ജനറൽ

ലിച്ചിയുടെ രുചിയുള്ള റൂബി ലോങ്ങണെ പരിചയപ്പെടാം | Red Ruby Longan Review

കേരളത്തിൻറെ കാലാവസ്ഥയിൽ നല്ല രീതിയിൽ വളരുന്ന ഫലവൃക്ഷമാണ് Longan Fruit നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത് ലോങ്ങൺ വെറൈറ്റിയിലെ Red Ruby Longan കുറിച്ചാണ്.  റൂബി ലോഗൺ ലിച്ചിയുടെ രുചിയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈ മൂന്നാം വർഷം മുതൽ നല്ല രീതിയിൽ തന്നെ  കായ്ഫലം തരും . മൂന്നുവർഷം ആകുന്നതിനു മുൻപ് തന്നെ വളരെ വേഗത്തിൽ പൂവിടാൻ തുടങ്ങും. തൈ കൂടുതൽ വളർച്ച എത്തിയതിനു ശേഷം മാത്രമേ മരം പൂവിടാൻ അനുവദിക്കാവൂ. അല്ലെങ്കിൽ വളരെ പെട്ടന്ന് തൈക്ക് ക്ഷീണം […]

ലിച്ചിയുടെ രുചിയുള്ള റൂബി ലോങ്ങണെ പരിചയപ്പെടാം | Red Ruby Longan Review Read More »

വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

 തെങ്ങിന്റെ വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചിൽ നിയന്ത്രിക്കാം  മണ്ണിന്റെ അമിതമായ അമ്ലത്വം, നീർവാർച്ച കുറവ് നീണ്ടു നിൽക്കുന്ന വരൾച്ച,ജനിതക വൈകല്യങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത, യഥാസമയം പരാഗണം നടക്കാതിരിക്കുക, ഹോർമോൺ തകരാറുകൾ, മണ്ഡരിയടക്കമുള്ള കീടബാധ,പൂപ്പൽ രോഗങ്ങൾ ഈ കാരണങ്ങൾ കൊണ്ടൊക്കെ വെള്ളക്ക പൊഴിച്ചിൽ ഉണ്ടാകാം. നമ്മൾ എത്ര ശ്രമിച്ചാലും 10% – 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽവിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു.  അതിനുവേണ്ടി എന്തൊക്കെ ചെയ്യണം? 1.

വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ Read More »

Certified തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു

 പത്തനംതിട്ട ജില്ലയിൽ റബ്ബർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തേനീച്ച വളർത്തൽ പ്രാക്ടിക്കൽ ക്ലാസ്  ഒരു വർഷം നീണ്ടു നിൽക്കുന്ന തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലന ക്ലാസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. * ചിറ്റാർ RPS ൻ്റെ നേതൃത്വത്തിൽ  ആരംഭിക്കുന്ന ക്ലാസ്. * കൃത്യമായി ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. * ഓഫ്‌ലൈൻ ക്ലാസ്. * മാസത്തിൽ 2 ദിവസം 3 മണിക്കൂർ ആണ് ക്ലാസുകൾ. * പത്തനംതിട്ട ജില്ലക്കാർക്ക് പ്രത്യേക പരിഗണന. * ക്ലാസ്സിന് വരാൻ താൽപര്യം ഉള്ളവരുടെ

Certified തേനീച്ച വളർത്തൽ പ്രാക്ടിക്കൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു Read More »

ലോകത്തിലെ ഏറ്റവും വലിയ വിത്ത് ആയ കൊക്കോ ഡെമെർ | ഇന്ത്യയില്‍ ഒന്നുമാത്രം

 വിശുദ്ധവിത്ത്. (കൊക്കോ ഡി മെർ)  പണ്ട് കടൽ സഞ്ചാരികളെ ആകർഷിച്ചൊരു വിത്തുണ്ടായിരുന്നു, തെങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യത്തെ ഇരട്ടത്തെങ്ങെന്നും വിളിക്കുന്നു. ഇംഗ്ലീഷിൽ ഇതിനു പറയുന്ന പേര് കൊക്കോ ഡി മെർ എന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരിൽ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലിൽ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും

ലോകത്തിലെ ഏറ്റവും വലിയ വിത്ത് ആയ കൊക്കോ ഡെമെർ | ഇന്ത്യയില്‍ ഒന്നുമാത്രം Read More »

(No Title)

