ലിപ്സ്റ്റിക് പ്ളാന്റ് | Lipstick plant
വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടിയാണ് ലിപ്സ്റ്റിക് ചെടി. വൈബ്രന്റ് റെഡ് നിറത്തിലുള്ള പൂക്കളാണ് ലിപ്സ്റ്റിക് ചെടിയുടെ പ്രത്യേക. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്. കൃത്യമായ പരിചരണം നല്‍കിയാല്‍ ലിപ്സ്റ്റിക് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നുകൊണ്ടേയിരിക്കും. ഹാങിംഗ് ചെടിയായി വളര്‍ത്തുന്നതാണ് കൂടുതല്‍ ഭംഗി. പടര്‍ന്നു കയറുന്ന ഇനവും ലിപ്സ്റ്റിക് പ്ലാന്റുമുണ്ട്. Read Also ഭാവിയിൽ കടുത്ത മത്സരത്തിന് വഴിവെച്ചേക്കാവുന്ന ഫലവൃക്ഷം ലിപ്സ്റ്റിക് ചെടിയ്ക്ക് നന കൂടാന്‍ പാടില്ല. മിതമായ അളവിലേ ചെടി നനയ്‌ക്കേണ്ടൂ. നനവ് കൂടിയാല്‍ വേര് […]
ലിപ്സ്റ്റിക് പ്ളാന്റ് | Lipstick plant Read More »










