കൊക്കോക്ക് മികച്ച വില; മഴക്കാലത്തും മികച്ച വിളവ് ലഭിക്കാൻ ‘കറുത്ത കായ’ രോഗത്തെ ഇല്ലാതാക്കണം | cocoa cultivation information
കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് മേയ് – ജൂൺ മാസങ്ങളിലാണ്. ഈ സമയമാണ് കൊക്കോ നടാൻ ഏറ്റവും ഫലപ്രദം. ഇതിനായി 45 – 50 സെ.മീ വീതം (1.5 അടിയോളം) നീളവും വീതിയും ആഴമുള്ള കുഴികൾ കാലവർഷാരംഭത്തോടെ എടുക്കണം. നടുന്ന സമയത്ത് ഓരോ കുഴിയിലും 15-20 കി.ഗ്രാം ജൈവവളം, ചാണകപ്പൊടി ഇട്ട് മേൽമണ്ണുമായി ചേർത്തിളക്കി കുഴി മൂടണം. മൂടിയ കുഴിയുടെ നടുവിൽ ഒരു ചെറിയ കുഴിയുണ്ടാക്കി തൈ നടാം. വേരുപടലത്തിന് ഇളക്കം തട്ടാതെ മണ്ണോടു കൂടിയാണ് നടേണ്ടത്. ചുവട്ടിൽ […]










