കൺഫ്യൂഷനായില്ലേ..? ഇതിലെ ചേരുവ കണ്ടുപിടിക്കാൻ പ്രയാസപ്പെടും | Snack Recipe
ഏത്തപ്പഴം എങ്ങനെ കൊടുത്താലും കുട്ടികൾക്ക് കഴിക്കാൻ മടിയാണ്. ഗുണങ്ങളേറെയുള്ള പഴമാണ് ഇത്. കുട്ടികൾക്ക് ഏത്തപ്പഴം ചേർത്ത് ഒരു നാലുമണി പലഹാരം തയാറാക്കി നൽകാം. നെയ്യും കശുവണ്ടിയും തേങ്ങയുമൊക്കെ ചേർന്ന രുചിയായതിനാൽ ഏത്തപ്പഴം ആണെന്ന് മനസ്സിലാകില്ല. രുചിയൂറും പലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ • നേന്ത്രപ്പഴം – 2 എണ്ണം • നാളികേരം ചിരകിയത് – ഒരു കപ്പ് • അവൽ – 6 ടേബിൾ സ്പൂൺ • പഞ്ചസാര – 2 ടേബിൾ സ്പൂൺ • […]
കൺഫ്യൂഷനായില്ലേ..? ഇതിലെ ചേരുവ കണ്ടുപിടിക്കാൻ പ്രയാസപ്പെടും | Snack Recipe Read More »










