ഇഞ്ചിക്കൃഷിയിലെ നാട്ടറിവുകളും ശാസ്ത്രീയ കൃഷിരീതികളും: കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതുന്നു | Ginger Cultivation Tips
ഇഞ്ചിവിത്ത് കാശോളം മതി… അറിയാം ഇഞ്ചിക്കൃഷിയിലെ നാട്ടറിവുകൾ ലേഖനം: പ്രമോദ് മാധവൻ ✍️ 🌱 കാർഷികം | Ginger Cultivation ‘കാശ്’ എന്നൊന്നും പറഞ്ഞാൽ ഇന്നത്തെ ന്യൂജെൻ പൈതങ്ങൾക്ക് അറിയണമെന്നില്ല. അഞ്ച് പൈസ വരെ പ്രാബല്യമുണ്ടായിരുന്നു ഒരു കാലം നമുക്കുണ്ടായിരുന്നു. അക്കാലത്ത് ഇഞ്ചിക്കൃഷിയുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു നാട്ടുചൊല്ലുണ്ട്: “കാർത്തികക്കാലിൽ കാശോളം വിത്ത് കാഞ്ഞിരത്തോലിൽ കാനൽപ്പാടിൽ കരിമ്പടം പുതച്ച്….” എപ്പോഴാണ് ഇഞ്ചി നടേണ്ടത്? ⏳ കാർത്തിക ഞാറ്റുവേലയുടെ ഒന്നാം പാദത്തിലാണ് (കാല്) ഇഞ്ചി നടാൻ […]






