്കോ വിളവെടുപ്പിന് […]
കൊക്കോയുടെ വിളവെടുപ്പും വിപണനവും | Harvest and marketing of cocoa Read More »










