വാഴക്കൃഷിയിലെ നാല് ‘ഡി’ കൾ – പ്രമോദ് മാധവൻ
നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട നാല് പ്രധാന ഗുണവിശേഷങ്ങളുണ്ട്. The 4 Ds of Leadership’എന്ന് പറയും. Determination Dedication Devotion Duty sense എന്നിവയാണ് ആ നാല്’ഡി’കൾ. എന്നത് പോലെ വാഴക്കൃഷിയിലെ നാല് D കളുണ്ട്. അത് കൃത്യമായി കർഷകൻ അനുവർത്തിച്ചാൽ സ്വസ്തി… അല്ലാച്ചാൽ ജപ്തി… നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ കണക്ക് പ്രകാരം,കേരളത്തിൽ വാഴയുടെ ഉത്പാദന ക്ഷമത ഹെക്റ്ററിന് 14000 കിലോഗ്രാം ആണ്. ഏറ്റവും കൂടുതൽ ഉത്പാദന ക്ഷമത മഹാരാഷ്ട്രയിൽ ആണ്. ഹെക്റ്ററിന് 65000 കിലോഗ്രാം. രണ്ടര ഏക്കറിൽ
വാഴക്കൃഷിയിലെ നാല് ‘ഡി’ കൾ – പ്രമോദ് മാധവൻ Read More »










