വിപണിയിൽ താരമായി പൈനാപ്പിൾ; വില കുതിച്ചുയരുന്നു. | Pineapple price hike
വിപണിയിൽ താരമായി പൈനാപ്പിൾ. പൈനാപ്പിൾ വില റെക്കോഡ് ഉയരത്തിലെത്തുകയാണ്. കേരളത്തിൽ ഏറ്റവും ഡിമാൻഡുള്ള പൈനാപ്പിൾ പഴത്തിന് വില കിലോയ്ക്ക് 60 രൂപ വരെയെത്തി. പൈനാപ്പിൾ പച്ചയ്ക്ക് 56 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 58 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില. പൈനാപ്പിൾ വില കുത്തനെ ഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ […]
വിപണിയിൽ താരമായി പൈനാപ്പിൾ; വില കുതിച്ചുയരുന്നു. | Pineapple price hike Read More »










