ജനറൽ

FB IMG 1652368891294

Adavi Eco Tourism കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊന്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി

 Adavi Eco Tourism കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊന്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും വനം, വന്യജീവി വകുപ്പും സംയുക്തമായി അദവിയിലെ ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നു. കല്ലാർ നദിയുടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന കൊറാക്കിൾ റൈഡിംഗ്, ബാംബൂ കുടിലുകളാണ് അഡാവിയിലെ പ്രധാന ആകർഷണം.  പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയും കൊന്നിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുമുള്ള കൊന്നി ഇക്കോ ടൂറിസമാണ് അഡാവി ഇക്കോ ടൂറിസം. ഇടതൂർന്ന വനത്തിലൂടെ […]

Adavi Eco Tourism കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊന്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി Read More »

jaboticaba

നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്ന വീട് | jaboticaba varieties in kerala

Jaboticaba Varieties in Kerala മലപ്പുറം ജില്ലയിലെ കോട്ടക്കലടുത് സ്വാഗതമാട് CC ഷംസുക്കയുടെ വീട്ടിലാണ്‌ നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്നത്. ഒരുപാട് വിദേശയിനം ഫ്രൂട്ട്സ് പ്ലാൻറുകൾ കൃഷി ചെയ്യുന്നുണ്ടിവിടെ. മുഴുവൻ കൃഷിയും നോക്കി പോരുന്നത് ഷംസുക്കയും കുടുംബവുമാണ്. ഇവരുടെ പരിചരണവും കൃഷിയിടത്തിലെ വൃത്തിയും എടുത്തു പറയേണ്ടത് തന്നെ. ഓരോ അദ്ധ്യായങ്ങളിലായി ഇവരുടെ മുഴുവൻ കൃഷിയും ഗ്രീൻ വില്ലേജ് നിങ്ങൾക്ക് പരിചയപ്പെടുത്തിതരും. ഇവിടെ പരിചയപ്പെടുത്തുന്നത് ജബോട്ടിക്കാബ ഫ്രൂട്സുകളെ കുറിച്ചാണ്. ഒരുപാട് ഇനം പൂവ് ഇടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ട്

നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്ന വീട് | jaboticaba varieties in kerala Read More »

ragi

ശരീരഭാരം കുറയ്ക്കാൻ റാഗി Ragi for weight loss

  അതായത്, റാഗി കഴിച്ചാൽ ശരീരഭാരം നന്നായി നിയന്ത്രിക്കാൻ സാധിക്കുന്നു. എങ്ങനെയാണ് കൂവരക് നിങ്ങളുടെ ഡയറ്റിങ്ങിനെ സ്വാധീനിക്കുന്നതെന്ന് നോക്കാം😍😍😍 ശരീരഭാരം കുറയ്ക്കാൻ റാഗി (Ragi for weight loss) ബ്രൗണ്‍ ധാന്യം എന്ന് വിളിക്കാവുന്ന റാഗി ശരീരഭാരം വർധിപ്പിക്കാൻ അനുവദിക്കുന്നില്ല. റാഗി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ, ഷുഗർ എന്നിവയുടെ അളവും നിയന്ത്രണവിധേയമാകും. ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, റാഗി കുറുക്കിയോ റാഗി ദോശ തയ്യാറാക്കിയോ കഴിക്കുന്നത് ശീലമാക്കാം നാരുകളാൽ സമ്പന്നമാണ് റാഗി.

ശരീരഭാരം കുറയ്ക്കാൻ റാഗി Ragi for weight loss Read More »

neelayamari

Neelayamari | നീലഅമരിയുടെ ഔഷധഗുണവും ഉപയോഗവും😍😍😍

Neelayamari  നീലഅമരി  ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ കുറ്റിചെടിക്ക് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും. ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. വല്യ പരിചരണമൊന്നും ഇല്ലാതെ തന്നെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന നീലയമരി ജൈവാംശവും ഈര്‍പ്പവും നിറഞ്ഞ മണ്ണില്‍ നന്നായി വളരുന്നു. കൂടാതെ വീടിന്റെ ടെറസ്സിലും മറ്റും മൺചട്ടികളിലായും നീലഅമരി വളര്‍ത്താം. നീലയമരിയുടെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ക്ക് മണ്ണിലെ നൈട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി നീലഅമരി നടുന്ന സ്ഥലങ്ങളില്‍ മണ്ണിന്‍റെ ഫലഭൂയിഷ്ടിക്ക് വര്‍ധനവ് ഉണ്ടാകും

