വിജ്ഞാന നിറവിന്റെ വിളക്കുമാടം Vailathur Bava Musliyar
വൈലത്തൂർ ബാവ മുസ്‌ലിയാർ (നമ): ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ നിന്നാണ് ത്യാഗപൂര്‍ണമായ വിജ്ഞാന വഴിയിലേക്ക് ഉസ്താദ് കടന്നുവരുന്നത്. കൃഷിയും കന്നുപൂട്ടലും കാളവണ്ടിയുമൊക്കെയായി ജീവിതം തുടങ്ങിയ ബാവ ഉസ്താദ് ജീവിതസാഹചര്യങ്ങളും മത പഠന പ്രവര്‍ത്തനങ്ങളും തമ്മിലെ സംഘര്‍ഷങ്ങളുടെ മുഖം ഒരുപാട് കണ്ടു. ആ സന്ദര്‍ഭങ്ങളിലൊക്കെ ഓരോ ആത്മീയ പുരുഷന്മാര്‍ ഉസ്താദിനെ മുന്നോട്ട് നയിക്കാന്‍ വന്നു. ദര്‍സും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനാകാതെ തല്‍ക്കാലത്തേക്ക് ദര്‍സില്‍ നിന്ന് മാറിനിന്ന ഉസ്താദിനെ തിരിച്ചുകൊണ്ടുവന്നത് ആശിഖുർറസൂൽ കുണ്ടൂര്‍ ഉസ്താദാണ്. സഹപാഠിയായിരുന്നു കുണ്ടൂര്‍ ഉസ്താദ്.
വിജ്ഞാന നിറവിന്റെ വിളക്കുമാടം Vailathur Bava Musliyar Read More »


