കൊക്കോ കൃഷിയിലെ വില്ലന്മാർ; വാട്ടരോഗങ്ങളെ തിരിച്ചറിയാം, പ്രതിരോധിക്കാം!
സംസ്ഥാനത്തെ കൊക്കോ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വാട്ടരോഗങ്ങൾ. പ്രധാനമായും രണ്ടുതരം വാട്ടരോഗങ്ങളാണ് കൊക്കോയെ ബാധിക്കുന്നത്: വാസ്കുലർ സ്ട്രീക് ഡൈബാക് (VSD), ലാസിയോഡിപ്ലോഡിയ ഡൈബാക് എന്നിവയാണവ.
Read More