കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ജൈവ കൃഷിയിലേക്ക്; ഇന്ന് കോടികൾ വരുമാനവുമായി പൂനെയിലെ രണ്ട് സഹോദരങ്ങൾ | Pune brothers quits corporate job for organic farming
പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം, സത്യജിത്തും അജിങ്ക ഹാംഗെയും ഒരു ദശാബ്ദത്തോളം മുൻനിര എംഎൻസികളുമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കമ്പനികളിൽ വർക്ക് ചെയ്തു. പക്ഷേ എപ്പോഴും എന്തോ കുഴപ്പം അവർക്ക് തോന്നി. ഇൻദാപൂർ താലൂക്കിലെ ഭോദാനി ഗ്രാമത്തിലെ 100 വർഷം പഴക്കമുള്ള വാഡയിൽ ആയിരിക്കുമ്പോൾ മാത്രമാണ് തങ്ങൾ സംതൃപ്തരെന്ന് അവർ തിരിച്ചറിഞ്ഞു. കോർപ്പറേറ്റ് ജോലിയിൽ മടുത്ത അവർ ജൈവ കർഷകരാകാൻ തീരുമാനിച്ച് ടു ബ്രദേഴ്സ് ഓർഗാനിക് ഫാമിന് തുടക്കമിട്ടു. അവരുടെ തീരുമാനം വളരെ വിമർശനങ്ങളോടെയാണ് ജനങ്ങൾ […]










