കൽക്കണ്ടത്തിൻറെ അത്ഭുതമായ ആരോഗ്യഗുണങ്ങൾ😍😍😍
കരിമ്പിൻറെയും പനമരത്തിൻറെയും സ്രവങ്ങളിൽ നിന്നാണ് കൽക്കണ്ടം ഉണ്ടാകുന്നത്. ഒരുപാട് ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയതാണ് കൽക്കണ്ടം (Mishri). കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണ പദാർത്ഥമാണിത്. കൽക്കണ്ടത്തിൻറെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളെ കുറിച്ചറിയാം. ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ നിങ്ങളുടെ മോണയിൽ ബാക്ടീരിയകൾ ഉണ്ടാകാം. ഭക്ഷണത്തിനു […]
കൽക്കണ്ടത്തിൻറെ അത്ഭുതമായ ആരോഗ്യഗുണങ്ങൾ😍😍😍 Read More »





