മൂന്നാം കൊല്ലം കായ്ക്കുന്ന തെങ്ങുണ്ടോ? ഉണ്ടെങ്കിൽ ഒന്നിങ്ങ് പോരട്ടെ… പ്രമോദ് മാധവൻ
ഒരു കുട്ടി MBBS കോഴ്സിന് ചേർന്നാൽ എപ്പോൾ ഡോക്ടർ ആകും എന്ന് ചോദിച്ചാൽ സ്വാഭാവികമായും ആ കോഴ്സിന്റെ കാലാവധി ആയിരിക്കും ഉത്തരം. പക്ഷെ ആ കാലാവധിയ്ക്കുള്ളിൽ എല്ലാ കുട്ടികളും ഡോക്ടർ ആകുന്നുണ്ടോ? ഇല്ല. പല കാരണങ്ങൾ കൊണ്ടും കുറേപ്പേർ വൈകി മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. എന്ന് പറഞ്ഞപോലെ ആണ് തെങ്ങിന്റെ കാര്യവും. തെങ്ങ് ഇപ്പോൾ ചൊട്ടയിടും എന്ന് ചോദിച്ചാൽ ‘Nature Fifty, Nurture Fifty ‘:എന്ന് പറയേണ്ടി വരും. ദദായത് ‘ജനിതകം പാതി പരിപാലനം പാതി’ എന്ന്. […]
മൂന്നാം കൊല്ലം കായ്ക്കുന്ന തെങ്ങുണ്ടോ? ഉണ്ടെങ്കിൽ ഒന്നിങ്ങ് പോരട്ടെ… പ്രമോദ് മാധവൻ Read More »










