കപ്പ മാത്രം നിത്യമായാൽ പിത്തമത്രേ ഫലം നിശം – പ്രമോദ് മാധവൻ | Pramod Madhavan
ഇന്നലെ ദേശീയ മരച്ചീനി (കപ്പ) ദിനമായിരുന്നു. ലോകത്ത് അരിയാഹാരം കഴിക്കുന്നവർ ഒരുപാടുണ്ടെങ്കിലും ‘അരിയാഹാരം കഴിക്കുന്നവർ ‘എന്ന ഒരു പ്രയോഗം മലയാളിയെ കുറിച്ചാണെന്നാണ് നമ്മൾ പൊതുവേ കരുതുന്നത്. ഭാരതത്തിലെ മൊത്തം ധാന്യ ഉൽപ്പാദനം കണക്കിലെടുത്താൽ ആളോഹരി 187 കിലോ വാർഷിക ഉൽപ്പാദനം ഉള്ളതായി കാണാം.അതായത് ദിനേന ശരാശരി ഒരാൾക്ക് കഴിക്കാൻ 512 ഗ്രാം ധാന്യങ്ങൾ ലഭ്യമാണ്.ധാന്യങ്ങൾ എന്ന് പറയുമ്പോൾ അരി, ഗോതമ്പ്, ചോളം, ചെറുധാന്യങ്ങൾ (Millets) എന്നിവയെല്ലാം പെടും. പക്ഷെ കേരളത്തിലെ മാത്രം ധാന്യ ഉൽപ്പാദനം എടുത്താൽ ആളോഹരി […]
കപ്പ മാത്രം നിത്യമായാൽ പിത്തമത്രേ ഫലം നിശം – പ്രമോദ് മാധവൻ | Pramod Madhavan Read More »










