നാട്ടിലെവിടെയും കാണുന്ന ഈ ഇലയുടെ മണം വന്നാൽ എലിയും പാറ്റയും വീട്ടിൽ കയറാൻ ധൈര്യപ്പെടുകയില്ല | Rat_ bees not entering home
എലിയും പാറ്റയും പല്ലിയും ഉറുമ്പും എന്നുവേണ്ട ഓരോ വീട്ടിലും ക്ഷുദ്രജീവി ശല്യം പലപ്പോഴും രൂക്ഷമാകാറുണ്ട്. ഇതകറ്റാൻ കെമിക്കൽ സ്പ്രേകളും മരുന്നുകളും കെണിയുമെല്ലാം വച്ചാലും പിന്നെയും അവസരം കിട്ടുമ്പോൾ ഇവ തലപൊക്കും. എന്നാൽ ഇനി എലിയെ വീടിനുളിൽ നിന്നും പുറത്താക്കാൻ അത്ര പ്രയാസം വേണ്ടിവരില്ല. നമ്മുടെ നാട്ടിലെല്ലാം കണ്ടുവരുന്ന ഒരു ചെടിയുടെ ഇല കൊണ്ട് ഏത് സൂത്രശാലി എലിയെയും ഓടിക്കാം. എലിയെ മാത്രമല്ല പാറ്റകളെയും തുരത്താൻ ഈ ഇലയ്ക്ക് കഴിയും. നമ്മുടെ നാട്ടിലെ തൊടികളിലും തുറസായ സ്ഥലങ്ങളിലും കാണുന്ന […]










