റോളീനിയ പഴത്തെ പരിചയപ്പെടാം rollinia fruit malayalam
റോളീനിയ ഫലവർഗ്ഗശേഖരങ്ങളുള്ളവരുടെ ഇടയിൽ സുപരിചിതമായി അറിയപ്പെടുന്ന ഇനമാണ് റോളീനിയ ബിർബ എന്ന പേരിലും അറിയപ്പെടുന്നത്. റോളീനിയ വിത്തുതൈകൾ രണ്ട് -മൂന്നുവർഷത്തിൽ ഫലം തന്നുതുടങ്ങും അതിനാൽ ബഡ്/ ഗ്രാഫ്റ്റ് നടുന്നതിനേക്കാൾ വിത്തുതൈകൾ നടുന്നതാണുത്തമം.മികച്ച രുചിയുള്ളയിനങ്ങളും തീരെ രുചിയില്ലാത്തതും വലിപ്പചെറുപ്പത്തിലും ആകൃതിവ്യത്യാസങ്ങളുമുള്ള കുറച്ചധികം ഇനങ്ങൾ റൊളീനിയയിൽ ഉണ്ട് മണ്ണ്, കാലാവസ്ഥ തുടങ്ങിയവയും ഒരുപരിധിവരെ പഴങ്ങളുടെ രുചിയെ ബാധിക്കും. വിത്തുതൈകൾ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആത്തയിനമാണ് റോളീനിയ. വിത്തുതൈകൾ കവറിൽ അധികകാലം നിലനിർത്തരുത്. കാരണം ആഴത്തിൽ വളരുന്ന തായ് വേര് […]
റോളീനിയ പഴത്തെ പരിചയപ്പെടാം rollinia fruit malayalam Read More »

