(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ
സസ്യ പോഷണത്തെ (Plant Nutrition ) ക്കുറിച്ചോ അവശ്യമൂലകങ്ങളെ (Essential Plant Nutrients ) ക്കുറിച്ചോ ആധികാരിക ആംഗലേയ ഗ്രന്ഥങ്ങൾ പ്രചാരത്തിലാകുന്നതിനും എത്രയോ മുൻപേ നെല്ലിൽ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ച് നമ്മുടെ പ്രപിതാമഹന്മാർക്ക് നിശ്ചയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു നെൽകൃഷി പഴഞ്ചൊല്ലാണിത്. നൈട്രജൻ എന്ന മൂലകം നെല്ലിന്റെ കായിക വളർച്ചയെയാണ് ഉദ്ദീപിപ്പിക്കുക എന്നും അത് അളവിൽ കൂടിയാൽ, ചെടികൾ മദിച്ച് വളർന്ന്, വൈക്കോൽ അളവ് കൂടുമെന്നും (അപ്പോൾ നെൽ വിളവ് കുറയുമെന്നും ) ചാരം കൂടുതൽ ഇട്ടാൽ […]
(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ Read More »






