കൂർഗിലെ തേനിടങ്ങളിലൂടെ…
കൂർഗിൽ ഉല്പാദിപ്പിക്കപ്പെടുന്ന തേൻ ഗുണമേന്മ കൊണ്ട് ലോക പ്രശസ്ഥമാണ്.. കൊടക് ജില്ലയുടെ പടിഞ്ഞാറ് ബ്രഹ്മഗിരി മലനിരകളോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളാണ് കൂർഗ് തേനിന്റെ പ്രധാന ഉറവിടങ്ങൾ. ഇത്തരത്തിൽ തലക്കാവേരി, ഭാഗമണ്ഡല, കക്കാബെ, വിരാജ്പേട്ട്, സിഷെട്ടിഗിരി, ശ്രീമംഗല മേഖലകളിലായി പന്ത്രണ്ടായിരത്തിലധികം തേൻ കർഷകരും അറുപത്തയ്യായിരത്തിലധികം തേൻ പെട്ടികളും ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ. തേൻ കർഷകർക്ക് സർക്കാർ സൗജന്യ ആരോഗ്യ ഇൻഷൂറൻസും തേൻ ശേഖരിക്കാനുള്ള ഉപകരണങ്ങളും നല്കുന്നുണ്ട്. ഏകദേശം 500 ടൺ ആണ് കൂർഗിലെ വാർഷിക തേൻ ഉല്പാദനം. ഗ്രീൻ […]
കൂർഗിലെ തേനിടങ്ങളിലൂടെ… Read More »










