ഈ പഴം വീട്ടിലുണ്ടെങ്കിൽ അതിഥി സൽക്കാരത്തിന് ഇത് ധാരാളം
കറിയിലെ പുളിക്കുവേണ്ടി ഉപയോഗിക്കാം. ശരീര ഉന്മേഷത്തിന് വേണ്ടി നല്ല സർബത്തും ഉണ്ടാക്കാം. കോകം (പിണർപ്പുളി) Kokum (Punarpuli) കുടംമ്പുളിയും, മാംഗോസ്ടീനും, രാജപുളിയുമെല്ലാം ഉൾപ്പെടുന്ന Clusiaceae കുടുബത്തിലെ ഒരു അംഗമാണ് കോകം അഥവാ പിണർപ്പുളി. കർണ്ണാടകമുതൽ മഹാരാഷ്ട്രവരെയുള്ള കോങ്കൺ തീരങ്ങളിൽ പിറന്ന ഇത് കോങ്കൺ പ്രദേശങ്ങളിൽ കുടമ്പുളിയുടെ പോലെതന്നെ കറിക്കൂട്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു. ഗാർസീനിയ വർഗ്ഗത്തിലെ ഔഷധഗുണവും, പോഷകമൂല്യവുമുള്ള അതിവിശേഷപഴമാണിത്. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വളരെ പ്രചാരമുള്ള കടും ചുവപ്പുനിറത്തിലുള്ള കോകം സർബത്ത് വളരെ പ്രസിദ്ധമാണ്. ഇത് […]
ഈ പഴം വീട്ടിലുണ്ടെങ്കിൽ അതിഥി സൽക്കാരത്തിന് ഇത് ധാരാളം Read More »