Neelayamari | നീലഅമരിയുടെ ഔഷധഗുണവും ഉപയോഗവും😍😍😍 Read More »

jaiva keedanashini

ജൈവ കീടനാശിനികള്‍ Jaiva-Keedanashini

ജൈവ കീടനാശിനികള്‍  Jaiva-Keedanashini രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . മണ്ണെണ്ണക്കുഴമ്പ് ബാര്‍സോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകള്‍ 500 ഗ്രാം സാധാരണ ബാര്‍സോപ്പ് നേര്‍മയായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 9 ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേര്‍ക്കുക.  ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്തിളക്കിയ

ജൈവ കീടനാശിനികള്‍ Jaiva-Keedanashini Read More »

artocarpus

ആഞ്ഞിലി ചക്കയുടെ മധുരം Artocarpus hirsutus

Artocarpus hirsutus (ആഞ്ഞിലി) ഓർമ്മകൾ ഒരിക്കൽ കൂടി പിന്നിലേക്ക് … മധുരസ്മരണകളുമായി കുട്ടിക്കാലം മനസ്സിലോടിയെത്തുന്നു …  ചെറുപ്പത്തിൽ ആഞ്ഞിലി ചക്ക പറിക്കാൻ കുട്ടികൾ  കൂട്ടം കൂടി നടക്കുമായിരുന്നു.. മരത്തിൽ കയറാൻ കഴിവുള്ളവർ ആഞ്ഞിലി മരത്തിൽവലിഞ്ഞു കയറി ചക്ക പറിച്ച് താഴെയിടും .. മറ്റുള്ളവർ അത് പെറുക്കിയെടുത്ത് കൂട്ടിവെക്കും. അതിൻ്റെ ചറം (കറ) ദേഹത്തും കൈകളിലും ഒക്കെ ആകുമെങ്കിലും അതൊക്കെ പരിഗണിക്കാതെ വീടുകളിൽ എത്തിക്കും.  വയ്ക്കോലും പാല മരത്തിൻ്റെ ഇലയുമൊക്കെ ചേർത്ത് ഒരു കുട്ടയിലാക്കി അടുക്കി പഴുക്കാൻ വെക്കും…

ആഞ്ഞിലി ചക്കയുടെ മധുരം Artocarpus hirsutus Read More »

longan

ലോംഗന്‍; ഈ വിദേശ പഴം നമ്മുടെ വീട്ടുമുറ്റത്തും വളർത്താം😍😍😍

Longan fruit in malayalam കേരളം പോലുള്ള ചൂട് കൂടുതലുള്ള സ്ഥലങ്ങളാണ് ലോംഗന്‍ മരങ്ങൾ വളർത്താനുള്ള അനുയോജ്യമായ കാലാവസ്ഥ.  തണുത്ത കാലാവസ്ഥയില്‍ വളരാന്‍ പ്രയാസമാണ്. മണ്ണിൻറെ ഗുണമനുസരിച്ച് 100 അടിയോളം വളരുന്ന മരമാണിത്. സാധാരണയായി 40 അടി വരെ മാത്രം ഉയരത്തിലാണ് വളരുന്നത്. ശാഖകള്‍ നീളമുള്ളതും തടിച്ചതുമാണ്. ഇലകള്‍ക്ക് 8 ഇഞ്ചോളം വലുപ്പവും രണ്ട് ഇഞ്ച് വീതിയുമുണ്ടാകും. ചൂടുള്ളതും മഴയും തണുപ്പും ലോംഗന്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും പൂക്കളുണ്ടാകുന്നത് കുറയുകയും പഴങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുകയും

ലോംഗന്‍; ഈ വിദേശ പഴം നമ്മുടെ വീട്ടുമുറ്റത്തും വളർത്താം😍😍😍 Read More »