  മണ്ണിനെ കുറിച്ച് തായ്ലാൻഡിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് വയലിലെ ചേറിലേക്കിറങ്ങിയ, അന്നപൂർണേശ്വരിയുടെ ആധാരത്തെ അതിരറ്റ് സ്നേഹിച്ച, മണ്ണിനെ അത്രയധികം ഇഷ്ടപ്പെട്ട് അതിന്റെ പ്രാധാന്യം ലോകത്തിനോട് വിളിച്ചുപറഞ്ഞുകൊണ്ട് ജീവിച്ച ഒരു രാജാവുണ്ടായിരുന്നു. തായ്ലൻഡിലെ ഭൂമിബോൽ അതുല്യതേജ് തന്റെ സ്വന്തംപേരുപോലെത്തന്നെ മണ്ണിനെ, ഭൂമിയെ സ്നേഹിച്ച് മരിച്ചയാൾ. ലോകത്തിലെ മൊത്തം ജീവിവർഗങ്ങൾക്കും അതിപ്രധാനവും പ്രത്യേകതയും ഉള്ള ദിവസമാണ് ഇന്ന്. തങ്ങളുടെ ആവിർഭാവത്തിനും നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായൊരു വസ്തുവിന്റെ ദിനമാണിന്ന്. ആയതുകൊണ്ടുതന്നെ അതിന്റെ ദിനം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് ഡിസംബർ അഞ്ച്

(No Title) Read More »

(No Title)

 കല്ല് വാഴ നമുക്ക് വളരെ സുപരിചിതമായ ഒരു സസ്യമാണ് വാഴയെങ്കില്‍ കല്ലുവാഴ അത്ര പരിചിതമല്ലാത്ത സസ്യമാണ്.. വാഴയുടെ കുടുംബക്കാരനാണ് വളരെ മനോഹരവും ഔഷധസമ്പന്നവുമായ കല്ലുവാഴ. ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തില്‍ വളരുന്നു.സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പില്‍നിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതല്‍ 12 വര്‍ഷം വരെ

(No Title) Read More »

(No Title)

 നിത്യഹരിതയായ അലങ്കാര ചെടിയാണ് സുഗന്ധരാജൻ അഥവാ ഗന്ധരാജൻ. പുതിയ അലങ്കാര ചെടികൾ വന്നതോടെ സുഗന്ധരാജൻ മിക്ക വീടുകളിൽ നിന്നും അപ്രത്യക്ഷമായി. ഏഷ്യയിൽ എല്ലാ സ്ഥലത്തും കാണുന്ന ഈ ചെടി ചൈനയിൽ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഗാർഡീനിയ ജാസ്മിനോയിഡസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകർഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാൻ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം

(No Title) Read More »

(no title)

(No Title)

 കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടുവളപ്പിലെ ചെറു കൃഷിയിലേർപ്പെടുന്നവർക്ക് ഉപകാരപ്രദമാവുന്ന ഉൽപ്പാദന-പരിപാലന മുറകൾ വിശദീകരിക്കുന്ന ചില വീഡിയോ ലിങ്കുകൾ ചുവടെ നല്‍കുന്നു.‍ കേരള കാർഷിക സർവ്വകലാശാല തയ്യാറാക്കിയതാണ് ഈ വീഡിയോകൾ.ദയവായി പരമാവധി ഉപയോഗപ്പെടുത്തുക . 1. മുരിങ്ങ കൃഷി – https://youtu.be/LHaW9guJ9Zs 2. കൂർക്ക കൃഷി – https://youtu.be/FEuRfiLYTXs 3. ചീര കൃഷി –https://youtu.be/tjS-gIf-LLQ 4. കറിവേപ്പില കൃഷി –https://youtu.be/AheMs8DQNUM 5. കപ്പ കൃഷി –https://youtu.be/wjadUXHv4II 6. കാച്ചിൽ കൃഷി –https://youtu.be/4GCEoNHTuQo 7. മധുരകിഴങ്ങ് കൃഷി –https://youtu.be/LDFhGpsFLH8 8.

(No Title) Read More »

(No Title)

 കോടികളുടെ ആസ്ത്തിയുണ്ടായിട്ടും 150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയ തനിമയിൽ താമസിച്ച് കേരളത്തിൽ നിന്നും നെൽ വിത്തുകൾ അന്യംനിന്നു പോകാതിരിക്കാൻ കൃഷിയെ സ്നേഹിച്ച് എല്ലാ വർഷവും 55 തരം നെൽ വിത്തുകൾ കൃഷിചെയ്ത് സൗജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടുകാരൻ.

(No Title) Read More »