WhatsApp20Image202022 05 0520at208.38.1420PM 1024x576

കേന്ദ്ര സർക്കാർ അഗീകാരത്തോടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

സൗജന്യ തൊഴിൽ പരിശീലന പദ്ധതി  limited seats only  (പരിമിതമായ സീറ്റുകൾ മാത്രം)  DDUGKY – കുടുംബശ്രീയും ചേർന്ന്, പഞ്ചായത്തുകളിൽ താമസമാക്കിയവർക്ക് വേണ്ടിയുള്ള   കൃഷി, ഗാർഡനിംഗ്, നഴ്സറി മാനേജ്മെന്റ്, ലാൻഡ്സ്‌കേപ്പിങ്, സസ്യ പരിചരണം തുടങ്ങിയ മേഖലകളിൽ വിവിധ തൊഴിൽ അവസരങ്ങൾ  ഗാർഡനിങ് കോഴ്സ്   🔖കാലാവധി : 6 മാസം യോഗ്യത : SSLC and above  പ്രായം : 18-35  പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പടെ എല്ലാം സൗജന്യം.  ക്രിസ്ത്യൻ, മുസ്ലിം, SC/ST വിഭാഗങ്ങൾക്ക്  മുൻഗണന. 

കേന്ദ്ര സർക്കാർ അഗീകാരത്തോടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും Read More »

WhatsApp20Image202022 05 0520at204.25.4720PM 1024x576

എന്താണ് കൊതുക് എന്നെ മാത്രം കടിക്കുന്നത്? കൂടുതൽ അറിയാൻ😍😍😍😍

ഞങ്ങൾ രണ്ടുപേരും ഇരിക്കുമ്പോൾ എന്നെ മാത്രം കൊതുക് കടിയ്ക്കുന്നു. എന്റെ സുഹൃത്തിനെ കൊതുക് തിരഞ്ഞു നോക്കുന്നില്ല. ഇതെന്താ ഇങ്ങനെയെന്ന് ആലോചിച്ചു ഉറക്കം കിട്ടാതെ കിടക്കുമ്പോഴാണ് വീണ്ടുമൊരു കൊതുക് വന്ന് കടിക്കുന്നത്. അതിനെ കുറിച്ച് റിസർച്ച് ചെയ്തപ്പോഴാണ് ധരിക്കുന്ന വസ്ത്രങ്ങൾ പോലും കൊതുക് കടിക്കുന്നതിന് കാരണമാണത്രെ. കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകമാണെന്നൊക്കെയാണ് പറയപ്പെടുന്നത്. ചില പഠനങ്ങളിൽ പറയുന്ന കാരണങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും. * നിങ്ങൾ ബിയർ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങളെ കൊതുക് കടിക്കാൻ

എന്താണ് കൊതുക് എന്നെ മാത്രം കടിക്കുന്നത്? കൂടുതൽ അറിയാൻ😍😍😍😍 Read More »

Green20village 1024x576

തേനീച്ച വളർത്തൽ പരിശീലനം | ക്ലാസ്സ് പൂർണ്ണമായും സൗജന്യം

തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു തോട്ടുങ്ങൽ എക്സോട്ടിക് ഫ്രൂട്ട്സ്  ഗാർഡൻ തേനീച്ച വളർത്തൽ സംബന്ധിച്ച് ഒരു പ്രായോഗിക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.. തേനീച്ച കൃഷിയിലൂടെ ലഭ്യമാകുന്ന  വരുമാന സാധ്യതകളെ കുറിച്ചും ആയതിൻ്റെ ഗുണ സാധ്യതകളെക്കുറിച്ചും,… തുടക്കക്കാർക്കു പോലും മികച്ച രീതിയിൽ ഒരു തേനീച്ച കൃഷി എങ്ങിനെ നടപ്പിലാക്കാം എന്ന തിനാവശ്യമായ അറിവുകളും.. കൃഷിക്കാവശ്യമായ തേനീച്ചകൂടും തുടർ സേവനങ്ങളും മറ്റും ലഭ്യമാകുന്ന  രീതിയിൽ ഒരു തേനീച്ച വളർത്തൽ പരിശീലനക്യാമ്പാണ് സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്.  • പരിശീലന ക്ലാസ് സംബന്ധമായ വിവരങ്ങൾ  പിന്നീട്

തേനീച്ച വളർത്തൽ പരിശീലനം | ക്ലാസ്സ് പൂർണ്ണമായും സൗജന്യം Read More »